WFTW_2022
ദൈവത്തോടു കൂടെയുള്ള ഒരു മനുഷ്യൻ എപ്പോഴും ഭൂരിപക്ഷമാണ് – WFTW 25 ഡിസംബർ 2022
സാക് പുന്നന്‍ ഒരു സ്ഥലത്ത് അവിടുത്തേക്കു വേണ്ടി ഒരു നിലപാടെടുക്കുന്നതിന്, കുറഞ്ഞ പക്ഷം ഒരു മനുഷ്യനെ എങ്കിലും കണ്ടെത്തേണ്ടതിന് ദൈവം എല്ലായ്പോഴും അന്വേഷിക്കുന്നു (യെഹെസ്കേൽ 22:30 ൽ നാം വായിക്കുന്നതു പോലെ). ഒരു സമയത്ത് അവിടുന്ന്, ഒരു ഹാനോക്കിനെ കണ്ടു, പിന്നീട്…
വിശുദ്ധീകരണം – ഒരു ആജീവനാന്ത പ്രക്രിയ – WFTW 18 ഡിസംബർ 2022
സാക് പുന്നന്‍ വരുന്ന നാളുകളിൽ നിങ്ങൾക്കു വേണ്ടി ദൈവത്തിന് ഒരു ശുശ്രൂഷയുണ്ട്, അതു കൊണ്ട് എപ്പോഴും താഴ്മയുള്ളവനായി നിലനിന്ന്, ഒരിക്കലും ഒരു സാഹചര്യത്തിലും നിങ്ങളെ തന്നെ നീതീകരിക്കാതെ, സ്ഥിരമായി ദൈവത്തിൻ്റെ സഹായത്തിനായി ദൈവത്തോടു നിലവിളിച്ചുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ എല്ലാ കൃത്രിമത്വത്തിനെയും വെറുത്തുകൊണ്ട്…
ദൈവം യുവാക്കളെ വിളിക്കുന്നു – WFTW 11 ഡിസംബർ 2022
സാക് പുന്നന്‍ യേശു വളരെ ചെറുപ്പക്കാരായവരെയാണ് അവിടുത്തെ അപ്പൊസ്തലന്മാരാക്കുവാൻ വിളിച്ചത്. അനേകരും ചിന്തിക്കുന്നത് ഒരു അപ്പൊസ്തലനാകുവാൻ ഒരാൾക്ക് കുറഞ്ഞത് 60 വയസ്സ് അല്ലെങ്കിൽ 65 വയസ്സ് പ്രായമെങ്കിലും ഉണ്ടാകണം എന്നാണ്. എന്നാൽ യേശു അവിടുത്തെ ആദ്യ അപ്പൊസ്തലന്മാരായിരിക്കുവാൻ തിരഞ്ഞെടുത്തത് 30 വയസ്സ്…
വിശ്വാസത്തിൻ്റെ അനുസരണം – WFTW 4 ഡിസംബർ 2022
സാക് പുന്നന്‍ കുഞ്ഞുങ്ങളെ പോലെയുള്ളവർക്ക് പ്രാർത്ഥന വളരെ എളുപ്പമാണ്, കാരണം നമ്മുടെ നിസഹായതയും ദൗർബല്യവും ദൈവത്തോടു സമ്മതിക്കുന്നതാണ് പ്രാർത്ഥന. ബുദ്ധിമാന്മാരായ പ്രായമുള്ളവർ അതു സമ്മതിക്കുന്നത് വളരെ പ്രയാസമുള്ളതായി കാണുന്നു. അതുകൊണ്ടാണ് നാം ശിശുക്കളെ പോലെ ആകണം എന്ന് യേശു പറഞ്ഞത്. നാം…
വിമർശിക്കാതിരിക്കാൻ സൂക്ഷിക്കുക – WFTW 27 നവംബർ 2022
സാക് പുന്നന്‍ മറ്റു മതങ്ങൾക്കും അവരുടെ വിഗ്രഹങ്ങൾക്കും എതിരായി അവയുടെ പേരു പറഞ്ഞ് സംസാരിക്കാതിരിക്കുന്ന കാര്യത്തിൽ നാം ശ്രദ്ധാലുക്കൾ ആയിരിക്കണം. നാം അവരെ കളിയാക്കുകയും അരുത്. യേശു ഒരിക്കലും അങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചു സംസാരിച്ചില്ല. അവിടുന്ന് അധികവും സംസാരിച്ചത് തങ്ങൾ ദൈവത്തെ…
ഹൃദയ പരിച്ഛേദന – WFTW 20 നവംബർ 2022
സാക് പുന്നന്‍ പല പഴയ ഉടമ്പടി ആചാരങ്ങൾക്കും പുതിയ ഉടമ്പടിയിൽ ഒരു പൂർത്തീകരണം ഉണ്ട്. പഴയ ഉടമ്പടിയുടെ കീഴിൽ വളരെ പ്രാധാന്യമുള്ള ഒരു ആചാരമായിരുന്നു പരിച്ഛേദന. അത്തരം ഒരു പ്രധാന ആചാരത്തിന് തീർച്ചയായും പുതിയ ഉടമ്പടിയിൽ മഹത്വപൂർണ്ണമായ ഒരു ആത്മീയ അർത്ഥം…
ആത്മീയ ശക്തി – WFTW 13 നവംബർ 2022
സാക് പുന്നന്‍ അന്ത്യനാളുകളുടെ ഒരു വലിയ അപകടമാണ് “ശക്തിയില്ലാത്ത ഭക്തിയുടെ വേഷം” (2 തിമൊ.3:5). നമുക്കുള്ള വരങ്ങളുടെയും കഴിവുകളുടെയും ശക്തികൊണ്ട് തൃപ്തിപ്പെടുന്നത് വളരെ എളുപ്പമാണ്. ദേഹിയുടെ ശക്തി വെളിപ്പെടുന്നത് ബുദ്ധിശക്തി, വൈകാരിക ശക്തി, ഇച്ഛാശക്തി എന്നിവയിലൂടെയാണ്. എന്നാൽ ക്രിസ്തുവും പരിശുദ്ധാത്മാവും നമുക്കു…
ക്രിസ്തീയ ജീവിതത്തിനു വേണ്ട ഇന്ധനം സ്നേഹമാണ് – WFTW 6 നവംബർ 2022
സാക് പുന്നന്‍ പുതിയ ഉടമ്പടിയുടെ സുവിശേഷം സർവ്വ പ്രധാനമായി ഇതാണ്: നമുക്ക് ദിവ്യ സ്വഭാവത്തിനു പങ്കാളികളാകാൻ കഴിയും. ദൈവത്തിൻ്റെ സ്വഭാവം സ്നേഹമാണ്- സ്നേഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അത് സ്വയത്തിനായി ഒന്നും അന്വേഷിക്കുന്നില്ല എന്നതാണ്. യേശു തൻ്റെ സ്വയത്തിന് അന്വേഷിക്കാതിരുന്നതുകൊണ്ടാണ് അവിടുന്നു…
ദൈവത്തിൻ്റെ പൂർണ്ണതയുള്ള ഹിതം നിർണ്ണയിക്കുന്നത് – WFTW 30 ഒക്ടോബർ 2022
സാക് പുന്നന്‍ ”ഈ ലോകത്തിന് അനുരൂപരാകരുത്, എന്നാൽ ദൈവത്തിൻ്റെ നന്മയും, സ്വീകാര്യതയും, പൂർണ്ണതയുമുള്ള ഹിതം നിങ്ങൾക്കു തെളിയിച്ചു കൊടുക്കാൻ കഴിയേണ്ടതിന്, നിങ്ങളുടെ മനസു പുതുക്കി രൂപാന്തരപ്പെടുവിൻ” (റോമ.12.2). “നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും അവൻ്റെ ദാസൻ്റെ (കർത്താവായ യേശുവിൻ്റെ) വാക്കു കേട്ടനുസരിക്കുകയും ചെയ്യുന്നവൻ…
ആത്മീയ ശക്തിയും ദേഹീ ശക്തിയും തമ്മിൽ വേർതിരിക്കുന്നത് – WFTW 23 ഒക്ടോബർ 2022
സാക് പുന്നന്‍ 1 കൊരി. 2:14, 15 വാക്യങ്ങളിൽ, നാം പ്രാകൃത മനുഷ്യനെ (ദേഹീമയൻ) കുറിച്ചും ആത്മീയ മനുഷ്യനെ (ആത്മീയനെ) കുറിച്ചും വായിക്കുന്നു. ഒരു ദേഹീമയനായ ക്രിസ്ത്യാനിയും ഒരു ആത്മീയനായ ക്രിസ്ത്യാനിയും തമ്മിൽ വലിയ ഒരു വ്യത്യാസമുണ്ട്. അവിടെ പറഞ്ഞിരിക്കുന്നതു പോലെ…