Admin

  • ബൈബിളിലൂടെ :  ആമോസ്

    ബൈബിളിലൂടെ : ആമോസ്

    അപകടങ്ങളും ഉത്തരവാദിത്തവും കൊണ്ടുവരുന്ന അവകാശങ്ങള്‍ വടക്കന്‍ രാജ്യമായ യിസ്രായേലിനോടുള്ള ബന്ധത്തിലുള്ള പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആദ്യപ്രവചന പുസ്തകമാണ് ആമോസ്. അത്ഭുതങ്ങള്‍ ചെയ്ത ഏലിയാവ്, എലീശ എന്നീ രണ്ടു പ്രശസ്ത പ്രവാചകന്മാര്‍ക്കു ശേഷം യിസ്രായേലില്‍ എഴുന്നേറ്റ പ്രവാചകനായിരുന്നു ആമോസ്. ഏലിയാവോ, എലീശായോ എഴുതപ്പെട്ട പ്രവചനങ്ങളൊന്നും…

  • ബൈബിളിലൂടെ :  യോവേല്‍

    ബൈബിളിലൂടെ : യോവേല്‍

    കര്‍ത്താവിന്റെ ദിവസം യോവേല്‍, തെക്കന്‍ രാജ്യമായ യെഹൂദയിലെ ഒരു പ്രവാചകനായിരുന്നു. അദ്ദേഹത്തിന്റെ പ്രവചനം താരതമ്യേന ചെറിയ ഒന്നായിരുന്നു. തന്റെ വിഷയമാകട്ടെ കര്‍ത്താവിന്റെ നാള്‍ എന്നതും. കൂട്ടത്തോടെ എത്തിയ വെട്ടുക്കിളികള്‍ വിളകള്‍ക്കു വ്യാപക നാശം വരുത്തിയ ഒരു സമയത്താണു ദൈവം യോവേലിനെ യെഹൂദയിലേക്ക്…

  • യേശുവിൻ്റെയും അപ്പോസ്തലന്മാരുടെയും സാമ്പത്തിക നയം – WFTW 9 ഒക്ടോബർ 2022

    യേശുവിൻ്റെയും അപ്പോസ്തലന്മാരുടെയും സാമ്പത്തിക നയം – WFTW 9 ഒക്ടോബർ 2022

    സാക് പുന്നന്‍ യേശുവിനെ സ്നേഹിക്കുന്ന ഏവരും, എല്ലാ സഭകളും പിൻതുടരേണ്ടതിന് സാമ്പത്തിക കാര്യങ്ങളിൽ അവിടുന്ന് നമുക്ക് ഒരു മാതൃക നൽകിയിരിക്കുന്നു . 30 വയസ്സു വരെ യേശു ഒരു ആശാരിയായി ജോലി ചെയ്തപ്പോൾ, അവിടുന്ന് സത്യസന്ധതയോടെ, ആരെയും ഒരിക്കലും കബളിപ്പിക്കാതെ, ഒരിക്കലും…

  • നമ്മുടെ സ്വയത്തിൻ്റെ അന്ത്യത്തിലേക്കു വരുന്നത് – WFTW 2 ഒക്ടോബർ 2022

    നമ്മുടെ സ്വയത്തിൻ്റെ അന്ത്യത്തിലേക്കു വരുന്നത് – WFTW 2 ഒക്ടോബർ 2022

    സാക് പുന്നന്‍ നമ്മുടെ സ്വയത്തിൻ്റെ പൂർണ്ണമായ ഒരു അന്ത്യത്തിലേക്കു വരുമ്പോൾ മാത്രമേ, നാം കർത്താവിലേക്കു വരാൻ ഒരുക്കമുള്ളവരായി തീർന്നിട്ടുള്ളു. “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ എല്ലാവരും എൻ്റെ അടുക്കൽ വരുവിൻ” (മത്താ.11:28). അവിടുത്തെ അടുക്കലേക്കു വരുവാൻ യേശു എല്ലാവരെയും വിളിക്കുന്നില്ല. ഇവിടെ…

  • യേശുവിനെ സകലത്തിൻ്റെയും കർത്താവായി വയ്ക്കുക – WFTW 25 സെപ്റ്റംബർ 2022

    യേശുവിനെ സകലത്തിൻ്റെയും കർത്താവായി വയ്ക്കുക – WFTW 25 സെപ്റ്റംബർ 2022

    സാക് പുന്നന്‍ 2 കൊരിന്ത്യർ 2:14ൽ പൗലൊസ് ഇപ്രകാരം പറയുന്നു, “ഞങ്ങളെ എല്ലായ്പോഴും ജയോത്സവമായി നടത്തുന്ന ദൈവത്തിനു സ്തോത്രം”. ഇതിനെ ലിവിംഗ് ബൈബിൾ ഇപ്രകാരം പരാവർത്തനം ചെയ്യുന്നു, “ദൈവത്തിനു സ്തോത്രം! കാരണം ക്രിസ്തു ചെയ്‌തിരിക്കുന്ന പ്രവൃത്തിയിലൂടെ, അവിടുന്നു നമ്മുടെ മേൽ വിജയം…

  • ദൈവത്തെ അറിയുന്നത്  – WFTW 18 സെപ്റ്റംബർ 2022

    ദൈവത്തെ അറിയുന്നത് – WFTW 18 സെപ്റ്റംബർ 2022

    സാക് പുന്നന്‍ ദൈവത്തെ അറിയുക എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കാര്യം. കാരണം നാം ദൈവത്തെ അറിയുമ്പോൾ, നാം അഭിമുഖീകരിക്കുന്ന ഓരോ സാഹചര്യത്തിലും നാം എന്താണു ചെയ്യേണ്ടത് എന്നു നാം അറിയും. നാം ജീവിതത്തെ നേരിടാൻ ധൈര്യമുള്ളവരും ആയിരിക്കും, ലോകം മുഴുവൻ…

  • ബൈബിളിലൂടെ :  ഹോശേയ

    ബൈബിളിലൂടെ : ഹോശേയ

    ആത്മീയ പരസംഗവുംദൈവത്തിന്റെ മാറ്റമില്ലാത്ത സ്‌നേഹവും വടക്കന്‍ രാജ്യമായ യിസ്രായേലിനോടാണ് ഹോശേയാ പ്രവചിച്ചത്. അദ്ദേഹത്തിന്റെ പ്രവചനത്തിന്റെ വിഷയം ആത്മീയ വ്യഭിചാരവും ദൈവത്തിന്റെ മാറ്റമില്ലാത്ത സ്‌നേഹവും എന്നതായിരുന്നു. അവിശ്വസ്തയായ ഒരു ഭാര്യയെ തുടര്‍ന്നും സ്‌നേഹിച്ചു കൊണ്ടിരിക്കുന്ന ഒരു ഭര്‍ത്താവിന്റെ മനോഭാവമാണു ദൈവത്തിനു തന്റെ ജനത്തോടുള്ളത്…

  • ബൈബിളിലൂടെ :  ദാനിയേല്‍

    ബൈബിളിലൂടെ : ദാനിയേല്‍

    യഥാസ്ഥാപനം ഒരു മനുഷ്യനില്‍ നിന്ന് ആരംഭിക്കുന്നു പീഡനങ്ങളുടെ കാലത്ത് ഏറെ പ്രസക്തിയുള്ള ഒരു പുസ്തകമാണ് ദാനിയേല്‍. പീഡനങ്ങളുടെ സമയത്ത് ഒരു ദൈവമനുഷ്യന്‍ എങ്ങനെയാണു പെരുമാറേണ്ടതെന്ന് ഈ പുസ്തകം നമ്മെ കാട്ടിത്തരുന്നു. ബാബിലോണില്‍ നിന്നു യെരുശലേമിലേക്ക് (ദുഷിച്ച ഒത്തുതീര്‍പ്പു ക്രിസ്തീയതയില്‍ നിന്ന് ദൈവത്തിന്റെ…

  • താഴ്മയും കൃപയും – WFTW 11 സെപ്റ്റംബർ 2022

    താഴ്മയും കൃപയും – WFTW 11 സെപ്റ്റംബർ 2022

    സാക് പുന്നന്‍ ദൈവത്തിൽ നിന്നു കൃപ ലഭിക്കാതെ പുതിയ നിയമ കല്പനകൾ അനുസരിക്കാൻ ആർക്കും കഴിയുകയില്ല. ന്യായപ്രമാണത്തിലുള്ള പത്തു കല്പനകളിലെ ആദ്യത്തെ ഒൻപതെണ്ണം കൃപ കൂടാതെ പലർക്കും പാലിക്കാൻ കഴിഞ്ഞേക്കും. എന്നാൽ “നിങ്ങളുടേതല്ലാത്ത യാതൊന്നിനെയും മോഹിക്കരുത്” എന്ന പത്താമത്തെ കല്പന- കൃപയില്ലാതെ…

  • ബൈബിളിലൂടെ :  യെഹസ്‌കേല്‍

    ബൈബിളിലൂടെ : യെഹസ്‌കേല്‍

    ദൈവമഹത്വത്തിന്റെ വിട്ടുപോകലും മടങ്ങിവരവും യിരെമ്യാ പ്രവാചകന്റെ വലിയ സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു യെഹസ്‌കേല്‍. കുറഞ്ഞത് 25 വര്‍ഷത്തോളം അദ്ദേഹം ബാബിലോണിലായിരുന്നു. ബാബേല്‍ പ്രവാസം എന്ന ശിക്ഷയില്‍ നിന്നും യെഹൂദ്യരെ രക്ഷിക്കുവാന്‍ ദൈവം യിരമ്യാവിലൂടെ 40 വര്‍ഷത്തോളം ശ്രമം നടത്തി. പക്ഷേ അവര്‍ അവനെ…