Admin
-
അനുഗൃഹീതമായ നാല് സങ്കീർത്തനങ്ങൾ – WFTW 12 ഏപ്രിൽ 2020
സാക് പുന്നന്‍ 23-ാംസങ്കീർത്തനം. ഒരു ഇടയ സങ്കീർത്തനമാണ്. യഹോവ നമ്മുടെ ഇടയനായിരിക്കുമ്പോള്‍ നമുക്ക് ഒന്നിനും കുറവുണ്ടാകുകയില്ല. (വാ.1). അവിടുന്ന് നമ്മെ കിടത്തുന്നു. അവിടുന്ന് നമ്മെ നയിക്കുന്നു. അവിടുന്ന് നമ്മെ വഴി കാട്ടുന്നു. നാം പലപ്പോഴും ചിന്തിക്കുന്നത് കർത്താവിന് വേണ്ടി നമുക്കെന്തു ചെയ്യാന്‍…
-
നമ്മെ നുറുക്കുവാൻ ദൈവത്തെ അനുവദിക്കുക – WFTW 5 ഏപ്രിൽ 2020
സാക് പുന്നന്‍ യേശു ഒരിക്കല്‍ ഒരു ജനക്കൂട്ടത്തെ പോറ്റാന്‍ 5 അപ്പം ഉപയോഗിച്ചു. അവന്‍ ആദ്യം അപ്പത്തെ അനുഗ്രഹിച്ചു. എന്നാല്‍ 5 അപ്പം അപ്പോഴും 5 അപ്പമായി അവശേഷിച്ചിരുന്നു. ജനക്കൂട്ടത്തിന് ഭക്ഷണമായില്ല. അപ്പം നുറുക്കിയപ്പോളാണ് ജനക്കൂട്ടത്തിന് ഭക്ഷണമായത്. അതിനാല്‍, ആത്മാവിനാല്‍ അനുഗ്രഹിക്കപ്പെടുന്നത്…
-
മറിയ – സകല വിശ്വാസികൾക്കും അതിമഹത്തായ ഒരു മാതൃക – WFTW 29 മാർച്ച് 2020
സാക് പുന്നന്‍ ലൂക്കോസ് 1 : 34 ൽ, ഗബ്രിയേൽ ദൂതൻ മറിയയുടെ അടുത്ത് വന്നപ്പോൾ, തികച്ചും സ്വാഭാവികമായി അവൾ ദൂതനോട് “ഇത് എങ്ങനെ സംഭവിക്കും? ഞാൻ ഒരു കന്യകയാണ്. ഒരു കന്യകയ്ക്ക് എങ്ങനെ ഒരു കുഞ്ഞുണ്ടാകാൻ കഴിയും?”. എന്ന് ചോദിച്ചു…
-
ഫലപ്രദമായി ആത്മീയയുദ്ധം നടത്തുന്ന വിധം – WFTW 22 മാർച്ച് 2020
സാക് പുന്നന്‍ നമുക്ക് ഫലപ്രദമായി ആത്മീയയുദ്ധം നടത്തണമെങ്കില്‍,നാം സാത്താന്‍റെ തന്ത്രങ്ങളെയും, സൂത്രങ്ങളെയും, യുക്തികൗശലങ്ങളെയുംകുറിച്ച് അറിവില്ലാത്തവരായിരിക്കരുത്. മരുഭൂമിയില്‍ സാത്താന്‍ യേശുവിനെ ഭക്ഷണം കൊണ്ടു പ്രലോഭിച്ച വിധത്തില്‍ നിന്ന്, നാം തീര്‍ച്ചപ്പെടുത്തുന്നത് നമ്മുടെ ശരീരത്തിന്‍റെ ന്യായമായ ആഗ്രഹങ്ങളിലൂടെ നമ്മെയും പ്രലോഭിപ്പിക്കാന്‍ സാത്താന്‍ ശ്രമിക്കും എന്നാണ്.…
-
പരിശുദ്ധാത്മാവിന്‍റെ ശുശ്രുഷ – WFTW 15 മാർച്ച് 2020
സാക് പുന്നന്‍ ലൂക്കോസ് എഴുതിയ രണ്ടു പുസ്തകങ്ങളിലും താന് പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയെക്കുറിച്ച് വളരെയധികം എഴുതിയിരിക്കുന്നു. വാസ്തവത്തില്, അദ്ദേഹത്തിന്റെ മുഖ്യമായ ഊന്നലുകളില് ഒന്ന് ഇതാണ്. ഈ സുവിശേഷത്തിലുളള ഈ ഉദാഹരണങ്ങള് നോക്കുക. സ്നാപകയോഹന്നാന് ഗര്ഭത്തില് വച്ചുതന്നെ പരിശുദ്ധാത്മാവിനാല് നിറയപ്പെടും (ലൂക്കോ 1:15). മറിയയുടെ…
-
പുതിയ ഉടമ്പടിയിലെ പ്രവചനം – WFTW 8 മാർച്ച് 2020
സാക് പുന്നന്‍ എല്ലാ വിശ്വാസികളും പ്രവാചകന്മാരായി വിളിക്കപ്പെട്ടവരല്ല എന്നാല്‍ പ്രവചിക്കുവാന്‍ ഉത്സാഹത്തോടെ വാഞ്ചിക്കണമെന്ന് എല്ലാ വിശ്വാസികളോടും കല്‍പ്പിച്ചിരിക്കുന്നു (1 കൊരി 14:1). പുതിയ ഉടമ്പടി യുഗത്തിലെ പരിശുദ്ധാത്മ ചൊരിച്ചിലിന്‍റെ ഫലങ്ങളില്‍ ഒന്ന് ഇതാണ് ( അപ്പൊ:പ്ര 2:17,18). പ്രവചിക്കുക എന്നാല്‍ (…
-
ആത്മീയ പക്വത ശോധനകളിലൂടെ – WFTW 1 മാർച്ച് 2020
സാക് പുന്നന്‍ യാക്കോബ് 1:2ല്‍ അപ്പൊസ്തലനായ യാക്കോബ് പറയുന്നത്, “നിങ്ങള്‍ വിവിധ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍ അത് അശേഷം സന്തോഷം എന്ന് എണ്ണുവിന്‍” എന്നാണ്. നിങ്ങളുടെ വിശ്വാസം യഥാര്‍ത്ഥമായതാണെങ്കില്‍, പരീക്ഷകള്‍ നേരിടുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കും – കാരണം അത് ഒരു 2000 രൂപ…
-
സ്വര്‍ഗ്ഗത്തിന്‍റെ അന്തരീക്ഷത്തില്‍ ജീവിക്കുന്നത് – WFTW 23 ഫെബ്രുവരി 2020
സാക് പുന്നന്‍ സ്വര്‍ഗ്ഗത്തെക്കുറിച്ച് വെളിപ്പാട് പുസ്കത്തില്‍ നല്‍കപ്പെട്ടിരിക്കുന്ന 7 ക്ഷണിക ദര്‍ശനങ്ങളില്‍ ഓരോന്നിലും കാണുന്നത്, സ്വര്‍ഗ്ഗത്തിലെ നിവാസികള്‍ തുടര്‍മാനം ദൈവത്തെ അത്യുച്ചത്തില്‍ സ്തുതിക്കുന്നതാണ് – ചില സമയങ്ങളില്‍ ഇടിമുഴക്ക് പോലെയും പെരുവെളളത്തിന്‍റെ ഇരച്ചില്‍ പോലെയുമാണ്. ഇതാണ് സ്വര്‍ഗ്ഗത്തിന്‍റെ അന്തരീക്ഷം – ഒരു…
-
ഒരു നിര്‍മ്മല സാക്ഷ്യം പടുത്തുയര്‍ത്തുന്നതിനു വേണ്ട ഉപദേശങ്ങള്‍ – WFTW 16 ഫെബ്രുവരി 2020
സാക് പുന്നന്‍ എല്ലായിടത്തും പോയി ശിഷ്യന്മാരെ ഉണ്ടാക്കുവാനാണ് യേശു നമ്മോടു പറഞ്ഞിട്ടുളളത് – കേവലം രക്ഷിക്കപ്പെട്ടവരെയല്ല. അതുകൊണ്ട് നിര്‍മ്മലമായ ഒരു സാക്ഷ്യം ഉണ്ടാകേണ്ടതിന്, ഒന്നാമതായി, നാം, നമ്മുടെ സഭയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം ഒരു ശിഷ്യനായിരിക്കുവാനുളള വ്യവസ്ഥകള്‍ വ്യക്തമായി പഠിപ്പിക്കണം, കൂടാതെ ശിഷ്യത്വം…
-
സഭയുടെ മേലുളള നിന്ദയുടെ ആവരണം – WFTW 9 ഫെബ്രുവരി 2020
സാക് പുന്നന്‍ സഭ എന്നത് ക്രിസ്തുവിന്‍റെ ശരീരമാണ് അല്ലാതെ ഓരോ ആഴ്ചയിലും ഒരുമിച്ചു കൂടുന്ന വിശ്വാസികളുടെ വെറുമൊരു കൂടി വരവല്ല. അപ്പോള്‍ നാം പണിയുന്നത് ആ ശരീരം തന്നെയാണ് അല്ലാതെ. “മതപരമായ ഒരു ക്രിസ്തീയ കൂട്ടമല്ല”എന്നു നാം ഉറപ്പു വരുത്തേണ്ടതുണ്ട്. ഏതൊരാള്‍ക്കും…