WFTW_2020
ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവൻ – WFTW 11 ഒക്ടോബർ 2020
സാക് പുന്നന്‍ ഉൽപത്തി 32:29 ൽ നാം വായിക്കുന്നത് , “അവിടെ വച്ച് ദൈവം അവനെ അനുഗ്രഹിച്ചു” എന്നാണ്. ദൈവം പെനിയേലിൽ വച്ച് യാക്കോബിനെ അനുഗ്രഹിച്ചതിനു നാലു കാരണങ്ങൾ ഉണ്ട്. 1. ദൈവത്തോടു കൂടെ തനിയെ ആയിരുന്നു യാക്കോബ് ദൈവത്തോടു കൂടെ…
നിങ്ങളുടെ ക്രിസ്തീയ ജീവിതം നന്നായി പൂർത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക – WFTW 11 ഒക്ടോബർ 2020
സാക് പുന്നന്‍ ന്യായാധിപന്മാരുടെ പുസ്തകം ആറാം അധ്യായത്തിൽ നാം വായിക്കുന്നത്, ഇസ്രായേലിൻ്റെ വിമോചകനായി ഗിദെയോനെ ദൈവം എഴുന്നേൽപ്പിച്ചു എന്നാണ്. “യഹോവയുടെ ആത്മാവ് ഗിദെയോനെ അണിയിച്ചു” (ന്യായാധിപന്മാർ 6:34-മാർജിൻ). താൻ ധരിച്ച വസ്ത്രം പോലെ പരിശുദ്ധാത്മാവ് ഗിദെയോൻ്റെ മേൽ വന്നു. അപ്പോൾ ഗിദെയോൻ…
ആവർത്തനത്തിൻ്റെ ശക്തി – WFTW 4 ഒക്ടോബർ 2020
സാക് പുന്നന്‍ ‘ആവർത്തന പുസ്തകം’ എന്നാൽ ‘ഒരു രണ്ടാം ന്യായ പ്രമാണം’ എന്നാണ് അർത്ഥമാക്കുന്നത്. ഇതിൻ്റെ കാരണം ന്യായ പ്രമാണത്തിലെ പല വിഷയങ്ങളുടെയും ആവർത്തനം ഇവിടെയുണ്ട് എന്നതാണ്. മോശെയുടെ ആദ്യ പുസ്തകങ്ങളിൽ നേരത്തെ എഴുതപ്പെട്ടിട്ടുള്ള പല കാര്യങ്ങളുടെയും ഒരാവർത്തനം കൂടെ ഇവിടെയുണ്ട്.…
കർത്താവിനെ എല്ലായ്പ്പോഴും നിങ്ങളുടെ മുമ്പിൽ വയ്ക്കുക – WFTW 27 സെപ്റ്റംബർ 2020
സാക് പുന്നന്‍ യേശുവിനെ കുറിച്ച് എഴുതപ്പെട്ടിരിക്കുന്നത് അവിടുന്ന് എല്ലായ്പ്പോഴും തൻ്റെ പിതാവിനെ അവിടുത്തെ മുമ്പിൽ വച്ചു എന്നാണ്, അതുകൊണ്ട് അവിടുത്തെ ഹൃദയം എപ്പോഴും സന്തോഷമുള്ളതായിരുന്നു. അവിടുത്തേക്ക് “സന്തോഷത്തിൻ്റെ പരിപൂർണ്ണത” ഉണ്ടായിരുന്നു തന്നെയുമല്ല അവിടുത്തെ പിൻതാങ്ങുന്നതിനുവേണ്ടി പിതാവ് എപ്പോഴും യേശുവിൻ്റെ വലതുഭാഗത്ത് ഉണ്ടായിരുന്നു…
ദിവ്യമായ കൈമാറ്റം – WFTW 20 സെപ്റ്റംബർ 2020
സാക് പുന്നന്‍ കാൽവറി ക്രൂശിൽ നടന്ന മൂന്നു മേഖലകളിലുള്ള ദിവ്യമായ കൈമാറ്റത്തെ സംബന്ധിച്ച് ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ – യേശു നമുക്കു വേണ്ടി എന്തായി തീർന്നുവെന്നും അതിൻ്റെ ഫലമായി ഇപ്പോൾ നമുക്ക് യേശുവിൽ എന്തായി തീരാൻ കഴിയും എന്നതും. 1. നാം…
വിവേചനവും ശിക്ഷണവും – WFTW 13 സെപ്റ്റംബർ 2020
സാക് പുന്നന്‍ വിവേചനം: നാം അന്ത്യകാലത്തോട് അടുക്കുന്തോറും, സഭയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം അധികമധികം നടക്കും. അതേ സമയം തന്നെ, ലോകത്തിൽ വഞ്ചിക്കുന്ന ആത്മാക്കളും അധികമധികം പ്രവർത്തിക്കും. അതുകൊണ്ട് നാം വഞ്ചിക്കപ്പെടുന്നതിൽ നിന്ന് ഒഴിവാകണമെങ്കിൽ, നാം താഴെ പറയുന്ന കാര്യങ്ങളെ സൂക്ഷിക്കേണ്ടതുണ്ട്. 1.വൈകാരിക…
ശിഷ്യരാക്കുക എന്നത് രക്ഷിക്കപ്പെട്ട വരെ ഒരുമിച്ചു കൂട്ടുന്നതിൽ നിന്നു വ്യത്യസ്തമാണ് – WFTW 6 സെപ്റ്റംബർ 2020
സാക് പുന്നന്‍ കർത്താവു നമുക്കു നൽകിയ മഹാനിയോഗമാണ്, “സുവിശേഷീകരിക്കുക” (മർക്കോസ് 16:15) എന്നതും അതിനു ശേഷം “അവിടുന്ന് കല്പിച്ചിട്ടുള്ളത് എല്ലാം ചെയ്യുവാൻ തക്കവണ്ണം അവരെ പഠിപ്പിച്ച് ശിഷ്യരാക്കുക” എന്നതും (മത്തായി 28: 19, 20). ഒരു ഉദാഹരണം നോക്കാം : 99…
ആവർത്തനപുസ്തകത്തിൽ നിന്നു മൂന്നു പാഠങ്ങൾ – WFTW 30 ഓഗസ്റ്റ് 2020
സാക് പുന്നന്‍ ആവർത്തനപുസ്തകം എന്നാൽ രണ്ടാമത്തെ ‘ഒരു ന്യായപ്രമാണം’ എന്നാണർത്ഥം. അതിൻ്റെ കാരണം ന്യായപ്രമാണത്തിലുള്ള മിക്ക പ്രധാന വിഷയങ്ങളുടെയും ഒരാവർത്തനം ഇവിടെയുണ്ട് എന്നതാണ്. നമുക്ക് ഈ പുസ്തകത്തെ രണ്ടു വിധത്തിൽ വിഭജിക്കാം. ഒന്നാമതായി നമുക്കിതിനെ മോശെ നൽകിയ മൂന്നു പ്രസംഗങ്ങളായി വിഭജിക്കാം…
ദൈവഭയം – WFTW 23 ഓഗസ്റ്റ് 2020
സാക് പുന്നന്‍ ലൂക്കോ. 2:40,52ൽ, യേശു തൻ്റെ കുട്ടിക്കാലം മുതൽ ജ്ഞാനത്തിൽ വളർന്നു എന്നു നാം വായിക്കുന്നു. യൗവ്വനക്കാരെ കുറിച്ച്, അവർ ചെറുപ്പമായതുകൊണ്ട്, വിഡ്ഢിത്തങ്ങൾ ചെയ്തേക്കാം എന്നു നാം പ്രതീക്ഷിക്കാറുണ്ടെങ്കിലും, യുവാവ് ആയിരുന്നപ്പോൾ പോലും യേശു വിവേകരഹിതമായതൊന്നും ഒരിക്കലും ചെയ്തില്ല. നമുക്ക്…
ദൈവം അവിടുത്തെ തീക്ഷ്ണത നിമിത്തം ഫീനെഹാസിനെ മാനിച്ചു – WFTW 16 ഓഗസ്റ്റ് 2020
സാക് പുന്നന്‍ ദൈവ ഭവനത്തെ വേർതിരിച്ചറിയുവാൻ കഴിയുന്ന ഒരു ലക്ഷണമാണ് സ്വയ-ന്യായവിധി. സ്വയ-ന്യായവിധി എന്നത് ദൈവത്തിൻ്റെ മുമ്പാകെ ജീവിക്കുന്നതിൻ്റെ ഫലമായുണ്ടാകുന്നതാണ്. യെശയ്യാവ്, ഇയ്യോബ്, യോഹന്നാൻ ഇവരെല്ലാവരും ദൈവത്തെ കണ്ടപ്പോൾ അവരുടെ തന്നെ ഒന്നുമില്ലായ്മയെയും, പാപത്തെയും കണ്ടു (യെശയ്യാ 6:5; ഇയ്യോബ് 42:5,…