May 2020
‘അവന്റെ ദയ എന്നേക്കുമുള്ളത്’
ജോജി ടി സാമുവേൽ ‘ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?'(റോമര്‍ 2:4). പിഒസി ബൈബിളില്‍ ഈ വാക്യം ഇങ്ങനെയാണ് :’നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു ദൈവത്തിന്റെ കരുണയുടെ ലക്ഷ്യമെന്നു നീ…
അനുഗൃഹീതമായ നാല് സങ്കീർത്തനങ്ങൾ – WFTW 12 ഏപ്രിൽ 2020
സാക് പുന്നന്‍ 23-ാംസങ്കീർത്തനം. ഒരു ഇടയ സങ്കീർത്തനമാണ്. യഹോവ നമ്മുടെ ഇടയനായിരിക്കുമ്പോള്‍ നമുക്ക് ഒന്നിനും കുറവുണ്ടാകുകയില്ല. (വാ.1). അവിടുന്ന് നമ്മെ കിടത്തുന്നു. അവിടുന്ന് നമ്മെ നയിക്കുന്നു. അവിടുന്ന് നമ്മെ വഴി കാട്ടുന്നു. നാം പലപ്പോഴും ചിന്തിക്കുന്നത് കർത്താവിന് വേണ്ടി നമുക്കെന്തു ചെയ്യാന്‍…
നമ്മെ നുറുക്കുവാൻ ദൈവത്തെ അനുവദിക്കുക – WFTW 5 ഏപ്രിൽ 2020
സാക് പുന്നന്‍ യേശു ഒരിക്കല്‍ ഒരു ജനക്കൂട്ടത്തെ പോറ്റാന്‍ 5 അപ്പം ഉപയോഗിച്ചു. അവന്‍ ആദ്യം അപ്പത്തെ അനുഗ്രഹിച്ചു. എന്നാല്‍ 5 അപ്പം അപ്പോഴും 5 അപ്പമായി അവശേഷിച്ചിരുന്നു. ജനക്കൂട്ടത്തിന് ഭക്ഷണമായില്ല. അപ്പം നുറുക്കിയപ്പോളാണ് ജനക്കൂട്ടത്തിന് ഭക്ഷണമായത്. അതിനാല്‍, ആത്മാവിനാല്‍ അനുഗ്രഹിക്കപ്പെടുന്നത്…
മറിയ – സകല വിശ്വാസികൾക്കും അതിമഹത്തായ ഒരു മാതൃക – WFTW 29 മാർച്ച് 2020
സാക് പുന്നന്‍ ലൂക്കോസ് 1 : 34 ൽ, ഗബ്രിയേൽ ദൂതൻ മറിയയുടെ അടുത്ത് വന്നപ്പോൾ, തികച്ചും സ്വാഭാവികമായി അവൾ ദൂതനോട് “ഇത് എങ്ങനെ സംഭവിക്കും? ഞാൻ ഒരു കന്യകയാണ്. ഒരു കന്യകയ്ക്ക് എങ്ങനെ ഒരു കുഞ്ഞുണ്ടാകാൻ കഴിയും?”. എന്ന് ചോദിച്ചു…
ഫലപ്രദമായി ആത്മീയയുദ്ധം നടത്തുന്ന വിധം – WFTW 22 മാർച്ച് 2020
സാക് പുന്നന്‍ നമുക്ക് ഫലപ്രദമായി ആത്മീയയുദ്ധം നടത്തണമെങ്കില്‍,നാം സാത്താന്‍റെ തന്ത്രങ്ങളെയും, സൂത്രങ്ങളെയും, യുക്തികൗശലങ്ങളെയുംകുറിച്ച് അറിവില്ലാത്തവരായിരിക്കരുത്. മരുഭൂമിയില്‍ സാത്താന്‍ യേശുവിനെ ഭക്ഷണം കൊണ്ടു പ്രലോഭിച്ച വിധത്തില്‍ നിന്ന്, നാം തീര്‍ച്ചപ്പെടുത്തുന്നത് നമ്മുടെ ശരീരത്തിന്‍റെ ന്യായമായ ആഗ്രഹങ്ങളിലൂടെ നമ്മെയും പ്രലോഭിപ്പിക്കാന്‍ സാത്താന്‍ ശ്രമിക്കും എന്നാണ്.…
പരിശുദ്ധാത്മാവിന്‍റെ ശുശ്രുഷ – WFTW 15 മാർച്ച് 2020
സാക് പുന്നന്‍ ലൂക്കോസ് എഴുതിയ രണ്ടു പുസ്തകങ്ങളിലും താന് പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയെക്കുറിച്ച് വളരെയധികം എഴുതിയിരിക്കുന്നു. വാസ്തവത്തില്, അദ്ദേഹത്തിന്റെ മുഖ്യമായ ഊന്നലുകളില് ഒന്ന് ഇതാണ്. ഈ സുവിശേഷത്തിലുളള ഈ ഉദാഹരണങ്ങള് നോക്കുക. സ്നാപകയോഹന്നാന് ഗര്ഭത്തില് വച്ചുതന്നെ പരിശുദ്ധാത്മാവിനാല് നിറയപ്പെടും (ലൂക്കോ 1:15). മറിയയുടെ…