WFTW_2017
ദൈവത്തിനുവേണ്ടി ഒരു വക്താവായിരിക്കുന്നതെങ്ങനെ – WFTW 04 ജൂൺ 2017
സാക് പുന്നന്‍ Read PDF version യിരെമ്യാവ് 15:1621 ല്‍ ദൈവത്തിന്റെ ഒരു വക്താവായിരിക്കുന്നതിനു വേണ്ട 3 വ്യവസ്ഥകള്‍ നാം കാണുക. ഒന്നാമത്: ‘യഹോവെ, ഞാന്‍ അങ്ങയുടെ വചനങ്ങളെ കണ്ടെത്തി, അങ്ങയുടെ വചനം എനിക്ക് സന്തോഷവും എന്റെ ഹൃദയത്തിന്റെ പ്രമോദവുമായിത്തീര്‍ന്നു…
ഗിദെയോനും അവന്റെ സൈന്യവും – WFTW 28 മെയ് 2017
സാക് പുന്നന്‍ Read PDF version ന്യായാധിപന്മാര്‍ 6:34 ല്‍ എഴുതിയിരിക്കുന്നത്, ‘ദൈവത്തിന്റെ ആത്മാവ് ഗിദെയോനെ ധരിപ്പിച്ചു’ എന്നാണ്. അവന്‍ ധരിച്ചിരുന്ന വസ്ത്രം പോലെ പരിശുദ്ധാത്മാവ് അവന്റെ മേല്‍ വന്നു. ഗിദെയോന് അധികാരം ലഭിച്ചിട്ട് അവന്‍ കാഹളം ഊതുകയും യുദ്ധത്തിന്…
ശരീരം കര്‍ത്താവിനും കര്‍ത്താവ് ശരീരത്തിനും വേണ്ടി അത്രെ – WFTW 21 മെയ് 2017
സാക് പുന്നന്‍ Read PDF version 1 കൊരി. 6:1213 ല്‍ പൗലൊസ്, നാം നമ്മുടെ ശരീരത്തെ ഉപയോഗിക്കുന്ന വിധത്തെക്കുറിച്ച് സംസാരിക്കുന്നു. ‘ എന്റെ യാതൊരു ശാരീരിക ആഗ്രഹങ്ങള്‍ക്കും ഞാന്‍ അധീനനാകുകയില്ല ‘നമ്മുടെ ശരീരങ്ങള്‍ക്ക് ആഹാരം അത്യന്താപേക്ഷിതമാണ്; എന്നാല്‍ നിങ്ങള്‍ക്ക്…
പഴയ മനുഷ്യനും ജഡവും തമ്മിലുളള വ്യത്യാസം – WFTW 14 മെയ് 2017
സാക് പുന്നന്‍ Read PDF version യോശുവയുടെ പുസ്തകത്തിലെ കനാന്‍ദേശം, സ്വര്‍ഗ്ഗത്തിന്റെ ഒരു ചിത്രമല്ല. (ചില വിശ്വാസികള്‍ അവരുടെ പാട്ടുകളില്‍ പാടുന്നതുപോലെ) കാരണം സ്വര്‍ഗ്ഗത്തില്‍ കൊല്ലപ്പെടുവാനുളള മല്ലന്മാര്‍ ആരുമില്ല! കനാന്‍ എന്നത് വസ്തവത്തില്‍ ആത്മനിറവുളള ജയജീവിതത്തിന്റെ ഒരു വിവരണമാണ്, അവിടെ…
പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്യപ്പെട്ടവരാകുവിന്‍ – WFTW 07 മെയ് 2017
സാക് പുന്നന്‍ Read PDF version അപ്പൊപ്ര: 2ല്‍ നാം കാണുന്നത്, 120 പേര്‍ പരിശുദ്ധാത്മാവിനുവേണ്ടി കാത്തിരിക്കുമ്പോള്‍, അവര്‍ എത്രനാള്‍ അതിനുവേണ്ടി കാത്തിരിക്കേണ്ടിവരും എന്ന് അവര്‍ക്കറിയില്ലായിരുന്നു. കാരണം യേശു ഒരിക്കലും ആ കാര്യം അവരോട് പറഞ്ഞിരുന്നില്ല. അത് 10 ദിവസത്തേക്ക്…
നിങ്ങളുടെ നാവാണ് നിങ്ങളുടെ ആത്മീയതയുടെ ഉരകല്ല് – WFTW 30 ഏപ്രില്‍ 2017
സാക് പുന്നന്‍ Read PDF version വേദപുസ്തകത്തില്‍ നാവിന്റെ ഉപയോഗത്തെപ്പറ്റി പറയുന്ന ഒരു വലിയ അദ്ധ്യായമാണ് യാക്കോബ് മൂന്നാം അദ്ധ്യായം. സദൃശ വാക്യങ്ങളുടെ പുസ്തകവും നമ്മുടെ സംസാരത്തില്‍ വിവേകമുളളവരായിരിക്കുന്നതിനെപ്പറ്റി ധാരാളം പറയുന്നുണ്ട്. പൊന്തക്കൊസ്തു നാളില്‍ മനുഷ്യരുടെ മേല്‍ വന്നത് ഒരു…
അഗ്‌നിയാല്‍ ശോധന ചെയ്യപ്പെട്ട വിശ്വാസം – WFTW 23 ഏപ്രില്‍ 2017
സാക് പുന്നന്‍ Read PDF version 1 പത്രൊസില്‍ അപ്പൊസ്തലനായ പത്രൊസ് പറയുന്നത്, ഈ ഭൂമിയില്‍ നാം കടന്നുപോകുന്ന എല്ലാ ശോധനകളും ‘അല്പകാലത്തേക്ക്’ മാത്രമുളളതാണെന്നാണ് (1 പത്രൊസ് 1:6). നിത്യതയുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍, 100 വര്‍ഷങ്ങള്‍ പോലും ഒരു…
ദൈവത്തിന്റെ സത്യകൃപ – WFTW 16 ഏപ്രില്‍ 2017
സാക് പുന്നന്‍ Read PDF version ‘വ്യാജകൃപ’21ാം നൂറ്റാണ്ടിന്റെ ഒരു പ്രതിഭാസമല്ല. ഇത് അപ്പൊസ്തലന്മാരുടെ കാലത്തുപോലും പ്രസംഗിക്കപ്പെട്ടിരിക്കുന്നു. ‘ നിങ്ങള്‍ക്ക് ദൈവത്തിന്റെ സത്യകൃപ ഉണ്ടോ എന്ന് നിങ്ങള്‍ നിങ്ങളെതന്നെ പരിശോധിച്ച് അറിയുക. ‘ നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്‌കാമ വൃത്തിക്ക്…
ഹന്ന ആശ്ചര്യവതിയായ ഒരമ്മ – WFTW 09 ഏപ്രില്‍ 2017
സാക് പുന്നന്‍ Read PDF version വന്ധ്യയായ തന്റെ മാതാവ് ഹന്നയിലാണ് ശമുവേലിന്റെ കഥ ആരംഭിക്കുന്നത്. വളരെ നാളുകള്‍ കുഞ്ഞുങ്ങളില്ലാതിരുന്ന പല സ്ത്രീകളുടെ കഥകള്‍ തിരുവചനത്തില്‍ വിവരിച്ചിട്ടുണ്ട് സാറ, റിബേക്ക, റാഹേല്‍, ഹന്ന എന്നിങ്ങനെ. ഇവരെല്ലാം തങ്ങളുടെ ആവശ്യം ദൈവമുമ്പാകെ…
നമ്മുടെ എല്ലാ പരിമിതികള്‍ക്കുമപ്പുറം കര്‍ത്താവു നമ്മെ സ്‌നേഹിക്കുന്നു – WFTW 02 ഏപ്രില്‍ 2017
സാക് പുന്നന്‍ Read PDF version ഉത്തമഗീതം 1:4ല്‍, മണവാട്ടി അവളുടെ പ്രിയനെ, ‘എന്റെ രാജാവ്’ എന്നു വിളിക്കുന്നതായി നാം കാണുന്നു. യേശുവിനെ നമ്മുടെ കാന്തനായി അറിയുന്നതിനു മുമ്പേ അവിടുത്തെ നമ്മുടെ രാജാവായി നാം അറിയേണ്ടിയിരിക്കുന്നു. മിക്ക ക്രിസ്ത്യാനികളും, കര്‍ത്താവുമായി…