Admin

  • ഒരു ഉപദേശവും കര്‍ത്താവിനോടുളള തീക്ഷ്ണമായ ഭക്തിയോളം പ്രാധാന്യമുളളതല്ല – WFTW 8 ജൂലൈ 2018

    ഒരു ഉപദേശവും കര്‍ത്താവിനോടുളള തീക്ഷ്ണമായ ഭക്തിയോളം പ്രാധാന്യമുളളതല്ല – WFTW 8 ജൂലൈ 2018

    സാക് പുന്നന്‍ അപ്പൊസ്തലനായ പൗലൊസ് രാവും പകലും പ്രസംഗിച്ചു കൊണ്ട് 3 വര്‍ഷം എഫസൊസില്‍ താമസിച്ചു.(അപ്പ്രൊ :പ്ര 20:31 അതിന്‍റെ അര്‍ത്ഥം എഫെസ്യ ക്രിസ് ത്യാനികള്‍ നൂറുകണക്കിന് പ്രസംഗങ്ങള്‍ പൗലൊസിന്‍റെ അധരങ്ങളില്‍ നിന്നു കേട്ടു എന്നാണ്. അവരുടെ നടുവില്‍ അനന്യ സാധാരണമായ…

  • എല്ലായ്പോഴും കാല്‍വറിയെ പിന്‍തുടര്‍ന്ന് പെന്തക്കോസ്തുണ്ട്  – WFTW 1 ജൂലൈ 2018

    എല്ലായ്പോഴും കാല്‍വറിയെ പിന്‍തുടര്‍ന്ന് പെന്തക്കോസ്തുണ്ട് – WFTW 1 ജൂലൈ 2018

    സാക് പുന്നന്‍ പുറപ്പാട് പുസ്തകം 17-ാം അദ്ധ്യായത്തില്‍, യിസ്രായേല്യര്‍ കുടിക്കാനുളള വെളളം ഇല്ലാത്ത ഒരു സ്ഥലത്തേക്കു വരുന്നതായി നാം കാണുന്നു. സൈന്‍ തരംഗം താഴോട്ടുപോകുകയും അവര്‍ വീണ്ടും പിറുപിറുക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. വീണ്ടും കര്‍ത്താവ് അവരുടെ കണ്‍മുമ്പില്‍ തന്നെയുളള അവിടുത്തെ പരിഹാരം…

  • പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുന്നതിന്‍റെ പ്രാഥമിക അടയാളം  – WFTW 24 ജൂൺ 2018

    പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുന്നതിന്‍റെ പ്രാഥമിക അടയാളം – WFTW 24 ജൂൺ 2018

    സാക് പുന്നന്‍ അപ്പൊപ്ര 2:3 ല്‍ ഓരോരുത്തന്‍റെയും മേല്‍ പതിഞ്ഞ അഗ്നിനാവ് സൂചിപ്പിക്കുന്നത്. പുതിയഉടമ്പടിയില്‍ ദൈവത്തിന് ഉപയോഗിക്കുവാനുളള, നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനഭാഗം നമ്മുടെ നാവ് ആണെന്നാണ് – പരിശുദ്ധാത്മാവിനാല്‍ അഗ്നിയില്‍ നിലനിര്‍ത്തപ്പെടുന്നതും എപ്പോഴും അവിടുത്തെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ കീഴിലായിരിക്കുന്നതുമായ ഒരു…

  • മാഗസിന്‍ ആഗസ്റ്റ് 2018

    മാഗസിന്‍ ആഗസ്റ്റ് 2018

    മാഗസിന്‍ വായിക്കുക / Read Magazine

  • വിശുദ്ധിയും ആരോഗ്യവും  – WFTW 17 ജൂൺ 2018

    വിശുദ്ധിയും ആരോഗ്യവും – WFTW 17 ജൂൺ 2018

    സാക് പുന്നന്‍ ദൈവത്തിന്‍റെ വിശുദ്ധിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ് ലേവ്യാ പുസ്തകം. വിശുദ്ധി മുഖ്യ പ്രമേയമായിരിക്കുന്ന പുസ്തകമാണത്. അനേകം വിശ്വാസികള്‍ ഭയപ്പെടുന്ന ഒരു വാക്കാണ് വിശുദ്ധി. എന്നാല്‍ ദൈവവചനത്തിന്‍റെ നിലവാരങ്ങളെ നാം ധൈര്യത്തോടെ പ്രഖ്യാപിക്കണം- കാരണം അവയെല്ലാം യഥാര്‍ത്ഥമായതും പ്രാപ്യമായതുമാണ്. വിശുദ്ധി…

  • ആത്മീക വളര്‍ച്ചയും കൂട്ടായ്മയും  – WFTW 10 ജൂൺ 2018

    ആത്മീക വളര്‍ച്ചയും കൂട്ടായ്മയും – WFTW 10 ജൂൺ 2018

    സാക് പുന്നന്‍ ആത്മീക വളര്‍ച്ച : എഫെസ്യര്‍ 4:3, 13 എന്നീ വാക്യങ്ങളില്‍ ഐക്യതയുടെ ആവശ്യകതയെക്കുറിച്ചു പറയുന്നു. അദ്ദേഹം പറയുന്നത് വിശ്വാസികള്‍ എന്ന നിലയില്‍, നാം എല്ലാവരും ” ആത്മാവിന്‍റെ ഐക്യത സമാധാനബന്ധത്തില്‍ കാക്കുക…….. നാം വിശ്വാസത്തിലുളള ഐക്യത പ്രാപിക്കുവോളം തന്നെ” എന്നാണ്.…

  • ക്രിസ്തുവിന്‍റെ ശരീരത്തിലുളള വരങ്ങളെ വിലമതിക്കുക  – WFTW 3 ജൂൺ  2018

    ക്രിസ്തുവിന്‍റെ ശരീരത്തിലുളള വരങ്ങളെ വിലമതിക്കുക – WFTW 3 ജൂൺ 2018

    സാക് പുന്നന്‍ ക്രിസ്തു സ്വര്‍ഗ്ഗാരോഹണം ചെയ്തതിനുശേഷം, അവിടുന്ന് സഭയ്ക്ക് വരങ്ങള്‍ നല്‍കി. ഈ ദാനങ്ങള്‍ മനുഷ്യരായിരുന്നു. ക്രിസ്തു തന്‍റെ സഭയ്ക്ക് അപ്പൊസ്തലന്മാരെയും, പ്രവാചകന്മാരെയും, സുവിശേഷകന്മാരെയും, ഇടയന്മാരെയും, ഉപദേഷ്ടാക്കന്മാരെയും നല്‍കി (എഫെസ്യര്‍ 4:11). വരപ്രാപ്തരായ ഈ പുരുഷന്മാര്‍ എല്ലാ വിശ്വാസികളെയും ക്രിസ്തുവിന്‍റെ ശരീരം പണിയുവാന്‍…

  • പരിശുദ്ധാത്മാവ് നമ്മെ തേജസ്സില്‍ നിന്ന് തേജസ്സിലേക്ക് രൂപാന്തരപ്പെടുത്തുന്നു  – WFTW 27 മെയ് 2018

    പരിശുദ്ധാത്മാവ് നമ്മെ തേജസ്സില്‍ നിന്ന് തേജസ്സിലേക്ക് രൂപാന്തരപ്പെടുത്തുന്നു – WFTW 27 മെയ് 2018

    സാക് പുന്നന്‍ 2കൊരിന്ത്യര്‍ 3:13-18 വരെയുളള വാക്യങ്ങളില്‍ പൗലൊസ് മോശെയുടെയും ക്രിസ്തുവിന്‍റെയും കാര്യം പറഞ്ഞു കൊണ്ട് പുതിയ ഉടമ്പടിയെ പഴയ ഉടമ്പടിയോട് താരതമ്യം ചെയ്യുന്നു. മോശെ ദൈവത്തിന്‍റെ സാന്നിദ്ധ്യത്തില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖം തേജസ് കൊണ്ട് പ്രകാശിച്ചു. അദ്ദേഹം പര്‍വ്വതത്തില്‍ നിന്ന് താഴെ…

  • ക്രിസ്തുവിന്‍റെ ശരീരത്തിലുളള താഴ്മയും ഐക്യതയും  – WFTW 20 മെയ് 2018

    ക്രിസ്തുവിന്‍റെ ശരീരത്തിലുളള താഴ്മയും ഐക്യതയും – WFTW 20 മെയ് 2018

    സാക് പുന്നന്‍ താഴ്മ: എഫെസ്യര്‍ 4:1-2 ല്‍ നാം ഇപ്രകാരം വായിക്കുന്നു, ” അതുകൊണ്ട് കര്‍ത്തൃസേവ നിമിത്തം ബദ്ധനായിരിക്കുന്ന ഞാന്‍ പ്രബോധിപ്പിക്കുന്നത്: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം പൂര്‍ണ്ണവിനയത്തോടും സൗമ്യതയോടും ദീര്‍ഘക്ഷമയോടും കൂടെ നടക്കയും സ്നേഹത്തില്‍ അന്യോന്യം പൊറുക്കുകയും ചെയ് വിന്‍” ക്രിസ്തീയ ജീവിതത്തിന്‍റെ…

  • ജയാളികള്‍ക്കുളള ഏഴു വാഗ്ദത്തങ്ങള്‍  – WFTW 13 മെയ് 2018

    ജയാളികള്‍ക്കുളള ഏഴു വാഗ്ദത്തങ്ങള്‍ – WFTW 13 മെയ് 2018

    സാക് പുന്നന്‍ വെളിപ്പാട് പുസ്തകം രണ്ടും മൂന്നും അദ്ധ്യായങ്ങളില്‍, പരിശുദ്ധാത്മാവ്, താന്‍ ജയാളികള്‍ എന്നു വിളിക്കുന്ന പൂര്‍ണ്ണ മനസ്കരും വിശ്വസ്തരുമായി സഭയിലുളള ഒരു കൂട്ടം വിശ്വാസികള്‍ക്ക് പദവി അംഗീകരിച്ചു കൊടുക്കുന്നതു നാം കാണുന്നു. താങ്കള്‍ക്കു ചുറ്റും സംഭവിച്ച ആത്മീയ അധഃപതനത്തിന്‍റെ മദ്ധ്യത്തില്‍…