WFTW_2021

  • ഭൂതകാലത്തെ പിമ്പിൽ ഉപേക്ഷിക്കുക- WFTW 26 ഡിസംബർ 2021

    ഭൂതകാലത്തെ പിമ്പിൽ ഉപേക്ഷിക്കുക- WFTW 26 ഡിസംബർ 2021

    സാക് പുന്നന്‍ നാം ഒരു വർഷത്തിൻ്റെ അവസാനത്തിലേക്കു വരുമ്പോൾ, കഴിഞ്ഞകാല ജീവിതങ്ങളിൽ തങ്ങൾ പാപം ചെയ്ത് ദൈവത്തെ പരാജയപ്പെടുത്തിയത് കൊണ്ട്, ഇപ്പോൾ അവരുടെ ജീവിതങ്ങൾക്കുവേണ്ടിയുള്ള ദൈവത്തിൻ്റെ തികവുള്ള പദ്ധതികളെ പൂർത്തീകരിക്കുവാൻ അവർക്കു കഴിയില്ല എന്നു കരുതുന്ന അനേകം സഹോദരീസഹോദരന്മാരുണ്ട്. നമ്മുടെ സ്വന്തം…

  • യേശു എല്ലാ കാര്യങ്ങളും നന്നായി ചെയ്തിരിക്കുന്നു- WFTW 19 ഡിസംബർ 2021

    യേശു എല്ലാ കാര്യങ്ങളും നന്നായി ചെയ്തിരിക്കുന്നു- WFTW 19 ഡിസംബർ 2021

    സാക് പുന്നന്‍ വെളിപ്പാട് 15:3,4 വാക്യങ്ങളിൽ നാം വായിക്കുന്നത്: അവർ ദൈവത്തിൻ്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിൻ്റെ പാട്ടും പാടി ചൊല്ലിയത്: ‘സർവ്വ ശക്തിയുള്ള ദൈവമായ കർത്താവേ, അവിടുത്തെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ, സർവ്വ ജാതികളുടെയും രാജാവേ, നിൻ്റെ വഴികൾ നീതിയും…

  • ദൈവവുമായുള്ള യാക്കോബിൻ്റെ  രണ്ടു കൂടിക്കാഴ്ചകൾ- WFTW 12 ഡിസംബർ 2021

    ദൈവവുമായുള്ള യാക്കോബിൻ്റെ രണ്ടു കൂടിക്കാഴ്ചകൾ- WFTW 12 ഡിസംബർ 2021

    സാക് പുന്നന്‍ യാക്കോബിന് ദൈവവുമായി രണ്ടു കൂടിക്കാഴ്ചകൾ ഉണ്ടായി – ഒന്ന് ബേഥേലിൽ വച്ചും (ഉൽപ്പത്തി 28) മറ്റൊന്ന് പെനീയേലിൽ വച്ചും (ഉ.ൽപ്പത്തി 32 ). ബേഥേൽ എന്നതിൻ്റെ അർത്ഥം “ദൈവത്തിൻ്റെ ആലയം” എന്നും (ഒരുവിധത്തിൽ പറഞ്ഞാൽ സഭ) പെനീയേൽ എന്നതിൻ്റെ…

  • യഥാർത്ഥ ആരാധന അനുസരണവും ത്യാഗവും ഉൾപ്പെടുന്നതാണ്- WFTW 5 ഡിസംബർ 2021

    യഥാർത്ഥ ആരാധന അനുസരണവും ത്യാഗവും ഉൾപ്പെടുന്നതാണ്- WFTW 5 ഡിസംബർ 2021

    സാക് പുന്നന്‍ ഉൽപത്തി 22ൽ ആദ്യ ഖണ്ഡിക ആരംഭിക്കുന്നത് ഈ പദപ്രയോഗത്തോടെയാണ്, “അതിൻ്റെ ശേഷം….” ഈ ശോധനയുടെ സമയത്തിന് തൊട്ടുമുമ്പുണ്ടായ സാഹചര്യം നോക്കുമ്പോൾ, നാം അബ്രാഹാമിനെ കാണുന്നത് ഒരു വിജയിയുടെ സ്ഥാനത്താണ്. ജാതികൾ അവൻ്റെ അടുക്കൽ വന്ന് അവനോട് ഇപ്രകാരം പറഞ്ഞു,…

  • ആവശ്യത്തിലിരിക്കുന്ന നമ്മുടെ സഹോദരന്മാരെ സഹായിക്കുന്നത്- WFTW 28 നവംബർ 2021

    ആവശ്യത്തിലിരിക്കുന്ന നമ്മുടെ സഹോദരന്മാരെ സഹായിക്കുന്നത്- WFTW 28 നവംബർ 2021

    സാക് പുന്നന്‍ നല്ല ശമര്യക്കാരൻ്റെ ഉപമയിൽ ഏതെങ്കിലും ഒരാവശ്യത്തിലിരിക്കുന്നു എന്നു നാം കാണുന്ന ഒരു സഹോദരനെ സഹായിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് യേശു പഠിപ്പിച്ചു (ലൂക്കോ.10: 25 – 37). അവിടെ ഒരു വേദപണ്ഡിതൻ യേശുവിനോട് നിത്യജീവൻ അവകാശമാക്കുന്നതെങ്ങനെ യെന്നതിനെക്കുറിച്ചു ചോദിക്കുന്നതു നാം കാണുന്നു.…

  • ദൈവത്തിൻ്റെ ദയ- WFTW 21 നവംബർ 2021

    ദൈവത്തിൻ്റെ ദയ- WFTW 21 നവംബർ 2021

    സാക് പുന്നന്‍ ഇയ്യോബിൻ്റെ കഥയിൽ അവൻ്റെ വസ്തുവകകളും, അവൻ്റെ മക്കളും, അവൻ്റെ ആരോഗ്യവും നഷ്ടപ്പെടാൻ അനുവദിക്കുന്നതിലൂടെ ദൈവം അവനെ ഏറ്റവും താഴേയ്ക്കു കൊണ്ടുവന്നതെങ്ങനെയെന്നു നാം കാണുന്നു. ഒരുവിധത്തിൽ പറഞ്ഞാൽ അവനു ഭാര്യയും (നിരന്തരമായി അവനെ അലട്ടിക്കൊണ്ടിരുന്നവൾ), അവൻ്റെ മൂന്നു നല്ല സ്നേഹിതന്മാരും…

  • കർത്താവിൻ്റെ മനോഹരത്വം ദർശിച്ചു കൊണ്ട് ജീവിക്കുന്നത്- WFTW 7 നവംബർ 2021

    കർത്താവിൻ്റെ മനോഹരത്വം ദർശിച്ചു കൊണ്ട് ജീവിക്കുന്നത്- WFTW 7 നവംബർ 2021

    സാക് പുന്നന്‍ സങ്കീർത്തനം 27: 4 ൽ ദാവീദ് ഇപ്രകാരം പറയുന്നു, “ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു; അതു തന്നെ ഞാൻ ആഗ്രഹിക്കുന്നു, യഹോവയുടെ മനോഹരത്വം കാണ്മാനും അവൻ്റെ മന്ദിരത്തിൽ ധ്യാനിപ്പാനും, എൻ്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിനു…

  • വിശ്വാസത്തിന്‍റെ ഭാഷ സംസാരിക്കുക – WFTW 14 നവംബർ 2021

    വിശ്വാസത്തിന്‍റെ ഭാഷ സംസാരിക്കുക – WFTW 14 നവംബർ 2021

    സാക് പുന്നന്‍ സംഖ്യാപുസ്തകം 13-ാം അദ്ധ്യായത്തില്‍ യിസ്രായേല്യര്‍ കനാന്‍റെ അതിര്‍ത്തിയിലുളള കാദേശ് ബര്‍ന്നേയയിലേക്കു വരുന്നതായി നാം കാണുന്നു- ദൈവം അവര്‍ക്കു വാഗ്ദത്തം ചെയ്തിട്ടുളള ദേശം. അവര്‍ ഈജിപ്ത് വിട്ടുപോന്നിട്ട് ഇപ്പോള്‍ 2 വര്‍ഷങ്ങളായി (ആവര്‍ 2:14), അപ്പോള്‍ ദൈവം അവരോട് അതിലേക്കു…

  • നമ്മെ ശുദ്ധീകരിക്കേണ്ടതിന് ദൈവം അനേകം ശോധനകൾ ഉപയോഗിക്കുന്നു- WFTW 31 ഒക്ടോബർ 2021

    നമ്മെ ശുദ്ധീകരിക്കേണ്ടതിന് ദൈവം അനേകം ശോധനകൾ ഉപയോഗിക്കുന്നു- WFTW 31 ഒക്ടോബർ 2021

    സാക് പുന്നന്‍ ലൂക്കോസ് 22 : 31ൽ പത്രൊസിനു വരാനിരിക്കുന്ന ഒരു അപകടത്തെക്കുറിച്ച് യേശു അവന് ഒരു മുന്നറിയിപ്പ് നൽകുന്നതായി നാം വായിക്കുന്നു. “ശിമോനേ, ശീമോനെ, സാത്താൻ നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന് കൽപ്പന ചോദിച്ചു. ഞാനോ നിൻ്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ…

  • ദൈനംദിന ജീവിതത്തിൽ പരിശോധന ചെയ്യപ്പെട്ടത്- WFTW 24 ഒക്ടോബർ 2021

    ദൈനംദിന ജീവിതത്തിൽ പരിശോധന ചെയ്യപ്പെട്ടത്- WFTW 24 ഒക്ടോബർ 2021

    സാക് പുന്നന്‍ ഇസ്രായേലിൻ്റെ ശത്രുക്കളോട് യുദ്ധം ചെയ്യുവാൻ ഗിദെയോൻ ഒരു സൈന്യത്തെ വിളിച്ചു കൂട്ടിയപ്പോൾ, 32000 പേർ അവൻ്റെ കൂടെ ഉണ്ടായിരുന്നു. അവരെല്ലാവരും പൂർണ്ണഹൃദയത്തോടു കൂടിയവർ അല്ല എന്ന് ദൈവത്തിനറിയാമായിരുന്നു. അതുകൊണ്ട് ദൈവം അവരുടെ സംഖ്യ വെട്ടിക്കുറച്ചു. ഭയമുള്ളവരെ ആദ്യം ഭവനങ്ങളിലേക്കു…