Admin

  • എല്ലാം നന്മയ്ക്ക് ?

    എല്ലാം നന്മയ്ക്ക് ?

    എന്തു സംഭവിച്ചാലും ‘എല്ലാം നന്മയ്ക്ക്’ എന്നു പറയുന്നതായിരുന്നു മന്ത്രിയുടെ സ്വഭാവം. ഒരിക്കല്‍ ഒരു ചെറിയ അപകടത്തില്‍ രാജാവിന് ഇടതു കൈയിലെ കുഞ്ഞുവിരല്‍ നഷ്ടമായി. മന്ത്രി പതിവുപോലെ ഇതു സംബന്ധിച്ചും തന്റെ അഭിപ്രായം പറഞ്ഞു: ”രാജാവിനു വിരലു നഷ്ടപ്പെട്ടതും നന്മയ്ക്ക്”. വിവരം രാജാവറിഞ്ഞു.…

  • ദേശീയോദ്യാനം നല്‍കുന്ന പാഠം

    ദേശീയോദ്യാനം നല്‍കുന്ന പാഠം

    ‘ഗോഡ്‌സ് സര്‍പ്രൈസിങ് പ്ലാന്‍ ഫോര്‍ യുവര്‍ ഗുഡ്’ (നിങ്ങളുടെ നന്മയ്ക്കായുള്ള ദൈവത്തിന്റെ അത്ഭുത പദ്ധതി) എന്ന പ്രശസ്തമായ ലേഖനത്തില്‍ അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ ദേശീയ പാര്‍ക്കിന്റെ ചരിത്രം വിവരിച്ചിരിക്കുന്നതു രസകരമാണ്. അമേരിക്കയില്‍ മൂന്നു സംസ്ഥാനങ്ങളിലായി 9000 ചതുരശ്ര കിലോ മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന…

  • ഇതും കടന്നു പോകും

    ഇതും കടന്നു പോകും

    സന്തോഷത്തിന്റെ അവസരത്തിലും സന്താപത്തിന്റെ വേളയിലും ഒരുക്കാന്‍ എളുപ്പമുള്ള ഒരു കൊച്ചുവാക്യം ആയിരിക്കണം. സന്തോഷത്തേയും ദുഃഖത്തേയും സമചിത്തതയോടെ നേരിടാന്‍ ആ വാക്യം സഹായകമാകണം- രാജാവ് തന്റെ രാജ്യത്തെ പണ്ഡിതന്മാരോട് ആവശ്യപ്പെട്ടു. പണ്ഡിതന്മാര്‍ തല പുകഞ്ഞാലോചിച്ചു. ഒടുവില്‍ ഒരു കൊച്ചു വാക്യം അവര്‍ തയ്യാറാക്കി.…

  • താഴേക്കുള്ള ഇറക്കം സാവധാനം

    താഴേക്കുള്ള ഇറക്കം സാവധാനം

    ”ഒരു വ്യക്തിപോലും പെട്ടെന്ന് ഒരു നിമിഷത്തിലല്ല അധമനായി തീരുന്നത് : എഫ്. ബി. മേയര്‍. എഫ്. ബി. മേയറുടെ ഈ നിരീക്ഷണം ശരിയാണെന്നു തെളിയിക്കുന്ന ഒരു സംഭവ കഥ ഇങ്ങനെ: ഒരു പ്രഫസര്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഇങ്ങനെയൊരു പരീക്ഷണം നടത്തി.…

  • പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം

    പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം

    പ്രശസ്തമായ കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ ഡോ. മാര്‍ക്കിനു തന്റെ സേവനങ്ങളുടെ പേരില്‍ സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരം വാങ്ങാന്‍ തലസ്ഥാനനഗരിയിലേക്കു പോകണമായിരുന്നു. അദ്ദേഹം അങ്ങോട്ടേക്കുള്ള വിമാനം കയറി. പക്ഷേ വിമാനം കണ്ടു മണിക്കൂറോളം പറന്നു കഴിഞ്ഞപ്പോള്‍ യന്ത്രത്തകരാര്‍ മൂലം മാര്‍ഗ്ഗത്തിലുള്ള മറ്റൊരു നഗരത്തിലെ…

  • വിശുദ്ധീകരണം – ഒരു ആജീവനാന്ത പ്രക്രിയ – WFTW 18 ഡിസംബർ 2022

    വിശുദ്ധീകരണം – ഒരു ആജീവനാന്ത പ്രക്രിയ – WFTW 18 ഡിസംബർ 2022

    സാക് പുന്നന്‍ വരുന്ന നാളുകളിൽ നിങ്ങൾക്കു വേണ്ടി ദൈവത്തിന് ഒരു ശുശ്രൂഷയുണ്ട്, അതു കൊണ്ട് എപ്പോഴും താഴ്മയുള്ളവനായി നിലനിന്ന്, ഒരിക്കലും ഒരു സാഹചര്യത്തിലും നിങ്ങളെ തന്നെ നീതീകരിക്കാതെ, സ്ഥിരമായി ദൈവത്തിൻ്റെ സഹായത്തിനായി ദൈവത്തോടു നിലവിളിച്ചുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ എല്ലാ കൃത്രിമത്വത്തിനെയും വെറുത്തുകൊണ്ട്…

  • അസാധ്യമെന്നു ഞാന്‍ കരുതിയ നാള്‍…

    അസാധ്യമെന്നു ഞാന്‍ കരുതിയ നാള്‍…

    ഓസ്‌ട്രേലിയയില്‍ മെല്‍ബണിലാണു നിക്ക് ജനിച്ചത്. കുഞ്ഞിന്റെ രൂപം കണ്ടവരൊക്കെ ഞെട്ടിപ്പോയി – കൈ രണ്ടും തോളില്‍ തന്നെ വച്ചു മുറിച്ചുമാറ്റിയതുപോലെ കാലുകളുമില്ല. ആ സ്ഥാനത്തു ചെറിയ പാദംപോലെ എന്തോ ഒന്ന് ചുരുക്കത്തില്‍ കൈകളും കാലുകളുമില്ലാത്ത കുഞ്ഞ്. ഡോക്ടര്‍മാര്‍ പറഞ്ഞു: “ഈ അവസ്ഥയ്ക്കു…

  • ഞാന്‍ ധനികനായി മരിക്കട്ടെ…

    ഞാന്‍ ധനികനായി മരിക്കട്ടെ…

    ഒരു കാലത്തു സ്വര്‍ണ്ണവേട്ടക്കാരുടെ പ്രിയപ്പെട്ട സ്ഥലമായിരുന്നു ബ്രസീല്‍ അവിടെ ചെന്നു ധാരാളം സ്വര്‍ണ്ണവും വെള്ളിയും സംഭരിച്ച് ആളുകള്‍ ബ്രിട്ടാനിയ എന്ന കപ്പലില്‍ അതു കയറ്റി ബ്രസീലിന്റെ തീരം വിട്ടു. കപ്പല്‍ കടലിലൂടെ നീങ്ങുന്നതിനിടെ ഒരു പാറക്കെട്ടില്‍ ഇടിച്ചു. കപ്പലിന്റെ അടിത്തട്ടിനു തുള…

  • ചത്ത ഈച്ചയും തൈലവും

    ചത്ത ഈച്ചയും തൈലവും

    ഗ്രാമത്തിലെ ഗുരു തന്റെ ജനങ്ങള്‍ സല്‍സ്വഭാവികളായി ജീവിക്കാന്‍ വേണ്ട പ്രബോധനങ്ങള്‍ തുടരെ നല്‍കിയിരുന്നു. എങ്കിലും വാക്കുകളിലൂടെ നല്‍കുന്ന ഉപദേശങ്ങള്‍ അവരുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിക്കുന്നതായും അവരുടെ ജീവിതത്തില്‍ അത് ഉദ്ദേശിക്കുന്ന മാറ്റം ഉണ്ടാക്കുന്നതായും ഗുരുവിനു തോന്നിയില്ല. അതുകൊണ്ട് അവര്‍ക്ക് ഒരു പ്രായോഗിക…

  • ഹൃദയത്തിലെ തെറ്റായ ചിത്രം

    ഹൃദയത്തിലെ തെറ്റായ ചിത്രം

    ഐക്യരാഷ്ട്ര സംഘടന(യുഎന്‍)യുടെ കരുത്തനായ സെക്രട്ടറി ജനറലായിരുന്നു ഡാഗ് ഹാമര്‍ ഷോള്‍ഡ്. അദ്ദേഹത്തിന് ഔദ്യോഗിക ആവശ്യത്തിന്റെ ഭാഗമായി ആഫ്രിക്കയിലെ സാംബിയായിലേക്കു പോകേണ്ടിവന്നു. യുഎന്‍ സെക്രട്ടറി ജനറലിനേയും വഹിച്ചുകൊണ്ടു വിമാനം ഉയര്‍ന്നു പൊങ്ങി. സാംബിയായിലെ ‘നടോള’ എന്ന സ്ഥലത്തേക്കായിരുന്നു പോകേണ്ടിയിരുന്നത്. നടോളയില്‍ വിമാനം ലാന്‍ഡുചെയ്യുമെന്നും…