Admin

  • ജയ ജീവിതത്തിലേക്കു കടക്കുന്നത്  – WFTW 14 ഫെബ്രുവരി  2021

    ജയ ജീവിതത്തിലേക്കു കടക്കുന്നത് – WFTW 14 ഫെബ്രുവരി 2021

    സാക് പുന്നന്‍ യോശുവാ 1: 1-2 പറയുന്നു, “യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂൻ്റെ മകനായ യോശുവയോട് അരുളിച്ചെയ്തത് എൻ്റെ ദാസനായ മോശെ മരിച്ചു. ആകയാൽ നീയും ഈ ജനമൊക്കെയും എഴുന്നേറ്റ് യോർദ്ദാനക്കരെ പോകുവിൻ” മോശെക്കു ശേഷം നേതാവായിരിക്കുവാൻ യോശുവയെ…

  • ദൈവത്തെ സ്തുതിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്ന സങ്കീർത്തനങ്ങൾ  – WFTW 7 ഫെബ്രുവരി  2021

    ദൈവത്തെ സ്തുതിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്ന സങ്കീർത്തനങ്ങൾ – WFTW 7 ഫെബ്രുവരി 2021

    സാക് പുന്നന്‍ സങ്കീർത്തനം 50 – തങ്ങളുടെ നാവിനെ ഏഷണി പറയാൻ ഉപയോഗിക്കുന്നതിന് പകരം അതിനെ കർത്താവിനെ സ്തുതിക്കുവാൻ ഉപയോഗിക്കുന്നവർക്ക്, സങ്കീർത്തനം 50:23ൽ അതിശയകരമായ ഒരു വാഗ്ദത്തം കാണുന്നു: “സ്തോത്രം അർപ്പിക്കുന്ന ഏവനും എന്നെ മഹത്വപ്പെടുത്തുന്നു, അതിലൂടെ അവന് എൻ്റെ വിടുതലിനെ…

  • സഭ പീഡനത്തെ അഭിമുഖീകരിക്കും  – WFTW 31 ജനുവരി  2021

    സഭ പീഡനത്തെ അഭിമുഖീകരിക്കും – WFTW 31 ജനുവരി 2021

    സാക് പുന്നന്‍ ക്രിസ്തീയതയുടെ ആദ്യ 300 വർഷങ്ങളോളം മിക്കവാറും എല്ലാ ക്രിസ്ത്യാനികളും തങ്ങളെ കൂടെ കൂടെ പീഡിപ്പിക്കുകയും അവരിൽ അനേകരെ കൊല്ലുകയും ചെയ്ത ക്രൈസ്തവ വിരുദ്ധ ഭരണാധികാരികളുടെ കീഴിലാണ് ജീവിച്ചത് . ദൈവം തൻ്റെ വലിയ പരിജ്ഞാനത്തിൽ, അവിടുത്തെ മഹത്വത്തിനായി, തൻ്റെ…

  • നീതീകരണവും വിശുദ്ധീകരണവും തേജസ്കരണവും  – WFTW 24 ജനുവരി  2021

    നീതീകരണവും വിശുദ്ധീകരണവും തേജസ്കരണവും – WFTW 24 ജനുവരി 2021

    സാക് പുന്നന്‍ ദൈവ വചനം മൂന്നു കാലങ്ങളിലുള്ള രക്ഷയെ കുറിച്ച് പറയുന്നു – ഭൂതകാലം (എഫെ.2:8), വർത്തമാന കാലം (ഫിലി.2:12), പിന്നെ ഭാവികാലം (റോമ.13:11)- മറ്റു വാക്കുകളിൽ പറഞ്ഞാൽ നീതീകരണത്തെ കുറിച്ചും വിശുദ്ധീകരണത്തെ കുറിച്ചും തേജസ്കരണത്തെ കുറിച്ചും . 1.നീതീകരണം: രക്ഷയ്ക്ക്…

  • നിങ്ങളുടെ ജീവിതത്തിൽ ശരിയായ മുൻഗണന ഉള്ളവരായിരിക്കുക  – WFTW 17 ജനുവരി  2021

    നിങ്ങളുടെ ജീവിതത്തിൽ ശരിയായ മുൻഗണന ഉള്ളവരായിരിക്കുക – WFTW 17 ജനുവരി 2021

    സാക് പുന്നന്‍ “ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്നിരിക്കുന്നത്, എൻ്റെ ഇഷ്ടം ചെയ്വാനല്ല, എന്നാൽ എന്നെ അയച്ചവൻ്റെ ഇഷ്ടം ചെയ്വാനത്രെ” (യോഹ. 6:38). യേശു എന്തു ചെയ്യുവാനാണ് ഭൂമിയിലേക്കു വന്നത് എന്ന് അവിടുന്നു തൻ്റെ സ്വന്തം വാക്കുകളിൽ ഇവിടെ നമ്മോടു പറയുന്നു.…

  • നിങ്ങളുടെ ജീവിതത്തെ കുറിച്ച് ഒരു ആത്മ പരിശോധന നടത്തുക – WFTW 20 ഡിസംബർ 2020

    നിങ്ങളുടെ ജീവിതത്തെ കുറിച്ച് ഒരു ആത്മ പരിശോധന നടത്തുക – WFTW 20 ഡിസംബർ 2020

    സാക് പുന്നന്‍ ഒരു വർഷത്തിൻ്റെ അവസാനത്തിലേക്കു വരുന്ന ഈ സമയത്ത് നമ്മുടെ ജീവിതം പരിശോധിച്ചിട്ട് അത് എങ്ങനെ കഴിഞ്ഞു എന്നു കാണുന്നതു നല്ലതാണ്. ഹഗ്ഗായി പ്രവാചകൻ ജനത്തോട് “അവരുടെ വഴികളെ വിചാരിച്ചു നോക്കുവിൻ” എന്ന് പ്രബോധിപ്പിക്കുന്നു. അത് എഴുതപ്പെട്ടിരിക്കുന്നത് ഹഗ്ഗായി 1:5,…

  • ദൈവത്തോട് വേണ്ട വിധത്തിലുള്ള ഒരു പ്രതികരണം – WFTW 13 ഡിസംബർ 2020

    ദൈവത്തോട് വേണ്ട വിധത്തിലുള്ള ഒരു പ്രതികരണം – WFTW 13 ഡിസംബർ 2020

    സാക് പുന്നന്‍ ദൈവം നിങ്ങൾക്കു ചെയ്തിരിക്കുന്ന സകല കാര്യങ്ങളും കണക്കിലെടുത്തു കൊണ്ട് ദൈവത്തോടുള്ള തൃപ്തികരമായ ഒരു പ്രതികരണം എന്താണ്? അത് നിങ്ങൾ നന്ദി വാക്കുകൾ പറയുന്നതു കൊണ്ട് മാത്രം മതിയാകുകയില്ല. റോമർ 12 (അധ്യായം മുഴുവൻ) ആ ചോദ്യത്തിനുള്ള ഉത്തരമാണ്. ദൈവത്തിൻ്റെ…

  • സന്തോഷത്തോടെ ശുശ്രൂഷിക്കുന്നവനിൽ ദൈവം പ്രസാദിക്കുന്നു – WFTW 6 ഡിസംബർ 2020

    സന്തോഷത്തോടെ ശുശ്രൂഷിക്കുന്നവനിൽ ദൈവം പ്രസാദിക്കുന്നു – WFTW 6 ഡിസംബർ 2020

    സാക് പുന്നന്‍ ദൈവത്തിനോടും അവിടുത്തെ ശുശ്രൂഷയോടും ഉള്ള സ്വയ- കേന്ദ്രീകൃത മനോഭാവം വിശേഷിപ്പിക്കപ്പെടുന്നത് നിയമ സിദ്ധാന്തത്തിൻ്റെ ആത്മാവിനാലാണ്. സ്വയത്തിന് ദൈവത്തെ സേവിക്കുന്നതിനായി ശ്രമിക്കാൻ കഴിയും. അത്തരം ശുശ്രൂഷകളിൽ അതിന് വളരെ സജീവമായിരിക്കാനും കഴിയും- എന്നാൽ അത് എപ്പോഴും നിയമാനുസൃത ശുശ്രൂഷ ആയിരിക്കും.…

  • ചെറിയ ആരംഭങ്ങളുടെ ദിവസം വാല്യം 2

    ചെറിയ ആരംഭങ്ങളുടെ ദിവസം വാല്യം 2

    (‘ചെറിയ ആരംഭങ്ങളുടെ ദിവസം വാല്യം 1‘-ല്‍ നിന്ന് തുടര്‍ച്ച) 25 : പണവും കര്‍ത്താവിന്റെ വേലയും ക്രിസ്തുവിന്റെ ശരീരമായ സഭയുടെ പണിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഈ പുസ്തകത്തില്‍ ആദ്യഅദ്ധ്യായത്തില്‍ത്തന്നെ സാമ്പത്തികകാര്യങ്ങളിലെ ഞങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നത് എന്തിനാണെന്നു വായനക്കാര്‍ ചിന്തിച്ചേക്കാം. ഉത്തരത്തിനായി ലൂക്കോസ് 16ന്റെ…

  • കൃതജ്ഞതയിലൂടെ ആത്മീയ വളർച്ച – WFTW 29 നവംബർ 2020

    കൃതജ്ഞതയിലൂടെ ആത്മീയ വളർച്ച – WFTW 29 നവംബർ 2020

    സാക് പുന്നന്‍ വർഷങ്ങളായി നിങ്ങൾ സഭയിൽ നിന്നു പ്രാപിച്ചിരിക്കുന്ന ആത്മീയ ആഹാരത്തെ നിങ്ങൾ വിലമതിക്കുന്നെങ്കിൽ, അപ്പോൾ സഭയെ നിങ്ങൾ വലിയ തോതിൽ വിലമതിക്കും. ഒരൊറ്റ നേരത്തെ ഭക്ഷണത്തിനായി നിങ്ങളെ ക്ഷണിക്കുന്നവരോട് നിങ്ങൾ എത്രമാത്രം നന്ദിയുള്ളവരാണ് എന്നു ചിന്തിക്കുക. അപ്പോൾ വർഷം തോറും…