Through The Bible

  • ബൈബിളിലൂടെ :  ആമോസ്

    ബൈബിളിലൂടെ : ആമോസ്

    അപകടങ്ങളും ഉത്തരവാദിത്തവും കൊണ്ടുവരുന്ന അവകാശങ്ങള്‍ വടക്കന്‍ രാജ്യമായ യിസ്രായേലിനോടുള്ള ബന്ധത്തിലുള്ള പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആദ്യപ്രവചന പുസ്തകമാണ് ആമോസ്. അത്ഭുതങ്ങള്‍ ചെയ്ത ഏലിയാവ്, എലീശ എന്നീ രണ്ടു പ്രശസ്ത പ്രവാചകന്മാര്‍ക്കു ശേഷം യിസ്രായേലില്‍ എഴുന്നേറ്റ പ്രവാചകനായിരുന്നു ആമോസ്. ഏലിയാവോ, എലീശായോ എഴുതപ്പെട്ട പ്രവചനങ്ങളൊന്നും…

  • ബൈബിളിലൂടെ :  യോവേല്‍

    ബൈബിളിലൂടെ : യോവേല്‍

    കര്‍ത്താവിന്റെ ദിവസം യോവേല്‍, തെക്കന്‍ രാജ്യമായ യെഹൂദയിലെ ഒരു പ്രവാചകനായിരുന്നു. അദ്ദേഹത്തിന്റെ പ്രവചനം താരതമ്യേന ചെറിയ ഒന്നായിരുന്നു. തന്റെ വിഷയമാകട്ടെ കര്‍ത്താവിന്റെ നാള്‍ എന്നതും. കൂട്ടത്തോടെ എത്തിയ വെട്ടുക്കിളികള്‍ വിളകള്‍ക്കു വ്യാപക നാശം വരുത്തിയ ഒരു സമയത്താണു ദൈവം യോവേലിനെ യെഹൂദയിലേക്ക്…

  • ബൈബിളിലൂടെ :  ഹോശേയ

    ബൈബിളിലൂടെ : ഹോശേയ

    ആത്മീയ പരസംഗവുംദൈവത്തിന്റെ മാറ്റമില്ലാത്ത സ്‌നേഹവും വടക്കന്‍ രാജ്യമായ യിസ്രായേലിനോടാണ് ഹോശേയാ പ്രവചിച്ചത്. അദ്ദേഹത്തിന്റെ പ്രവചനത്തിന്റെ വിഷയം ആത്മീയ വ്യഭിചാരവും ദൈവത്തിന്റെ മാറ്റമില്ലാത്ത സ്‌നേഹവും എന്നതായിരുന്നു. അവിശ്വസ്തയായ ഒരു ഭാര്യയെ തുടര്‍ന്നും സ്‌നേഹിച്ചു കൊണ്ടിരിക്കുന്ന ഒരു ഭര്‍ത്താവിന്റെ മനോഭാവമാണു ദൈവത്തിനു തന്റെ ജനത്തോടുള്ളത്…

  • ബൈബിളിലൂടെ :  ദാനിയേല്‍

    ബൈബിളിലൂടെ : ദാനിയേല്‍

    യഥാസ്ഥാപനം ഒരു മനുഷ്യനില്‍ നിന്ന് ആരംഭിക്കുന്നു പീഡനങ്ങളുടെ കാലത്ത് ഏറെ പ്രസക്തിയുള്ള ഒരു പുസ്തകമാണ് ദാനിയേല്‍. പീഡനങ്ങളുടെ സമയത്ത് ഒരു ദൈവമനുഷ്യന്‍ എങ്ങനെയാണു പെരുമാറേണ്ടതെന്ന് ഈ പുസ്തകം നമ്മെ കാട്ടിത്തരുന്നു. ബാബിലോണില്‍ നിന്നു യെരുശലേമിലേക്ക് (ദുഷിച്ച ഒത്തുതീര്‍പ്പു ക്രിസ്തീയതയില്‍ നിന്ന് ദൈവത്തിന്റെ…

  • ബൈബിളിലൂടെ :  യെഹസ്‌കേല്‍

    ബൈബിളിലൂടെ : യെഹസ്‌കേല്‍

    ദൈവമഹത്വത്തിന്റെ വിട്ടുപോകലും മടങ്ങിവരവും യിരെമ്യാ പ്രവാചകന്റെ വലിയ സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു യെഹസ്‌കേല്‍. കുറഞ്ഞത് 25 വര്‍ഷത്തോളം അദ്ദേഹം ബാബിലോണിലായിരുന്നു. ബാബേല്‍ പ്രവാസം എന്ന ശിക്ഷയില്‍ നിന്നും യെഹൂദ്യരെ രക്ഷിക്കുവാന്‍ ദൈവം യിരമ്യാവിലൂടെ 40 വര്‍ഷത്തോളം ശ്രമം നടത്തി. പക്ഷേ അവര്‍ അവനെ…

  • ബൈബിളിലൂടെ :  വിലാപങ്ങള്‍

    ബൈബിളിലൂടെ : വിലാപങ്ങള്‍

    കരയുന്ന പ്രവാചകന്‍ യിരെമ്യാവിന്റെ ‘വിലാപങ്ങള്‍’ ആണ് ഈ പുസ്തകം. എബ്രായ അക്ഷരമാലയില്‍ 22 അക്ഷരങ്ങള്‍ ഉണ്ട്. ഈ പുസ്തകത്തിലെ ആദ്യ നാല് അധ്യായങ്ങള്‍ ഒരു പദ്യം പോലെ ഓരോ വാക്യവും എബ്രായ അക്ഷരമാലയിലെ ഓരോ അക്ഷരത്തില്‍ തുടങ്ങുന്ന രീതിയിലാണ് എഴുതിയിട്ടുള്ളത്. സങ്കീര്‍ത്തനം…

  • ബൈബിളിലൂടെ :  യിരെമ്യാവ്

    ബൈബിളിലൂടെ : യിരെമ്യാവ്

    യെഹൂദയ്ക്കുള്ള ദൈവത്തിന്റെ അവസാന മുന്നറിയിപ്പ് യിരെമ്യാവ് 40 വര്‍ഷത്തിലധികം തെക്കേരാജ്യമായ യെഹൂദയോട് പ്രസംഗിച്ചു. യെഹൂദ അടിമത്വത്തിലേയ്ക്കു പോകാതെ അവരെ രക്ഷിക്കുന്നതിനായി ദൈവം അയച്ച അവസാനത്തെ പ്രവാചകനായിരുന്നു അദ്ദേഹം. യെഹൂദ ദൈവത്തിന്റെ ന്യായവിധി നേരിടാത്ത വിധം അവരെ പാപത്തില്‍ നിന്നും മടക്കി കൊണ്ടുവരുവാന്‍…

  • ബൈബിളിലൂടെ :  യെശയ്യാവ്

    ബൈബിളിലൂടെ : യെശയ്യാവ്

    ന്യായവിധിയുടെയും ആശ്വാസത്തിന്റെയും പ്രവചനങ്ങള്‍ Chapters: 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |…

  • ബൈബിളിലൂടെ :  ശലോമോന്റെ ഉത്തമ ഗീതം

    ബൈബിളിലൂടെ : ശലോമോന്റെ ഉത്തമ ഗീതം

    മണവാളനും മണവാട്ടിയും ശലോമോന്റെ ഉത്തമഗീതത്തെ ”പാട്ടുകളുടെ പാട്ട്” എന്നും ”ഗീതങ്ങള്‍” എന്നും വിളിക്കുന്നു. ‘യഹോവ’ എന്ന പദം എബ്രായ മൂലത്തില്‍ ഒരു പ്രാവശ്യം മാത്രം ഉത്തമഗീതത്തില്‍ കാണപ്പെടുന്നു- 8:6-ല്‍ യഹോവയുടെ ജ്വാല (മലയാളത്തില്‍ ദിവ്യജ്വാല). ചില വിശ്വാസികള്‍, ‘ഈ പുസ്തകം വായിക്കേണ്ടതുണ്ടോ’…

  • ബൈബിളിലൂടെ :  സഭാപ്രസംഗി

    ബൈബിളിലൂടെ : സഭാപ്രസംഗി

    ലോകമയത്വത്തിന്റെ ശൂന്യത മനസ്സിലാക്കാന്‍ പ്രയാസമുള്ള ഒരു പുസ്തകമാണിത്. എന്നാല്‍ എന്തുകൊണ്ടു ദൈവം ഇതിനെ തിരുവെഴുത്തിന്റെ ഭാഗമാക്കി എന്നതു നാം ഇതു പഠിച്ചു വരുമ്പോള്‍ കണ്ടെത്തും. ഈ ലോകത്തുള്ളതെല്ലാം മായയും ശൂന്യവുമാണെന്നു താന്‍ കണ്ടെത്തിയെന്നു പറഞ്ഞുകൊണ്ടാണു ശലോമോന്‍ പുസ്തകം ആരംഭിക്കുന്നതു തന്നെ. അതങ്ങനെ…