June 2018
ഒത്തു തീര്‍പ്പുകള്‍ക്കു വഴങ്ങാത്ത ഒരു പുരുഷന്‍ – WFTW 15 ഏപ്രിൽ 2018
സാക് പുന്നന്‍ ദാനിയേലിന്‍റെ പുസ്തകത്തില്‍, ബാബിലോണില്‍ നിന്നു യെരുശലേമിലേക്കുളള നീക്കത്തിന്‍റെ തുടക്കം നാം കാണുന്നു – പ്രതീകാത്മകമായി, ദുഷിച്ചതും ഒത്തു തീര്‍പ്പു മനോഭാവമുളളതുമായ ക്രിസ്തീയ ഗോളത്തില്‍ നിന്ന് ദൈവത്തിന്‍റെ പുതിയനിയമ സഭയിലേക്കുളള നീക്കം. ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു ഭാരമുളളവനും അവയുടെ പൂര്‍ത്തീകരണത്തിനായി ഉപവസിക്കുകയും…
ആത്മ പ്രചോദിത തിരുവചനത്തിലെ ആദ്യപുസ്തകത്തില്‍ നിന്ന് മഹത്വകരമായ ചില സത്യങ്ങള്‍ – WFTW 08 ഏപ്രിൽ 2018
സാക് പുന്നന്‍ ആത്മ പ്രചോദിത തിരുവചനത്തിലെ ആദ്യ പുസ്തകം ഇയ്യോബിന്‍റെ പുസ്തകമാണ് – ഉല്‍പത്തി പുസ്തകത്തിന് നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതപ്പെട്ടിട്ടുളളതാണത് (ഉല്‍പത്തി പുസ്തകം ക്രിസ്തുവിനു 1500 വര്‍ഷങ്ങള്‍ക്കു മുമ്പ് മോശെയാല്‍ എഴുതപ്പെട്ടിട്ടുളളതാണ്). തിരുവചനം എഴുതുവാന്‍ ദൈവം തീരുമാനിച്ചപ്പോള്‍, അവിടുന്ന് എഴുതിയ…
മാഗസിന്‍ ജൂൺ 2018
മാഗസിന്‍ വായിക്കുക / Read Magazine
മത ഭക്തരെങ്കിലും ആത്മീയരല്ലാത്ത മനുഷ്യരുടെ മൂന്നു ദൃഷ്ടാന്തങ്ങള്‍ – WFTW 01 ഏപ്രിൽ 2018
സാക് പുന്നന്‍ യൂദാ തന്‍റെ ലേഖനത്തില്‍ മതഭക്തരെങ്കിലും ആത്മീയരല്ലാത്ത 3 പുരുഷന്മാരെക്കുറിച്ചു സംസാരിക്കുന്നു – കയീന്‍, ബിലെയാം, കോരഹ് (യൂദാ). അവ ഓരോന്നോരോന്നായി നമുക്ക് നോക്കാം. 1.കയീന്‍ കയീന്‍ ദൈവമില്ലാത്ത ഒരുവനായിരുന്നില്ല. ദൈവത്തിന് യാഗം കഴിക്കുന്നതില്‍ വിശ്വസിച്ചിരുന്ന വളരെ ആഴമായ മതഭക്തിയുളള…
വിശ്വാസികള്‍ക്ക് വേണ്ടി ഒരു സാമ്പത്തിക ശിക്ഷണം – WFTW 25 മാർച്ച് 2018
സാക് പുന്നന്‍ പണം ഉപയോഗിക്കുന്ന കാര്യത്തില്‍ വിശ്വസ്തരായവര്‍ക്കുമാത്രമെ ആത്മീയധനം ലഭിക്കുകയുളളൂ. (ലൂക്കോ 16:11). അനേകം സഹോദരീ സഹോദരന്മാരുടെയും ആത്മീയ ദാരിദ്ര്യത്തിനു കാരണം പണം ഉപയോഗിക്കുന്നതില്‍ അവരുടെ അവിശ്വസ്തതയാണ്. ഇതു തന്നെയാണ് ഈ നാളുകളില്‍ അനേകം ആളുകളും പ്രസംഗിക്കുന്ന സന്ദേശങ്ങളില്‍ കാണുന്ന അഭിഷേകത്തിന്‍റെ…