September 2019
യേശു അനുസരണം പഠിച്ചു- WFTW 4 ആഗസ്റ്റ് 2019
സാക് പുന്നന്‍ എബ്രായര്‍ 5:8ല്‍ നാം വായിക്കുന്നത് “പുത്രനെങ്കിലും താന്‍ അനുഭവിച്ച കഷ്ടങ്ങളാല്‍ അനുസരണം പഠിച്ചു തികഞ്ഞവനായി” എന്നാണ്. യേശുവിന് അനുസരണം പഠിക്കണമായിരുന്നു. “പഠിക്കുക” എന്നത് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു വാക്കാണ്. യേശു തന്‍റെ ജഡത്തിലായിരുന്നപ്പോള്‍ അവിടുത്തേക്ക് അനുസരണത്തില്‍ ഒരു വിദ്യാഭ്യാസം…
അശുദ്ധമായ ചിന്തകളെ ജയിക്കുന്ന വിധം- WFTW 28 ജൂലൈ 2019
സാക് പുന്നന്‍ യേശുവിനെക്കുറിച്ചു ദൈവ വചനം പറയുന്നത്, ” അവിടുന്നു അനുസരണം പഠിച്ചു തികഞ്ഞവനായി” എന്നാണ് (എബ്രായര്‍ 5:7-9).”പഠിച്ചു” എന്ന വാക്ക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു വാക്കാണ്. അതുകൊണ്ട് ഈ വാക്യം പറയുന്നത്, ഒരു മനുഷ്യന്‍ എന്ന നിലയില്‍ യേശുവിനു ഒരു…
നിശ്ചയപ്രകാരമുളള ഒരു ഭാരത്തിനായി ദൈവത്തെ അന്വേഷിക്കുക- WFTW 21 ജൂലൈ 2019
സാക് പുന്നന്‍ പഴയ നിയമത്തില്‍, നാം കാണുന്നത് ഓരോ പ്രവാചകനും അതുല്യമായ ഒരു ഭാരം ദൈവത്താല്‍ നല്‍കപ്പെട്ടിരുന്നു എന്നാണ് -എന്നാല്‍ അവരെല്ലാവരും ദൈവജനത്തിന്‍റെ ഇടയിലുളള വിശുദ്ധിയുടെ കുറവിനെക്കുറിച്ച് ഉല്‍കണ്ഠയുളളവരായിരുന്നു. ദൈവം നിങ്ങളുടെ ഹൃദയത്തില്‍ ഇടുന്ന ഭാരം, എപ്പോഴും അവിടുന്നു നിങ്ങള്‍ക്കുവേണ്ടി നിശ്ചയിച്ചിട്ടുളള…
സമൃദ്ധിയായ ജീവനിലേക്കുളള ചില പടികള്‍- WFTW 14 ജൂലൈ 2019
സാക് പുന്നന്‍ നാള്‍തോറും ക്രൂശെടുക്കുക യഹോവയായ ദൈവം മോശെയോട് ഇപ്രകാരം അരുളി ചെയ്തു “നിങ്ങള്‍ വേണ്ടുവോളം ഈ പര്‍വ്വതം ചുറ്റിനടന്നു”. (ആവര്‍ത്തനപുസ്തകം 2:2,3). നാം എപ്പോഴും ആത്മീയമായി ഒരേ നിലയില്‍ തന്നെ ആണെങ്കില്‍, നാം വട്ടം കറങ്ങികൊണ്ടിരിക്കുകയാണ്. പാപത്തെ ജയിക്കുന്നതില്‍ നാം…
പുതിയ ഉടമ്പടി എന്താണെന്നു തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നു കരുതുന്ന ക്രിസ്ത്യാനികള്‍- WFTW 7 ജൂലൈ 2019
സാക് പുന്നന്‍ തങ്ങള്‍ മറ്റുളളവരെ പോലെയല്ല, തങ്ങള്‍ക്കു ദൈവവചനം ലഭിച്ചിട്ടുണ്ട് എന്ന വസ്തുതയില്‍ പുകഴുന്നവരാണ് യഹൂദന്മാര്‍. എന്നാല്‍ ആ വചനം അനുസരിച്ച് അവര്‍ ജീവിക്കുന്നില്ല; തന്നെയുമല്ല ദൈവവചനം ആരെക്കുറിച്ചാണോ പ്രവചിച്ചിട്ടുളളത് ആ വ്യക്തി അവരുടെ ഇടയിലേക്കു വന്നപ്പോള്‍, അവര്‍ ഒടുവില്‍ അദ്ദേഹത്തെ…