Through The Bible

  • ബൈബിളിലൂടെ : 2 ശമുവേല്‍

    ബൈബിളിലൂടെ : 2 ശമുവേല്‍

    ദാവീദിന്റെ വാഴ്ച ഈ പുസ്തകത്തില്‍ നാം ദാവീദിന്റെ വാഴ്ചയെ സംബന്ധിച്ച് വായിക്കുന്നു. അവന്‍ എങ്ങനെ രാജാവായി, അവന്‍ എങ്ങനെ ധാരാളം യുദ്ധങ്ങള്‍ ജയിച്ചു, അവന്‍ എങ്ങനെ പാപത്തില്‍ വീണു, അവന്റെ ജീവാവസാനം വരെ തന്റെ കുടുംബത്തില്‍ നേരിട്ട പ്രശ്‌നങ്ങള്‍ എന്നീ കാര്യങ്ങള്‍…

  • ബൈബിളിലൂടെ : 1 ശമുവേല്‍

    ബൈബിളിലൂടെ : 1 ശമുവേല്‍

    അവസാന ന്യായാധിപനും ആദ്യ രാജാവും Chapters: 1 | 2 | 3 | 4 | 7 | 9 | 10 | 11 | 13 | 14 | 15 | 16 | 17…

  • ബൈബിളിലൂടെ : രൂത്ത്

    ബൈബിളിലൂടെ : രൂത്ത്

    ദൈവത്തിന്റെ പരമാധികാരത്തിലുള്ള തിരഞ്ഞെടുപ്പ് രൂത്തിന്റെ പുസ്തകം വളരെ രസകരമായ ഒരു കഥയാണ്, അത് ഒരു മോവാബ്യ സ്ത്രീയെക്കുറിച്ചുള്ളതാണ്. രൂത്ത് ഒരു യെഹൂദ്യസ്ത്രീ ആയിരുന്നില്ല. നാം നേരത്തെ കണ്ടിട്ടുള്ളതുപോലെ, ലോത്ത് തന്റെ സ്വന്തം മകളുമായി വ്യഭിചാരം ചെയ്തതിലൂടെ ജനിച്ച പുത്രന്മാരില്‍ ഒരാളാണ് മോവാബ്.…

  • ബൈബിളിലൂടെ : ന്യായാധിപന്മാര്‍

    ബൈബിളിലൂടെ : ന്യായാധിപന്മാര്‍

    പിന്മാറ്റവും വിടുതലും പല വര്‍ഷങ്ങളായി യോശുവയുടെ നേതൃത്വത്തിന്‍ കീഴില്‍ വളരെ ശക്തമായ വിജയം അനുഭവിച്ചു കഴിഞ്ഞതിനുശേഷം, ഉടനെതന്നെ, യിസ്രായേലിനുണ്ടായ പിന്മാറ്റത്തെക്കുറിച്ചു വിവരിക്കുന്ന പുസ്തകമാണ് ന്യായാധിപന്മാരുടെ പുസ്തകം. നാം മുമ്പു പഠിച്ച അതേ പാഠം തന്നെയാണ് ഇവിടെയും പഠിക്കുന്നത്. ദൈവജനത്തിന്റെ സ്ഥിതി അവരുടെ…

  • ബൈബിളിലൂടെ : യോശുവ

    ബൈബിളിലൂടെ : യോശുവ

    ദേശം അവകാശമാക്കുന്നു Chapters: 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 13 | 14 | 15 | 21…

  • ബൈബിളിലൂടെ : ആവര്‍ത്തനം

    ബൈബിളിലൂടെ : ആവര്‍ത്തനം

    നിയമങ്ങളുടെ ആവര്‍ത്തനവും ദൈവിക ഇടപാടുകളുടെ പുനരവലോകനവും നിയമങ്ങളുടെ ഒരു രണ്ടാം വട്ട ചര്‍ച്ചയാണ് ഈ പുസ്തകത്തില്‍ എന്നതു കൊണ്ടാണ് ആവര്‍ത്തനം എന്ന പേരു നല്‍കപ്പെട്ടിരിക്കുന്നത്. നിയമങ്ങളുടെ പ്രധാനപ്പെട്ട അര്‍ത്ഥതലങ്ങളെ വീണ്ടും ഒന്നുകൂടി എടുത്തു പറയുകയാണ്. ഈ പുസ്തകത്തെ രണ്ടു തരത്തില്‍ നമുക്കു…

  • ബൈബിളിലൂടെ : സംഖ്യാ പുസ്തകം

    ബൈബിളിലൂടെ : സംഖ്യാ പുസ്തകം

    യിസ്രായേലിന്റെ മരുഭൂമിയിലെ ഉഴല്‍ച്ചയും യുദ്ധങ്ങളും ഇതു മോശെ എഴുതിയ നാലാം പുസ്തകമാണ്. ഇവിടെ യിസ്രായേലിന്റെ മരുഭൂമിയിലെ പ്രയാണങ്ങളെയും യുദ്ധങ്ങളെയും കുറിച്ചു പ്രതിപാദിച്ചിരിക്കുന്നു. ഇതില്‍ യിസ്രായേല്‍ മക്കളുടെ എണ്ണം രണ്ടു പ്രാവശ്യം തിട്ടപ്പെടുത്തി രേഖപ്പെടുത്തിയി രിക്കുന്നതിനാല്‍ സംഖ്യ എന്നും ഈ പുസ്തകത്തെ വിളിക്കുന്നു.…

  • ബൈബിളിലൂടെ (പഴയ നിയമം)

    ബൈബിളിലൂടെ (പഴയ നിയമം)

    സാക് പുന്നന്‍ ദൈവം നമുക്കു ബൈബിള്‍ തന്നത് എന്തിന്? ദൈവവചനം പഠിക്കുന്നതിനു മുന്‍പ് എന്തിനാണു ദൈവം നമുക്കതു തന്നത് എന്നു നാം മനസ്സിലാക്കിയിരിക്കണം. തെറ്റായ കാരണങ്ങള്‍ കൊണ്ട് ബൈബിള്‍ പഠിക്കുവാന്‍ കഴിയും – ധാരാളം ക്രിസ്ത്യാനികളും ഇന്ന് അങ്ങനെയാണെന്നു ഞാന്‍ കരുതുന്നു.…

  • ബൈബിളിലൂടെ : ലേവ്യ പുസ്തകം

    ബൈബിളിലൂടെ : ലേവ്യ പുസ്തകം

    ദൈവത്തിന്റെ വിശുദ്ധി സത്യത്തില്‍ പഠിക്കാന്‍ ഏറ്റവും പ്രയാസമുള്ള പുസ്തകങ്ങളില്‍ ഒന്നാണിത്. ഇതില്‍ നിന്നു ഹൃദയത്തിന് എന്തെങ്കിലും കിട്ടുന്നതും പ്രയാസം. എന്നാല്‍ ഇതും ദൈവത്തിന്റെ പ്രചോദനാത്മകമായ വചനമാണ്. അതുകൊണ്ട് ഇതില്‍ നിന്നും ദൈവത്തിനു നമുക്കു ചിലതു തരുവാന്‍ കഴിയും. ദൈവത്തിന്റെ വിശുദ്ധിയെക്കുറിച്ചു പറയുന്ന…

  • ബൈബിളിലൂടെ : പുറപ്പാട്

    ബൈബിളിലൂടെ : പുറപ്പാട്

    യിസ്രായേല്‍ എന്ന രാഷ്ട്രത്തിന്റെ ജനനം ഉല്പത്തി ആരംഭങ്ങളുടെ പുസ്തകമെങ്കില്‍ പുറപ്പാടിനെ ഒരു രാഷ്ട്രത്തിന്റെ ഉത്ഭവത്തെക്കുറിക്കുന്ന പുസ്തകമായി നമുക്കു കാണക്കാക്കാം- യിസ്രായേല്‍ എന്ന രാഷ്ട്രം. ഈ രാജ്യത്തിന്റെ ആരംഭം ഉല്പത്തിയില്‍ നാം കാണുന്നു. എന്നാല്‍ ഇവിടെ അത് ഒരു സമ്പൂര്‍ണ്ണ രാഷ്ട്രം എന്ന…