WFTW_2018
മത ഭക്തരെങ്കിലും ആത്മീയരല്ലാത്ത മനുഷ്യരുടെ മൂന്നു ദൃഷ്ടാന്തങ്ങള്‍ – WFTW 01 ഏപ്രിൽ 2018
സാക് പുന്നന്‍ യൂദാ തന്‍റെ ലേഖനത്തില്‍ മതഭക്തരെങ്കിലും ആത്മീയരല്ലാത്ത 3 പുരുഷന്മാരെക്കുറിച്ചു സംസാരിക്കുന്നു – കയീന്‍, ബിലെയാം, കോരഹ് (യൂദാ). അവ ഓരോന്നോരോന്നായി നമുക്ക് നോക്കാം. 1.കയീന്‍ കയീന്‍ ദൈവമില്ലാത്ത ഒരുവനായിരുന്നില്ല. ദൈവത്തിന് യാഗം കഴിക്കുന്നതില്‍ വിശ്വസിച്ചിരുന്ന വളരെ ആഴമായ മതഭക്തിയുളള…
വിശ്വാസികള്‍ക്ക് വേണ്ടി ഒരു സാമ്പത്തിക ശിക്ഷണം – WFTW 25 മാർച്ച് 2018
സാക് പുന്നന്‍ പണം ഉപയോഗിക്കുന്ന കാര്യത്തില്‍ വിശ്വസ്തരായവര്‍ക്കുമാത്രമെ ആത്മീയധനം ലഭിക്കുകയുളളൂ. (ലൂക്കോ 16:11). അനേകം സഹോദരീ സഹോദരന്മാരുടെയും ആത്മീയ ദാരിദ്ര്യത്തിനു കാരണം പണം ഉപയോഗിക്കുന്നതില്‍ അവരുടെ അവിശ്വസ്തതയാണ്. ഇതു തന്നെയാണ് ഈ നാളുകളില്‍ അനേകം ആളുകളും പ്രസംഗിക്കുന്ന സന്ദേശങ്ങളില്‍ കാണുന്ന അഭിഷേകത്തിന്‍റെ…
ഒരു പുതിയ -ഉടമ്പടിസഭ തിരിച്ചറിയുന്നതെങ്ങനെ – WFTW 18 മാർച്ച് 2018
സാക് പുന്നന്‍ ഈ നാളുകളില്‍ വിശ്വാസികള്‍ തങ്ങളുടെ സ്വന്തം സഭാവിഭാഗങ്ങളില്‍ മടുപ്പ് ഉണ്ടായിട്ട് ഒരു പുതിയ – ഉടമ്പടി സഭ അന്വേഷിക്കുന്നതിനുവേണ്ടി അവയെ വിട്ടുപോകുന്നു. ” പുതിയ – ഉടമ്പടി സഭകള്‍ “എന്നവകാശപ്പെടുന്ന അനേകം കൂട്ടങ്ങളും ഇവിടെയുണ്ട്. എന്നാല്‍ ഒരു പുതിയ…
പുതിയ ഉടമ്പടി പ്രകാരമുളള ദൈവ ദാസന്മാരുടെ മൂന്ന് ലക്ഷണങ്ങൾ – WFTW 11 മാർച്ച് 2018
സാക് പുന്നന്‍ പുതിയ ഉടമ്പടിയുടെ കീഴിലുളള ഒരു യഥാര്‍ത്ഥ ദൈവദാസന്‍ ആരാണെന്നു നമ്മോടുപറയുന്ന മൂന്നു വേദഭാഗങ്ങള്‍ തിരുവചനത്തിലുണ്ട്. ഒരു മുന്‍ അഭിപ്രായങ്ങളും കൂടാതെ നാം ആ മൂന്നു ഭാഗങ്ങള്‍ വായിക്കുമ്പാള്‍ നമുക്കാഗ്രഹമുണ്ടെങ്കില്‍ നമുക്കെല്ലാവര്‍ക്കും ഈ നാളിലും യുഗത്തിലും ദൈവഭൃത്യന്മാരായിരിക്കാന്‍ കഴിയും എന്നു…
ഏതു മനുഷ്യന്‍റെയും ആത്മീയതയുടെ ഉരകല്ല് ക്രിസ്തുവിനോടുളള സ്നേഹമാണ് – WFTW 04 മാർച്ച് 2018
സാക് പുന്നന്‍ ക്രൂശീകരണത്തിനു മുന്‍പ് പത്രൊസ് 3 തവണ കര്‍ത്താവിനെ തളളിപ്പറഞ്ഞു. ഇതായിരുന്നു കര്‍ത്താവിനോടുകൂടെ ആയിരുന്ന 3 മ്മ വര്‍ഷത്തെ പത്രൊസിന്‍റെ നിരാശാജനകമായ ജീവിതത്തിന്‍റെ പരമകാഷ്ഠ. ഈ കാലയളവില്‍ പത്രൊസ് തന്നെതന്നെ നിഗളിയും, തന്നെക്കുറിച്ച് ഉറപ്പുളളവനും, പ്രാര്‍ത്ഥനയില്ലാത്തവനുമാണെന്നു തെളിയിച്ചു എന്നിട്ടും തന്‍റെ…
ലൈംഗികമോഹങ്ങളോടുളള ആത്യന്തികമായ നിലപാട് – WFTW 25 ഫെബ്രുവരി 2018
സാക് പുന്നന്‍ സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയം കൊണ്ട് അവളോട് വ്യഭിചാരം ചെയ്തുപോയി എന്ന് യേശു ഗിരിപ്രഭാഷണത്തില്‍ അവിടുത്തെ ശിഷ്യന്മാരോടു പറഞ്ഞു. അങ്ങനെയുളള ഒരാള്‍ രണ്ടു കണ്ണുളളവനായി നരകത്തില്‍ പോകുന്നതിനേക്കാള്‍ അവന്‍റെ കണ്ണു ചൂന്നെടുത്തുകളയുന്നതാണ് നല്ലത്. എന്ന് അവിടുന്ന്…
നിന്‍റെ എല്ലാവഴികളിലും അവിടുത്തെ നിനച്ചുകൊള്‍ക അവിടുന്നു നിന്‍റെ പാതകളെ നേരെയാക്കും (സദൃശവാക്യങ്ങള്‍ 3:6) – WFTW 18 ഫെബ്രുവരി 2018
സാക് പുന്നന്‍ നാം ചിലപ്പോഴൊക്കെ നമ്മുടെ ജീവിതത്തിന്‍റെ ഏതെങ്കിലും ഒരു മേഖലയില്‍ ദൈവത്തിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശം അറിയാന്‍ ആകാംക്ഷയുളളവരായിരിക്കും. എന്നാല്‍ മറ്റുമേഖലയില്‍ അവിടുത്തെ വഴികാട്ടലിനുവേണ്ടി അത്ര ജാഗ്രതയുളളവരല്ല ഉദാഹരണത്തിന്, വിവാഹത്തിന്‍റെ കാര്യത്തില്‍ നാം ദൈവത്തിന്‍റെ ഹിതം ആത്മാര്‍ത്ഥമായി അന്വേഷിക്കുന്നവരായിരിക്കാം. എന്നാല്‍ ഒരു…
മറ്റെല്ലാറ്റിനെക്കാള്‍ ഉന്നതമായി ദൈവത്തിന്‍റെ അഭിഷേകത്തെ വിലമതിക്കുക – WFTW 11 ഫെബ്രുവരി 2018
സാക് പുന്നന്‍ ഏലിയാവിന്‍റ മേലുണ്ടായിരുന്ന അഭിഷേകത്തെ, ഈ ലോകത്തിലുളള മറ്റെന്തിനെക്കാള്‍ അധികം എലീശാ ആഗ്രഹിച്ചു.2 രാജാക്കന്മാര്‍ 2:1 -10ല്‍ ഏലിയാവ് ഈ കാര്യത്തില്‍ എലീശായെ എങ്ങനെ പരിശോധന ചെയ്തു എന്നു നാം വായിക്കുന്നു. താന്‍ മുന്നോട്ടു പോകുമ്പോള്‍ ആദ്യം അദ്ദേഹം എലീശായോട്…
പരിപൂര്‍ണ്ണമായ ക്ഷമ – WFTW 04 ഫെബ്രുവരി 2018
സാക് പുന്നന്‍ നാം യേശുക്രിസ്തുവിന്‍റെ രക്തത്താല്‍ നീതികരിക്കപ്പെട്ടിരിക്കുന്നു എന്ന് വേദപുസ്തകം പറയുന്നു (റോമര്‍ 5:9). ദൈവം നമ്മെ ശുദ്ധീകരിക്കുമ്പോള്‍ അവിടുന്നു നമ്മെ നീതികരിക്കുകയും കൂടി ചെയ്യുന്നു. ” നീതികരിച്ചു” എന്ന വാക്ക് അര്‍ത്ഥമാക്കുന്നത്, ” എന്‍റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും പാപം ചെയ്തിട്ടില്ലാത്തതു…
യേശു പറഞ്ഞ മൂന്ന് ഉപമകളില്‍ നിന്നുളള നിധികള്‍ – WFTW 21 ജനുവരി 2018
സാക് പുന്നന്‍ ലൂക്കോസ് 15 ല്‍ പറഞ്ഞിരിക്കുന്ന 3 ഉപമകളില്‍, നാലുതരത്തിലുളള പിന്മാറ്റക്കാരുടെ ചിത്രം നാം കാണുന്നു – കാണാതെ പോയ ഒരു ആട്, നഷ്ടപ്പെട്ട ഒരു ഇളയ പുത്രന്‍, നഷ്ടപ്പെട്ട ഒരു മൂത്തപുത്രന്‍, നഷ്ടപ്പെട്ട ഒരു നാണയം- ത്രീയേക ദൈവത്തിന്‍റെ…