January 2013
ദൈവം ജയാളികള്‍ക്ക് വേണ്ടി വാതില്‍ കൃത്യസമയത്ത് അടക്കുകയോ, തുറക്കുകയോ ചെയ്യും – WFTW 27 ജനുവരി 2013
സാക് പുന്നന്‍ ഏതു വാതിലും തുറക്കുവാനും അടയ്ക്കുവാനും കഴിവുള്ളവനാണ് താനെന്നു ദൈവം തന്നെക്കുറിച്ച് തന്നെ വെളിപ്പാട് 3:7ല്‍ വിശദീകരിക്കുന്നുണ്ട്. (ഫിലാദെല്ഫിയയിലെ സഭയുടെ ദൂതന് എഴുതുക; വിശുദ്ധനും, സത്യവാനും, ദാവീദിന്റെ താക്കോലുള്ളവനും ആരും അടയ്ക്കാതവണ്ണം തുറക്കുന്നവനും, ആരും തുറക്കാതവണ്ണം അടയ്ക്കുന്നവനും ആയവന് അരുളിച്ചെയ്യുന്നു.)…
ദാനിയേലിന്റെ ശുശ്രൂഷയും ലൂസിഫറിന്റെ ശുശ്രൂഷയും – WFTW 20 ജനുവരി 2013
സാക് പുന്നന്‍ (1996ല്‍ പ്രസിദ്ധീകരിച്ച സമ്പൂര്‍ണ സുവിശേഷം എന്ന പുസ്തകത്തില്‍ നിന്നും എടുത്തിട്ടുള്ളത് ) ദാനിയേല്‍ തന്റെ തലമുറയില്‍ ദൈവം ഉപയോഗിച്ച ഒരുവനായിരുന്നു. അദ്ദേഹം 17 വയസ്സുള്ള ഒരു യുവാവായിരുന്നപ്പോള്‍ “തന്നെത്താന്‍ അശുദ്ധമാക്കുകയില്ല” എന്ന് ഹൃദയത്തില്‍ നിശ്ചയിച്ചു (ദാനിയേല്‍ 1:8). തുടര്‍ന്ന് ഹനന്യാവ്,…
2013 – പുതിയ വര്‍ഷത്തില്‍ എല്ലാ ദിവസവും ആത്മാവില്‍ ആയിരിക്കുക – WFTW 13 ജനുവരി 2013
സാക് പുന്നന്‍ കര്‍ത്താവിന്റെ ദിവസം യോഹന്നാനു ഒരു വെളിപ്പാട് ലഭിച്ചു (വെളി. 1:10). ആഴ്ചയുടെ ഒന്നാം ദിവസത്തെയാണ് “കര്‍ത്താവിന്റെ ദിവസം” എന്ന് വിളിക്കുന്നത്. കാരണം ആ ദിവസമാണ് യേശു പാപത്തെയും, സാത്താനെയും, മരണത്തേയും ജയിച്ച് ഉയര്‍ത്തെഴുന്നേറ്റത്. ആദ്യകാല ശിഷ്യന്മാര്…
2012-ല്‍ കാര്യങ്ങള്‍ എങ്ങനെയായിരുന്നു എന്ന് പരിശോധിക്കുക – WFTW 06 ജനുവരി 2013
സാക് പുന്നന്‍ ഒരു വര്‍ഷത്തിന്റെ അവസാന ദിവസങ്ങളിലേക്ക് വരുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷം നമ്മുടെ ജീവിതത്തില്‍ കാര്യങ്ങള്‍ എങ്ങനെയായിരുന്നു എന്ന് പരിശോധിക്കുന്നതു നല്ലതാണ്. പ്രവാചകനായ ഹഗ്ഗായി തന്റെ കാലഘട്ടത്തിലുള്ളവരെ പ്രബോധിപ്പിക്കുന്നത് ഇങ്ങനെയാണ്, “നിങ്ങളുടെ വഴികളെ വിചാരിച്ചു നോക്കുവിന്‍”. ഹഗ്ഗായി 1:5,6 ല്‍…
ബ്രദര്‍ സാക് പുന്നന്‍ തിരുവനന്തപുരത്ത് പ്രസംഗിക്കുന്നു (2014 ജനുവരി 10 ശനി , 11 ഞായര്‍ )
സ്ഥലം : സത്യന് മെമ്മോറിയല്‍ ഹാള്‍, പാളയം , തിരുവനന്തപുരം തീയതി : 2014 ജനുവരി 10 ശനി , 11 ഞായര്‍ സമയം : വൈകുന്നേരം 6:30 മുതല്‍ 8:30 വരെ
മാഗസിന് ജനുവരി 2014
മാഗസിന് വായിക്കുക / Read Magazine
ദൈവം നമ്മുടെ ജീവിതത്തില്‍ പലതും അനുവദിക്കുന്നത് നാം അവങ്കലേക്ക് തിരിയുന്നതിന് വേണ്ടിയാണ് – WFTW 30 ഡിസംബര്‍ 2012
സാക് പുന്നന്‍ Read PDF version ലോകത്തില്‍ ഇത്രമാത്രം ദുഷ്ടതയും നാശനഷ്ടങ്ങളും കഷ്ടതകളും ഉണ്ടാക്കുവാന്‍ സാത്താനെ ദൈവം അനുവദിക്കുന്നതിനുള്ള ഒരു കാരണം, അതിനാല്‍ ആളുകള്‍ ദൈവത്തിങ്കലേയ്ക്കു തിരിയും എന്നുള്ളതാണ്. ഈ ലോക ജീവിതം രോഗങ്ങളും, കഷ്ടതകളും, ദാരിദ്ര്യവും ഒന്നുമില്ലാതെ വളരെ…
ഒരു സഭയുടെ പ്രാഥമീകമായ കര്‍ത്തവ്യം വെളിച്ചം നല്‍കുക എന്നതാണ് – WFTW 23 ഡിസംബര്‍ 2012
സാക് പുന്നന്‍ Read PDF version വെളിപ്പാട് പുസ്തകം 1:11 – 20 വാക്യങ്ങളില്‍ “നീ കാണുന്നത് ഒരു പുസ്തകത്തില്‍ എഴുതി എഫേസോസ്, സ്മുര്‍ന്ന, പെര്‍ഗ്ഗമോസ്, തുയധൈര, സര്‍ദ്ദീസ്, ഫിലദെല്‍ഫിയ, ലവോദിക്യ എന്നീ ഏഴു സഭകള്‍ക്കും അയക്കുക എന്നിങ്ങനെ കാഹളത്തിനൊത്ത…
ദൈവം നിങ്ങളെ ചെറുതാകാന്‍ സമ്മതിക്കുക
Allow God to make you small|Listen|Download