WFTW_2023
നിങ്ങളുടെ ജീവിതത്തിൻ്റെ ഓരോ വിശദാംശവും ദൈവം ആസൂത്രണം ചെയ്തിരിക്കുന്നു – WFTW 19 മാർച്ച് 2023
സാക് പുന്നന്‍ നാം സ്വർഗ്ഗത്തിലെത്തുമ്പോൾ, ഇവിടെ ഈ ഭൂമിയിലെ റോഡുകളിലൂടെ സഞ്ചരിക്കവെ നമ്മെ കാത്തുസൂക്ഷിച്ച മാലാഖമാരെ (ദൂതന്മാരെ) നാം കാണും. അന്ത്യനാളിൽ നമ്മുടെ മുഴുജീവിതത്തിൻ്റെയും വീഡിയോ ടേപ്പ് റെക്കോഡ് ചെയ്തത് വീണ്ടും കാണിക്കുമ്പോൾ നമ്മെ സംരക്ഷിച്ചതിനു നന്ദി പറയേണ്ട ആയിരക്കണക്കിന് മാലാഖമാർ…
ദൈവത്തിനായി ആഗ്രഹിക്കുന്നത് – WFTW 12 മാർച്ച് 2023
സാക് പുന്നന്‍ രഹസ്യ സ്ഥാനത്ത് ദൈവത്തിൻ്റെ മുമ്പാകെ ജീവിക്കുക കൂടാതെ നിങ്ങളുടെ ഹൃദയത്തിൽ ദൈവത്തിനായി സ്ഥിരമായ കരച്ചിൽ ഉണ്ടായിരിക്കട്ടെ. ദൈവത്തിനു വേണ്ടിയുള്ള ഈ ആഗ്രഹം (കൊതി) ഇല്ലാതെ പോയാൽ, ക്രിസ്തീയത ഒരു വരണ്ട, ശൂന്യമായ മതമായി തീരും. അതുകൊണ്ട് എന്തു വില…
നിത്യമായ സുരക്ഷിതത്വം – യേശുവിനെ അനുഗമിക്കുന്ന ഏവർക്കും – WFTW 5 മാർച്ച് 2023
സാക് പുന്നന്‍ ലേഖനങ്ങളിൽ ഉള്ള അവസാന വാഗ്ദത്തങ്ങളിൽ ഒന്ന് കർത്താവു “നമ്മെ വീഴാതെ സൂക്ഷിക്കുവാൻ കഴിവുള്ളവനാണ്” എന്നതാണ് (യൂദാ. 24). ഇതു സത്യമാണ് – കർത്താവ് നമ്മെ വീഴാതെ വണ്ണം സൂക്ഷിക്കുവാൻ കഴിവുള്ളവനാണ്. എന്നാൽ നാം നമ്മെ തന്നെ പൂർണ്ണമായി അവിടുത്തേക്ക്…
ദൈവിക ജീവനിലേക്കുള്ള പ്രവേശന കവാടം മരണമാണ് – WFTW 26 ഫെബ്രുവരി 2023
സാക് പുന്നന്‍ 1 കൊരിന്ത്യർ 11ൽ, നമ്മോട് പറയുന്നത് നാം അപ്പം നുറുക്കുമ്പോൾ കർത്താവിൻ്റെ മരണത്തെ ഓർക്കുവാനാണ്. യേശു വന്ന് അവിടുത്തെ ജീവിതത്തിലൂടെയും തൻ്റെ ഉപദേശങ്ങളിലൂടെയും നമുക്ക് കാണിച്ചു തന്നത് “ദൈവത്തിൻ്റെ ജീവനിലേക്കുള്ള പ്രവേശന കവാടം മരണമാണെന്നാണ്” (2കൊരി.4:10 കാണുക). അതു…
യഥാർത്ഥ സന്തോഷം – WFTW 19 ഫെബ്രുവരി 2023
സാക് പുന്നന്‍ ഈ ലോകത്തിലുള്ള എല്ലാ മനുഷ്യരും സന്തോഷം അന്വേഷിച്ചു പിൻതുടരുന്നവരാണ്. എന്നാൽ അവരെല്ലാവരും തെറ്റായ മാർഗ്ഗത്തിലാണ് അതിനെ പിൻതുടരുന്നത്. അവർ കരുതുന്നത് നിയമ വിരുദ്ധമായ ലൈംഗിക സുഖം, അല്ലെങ്കിൽ ധാരാളം പണം, അല്ലെങ്കിൽ പ്രശസ്തി, മാനം, സ്ഥാനം, അധികാരം മുതലായവയിൽ…
നമുക്കുവേണ്ടിയുള്ള ദൈവത്തിൻ്റെ ലക്ഷ്യം – ക്രിസ്തുവിനെപോലെ ആയിതീരുന്നത് – WFTW 12 ഫെബ്രുവരി 2023
സാക് പുന്നന്‍ നമ്മെ യേശുവിനെപോലെ ആക്കിതീർക്കുക എന്നതാണ് ദൈവത്തിൻ്റെ ലക്ഷ്യം. അതുമായി ബന്ധപ്പെട്ട മൂന്നു പ്രധാന വാക്യങ്ങർ ഇവിടെ കൊടുക്കുന്നു. (a) റോമർ 8:28,29. ഈ ലക്ഷ്യത്തിലെത്താൻ ബാഹ്യമായി നമ്മെ പ്രാപ്തരാക്കേണ്ടതിന് നമ്മുടെ സ്വർഗ്ഗീയ പിതാവ് എല്ലാ കാര്യങ്ങളെയും ഒരുമിച്ചു പ്രവർത്തിപ്പിക്കുന്നു.…
പരാജയപ്പെടാത്ത വിശ്വാസം – WFTW 5 ഫെബ്രുവരി 2023
സാക് പുന്നന്‍ നമ്മുടെ ശത്രുക്കൾക്ക് അവിടുന്ന് ഒരു ശത്രു ആയിരിക്കും എന്ന് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നു (പുറപ്പാട് 23:22). പഴയ ഉടമ്പടിയിൽ യിസ്രായേലിൻ്റെ ശത്രുക്കൾ എല്ലാം മനുഷ്യരായിരുന്നു. ഇന്ന് സാത്താനും നമ്മുടെ ജഡത്തിലുള്ള മോഹങ്ങളുമാണ് നമുക്കു ശത്രുക്കളായുള്ളത്. നാം ജഡരക്തങ്ങളോട് പോരാടുന്നില്ല…
കൂടുതൽ ആത്മീയനായി തീരുകയാണോ, അതോ മതഭക്തനായി തീരുകയാണോ? – WFTW 29 ജനുവരി 2023
സാക് പുന്നന്‍ മതഭക്തിയും ആത്മീയതയും തമ്മിൽ വേർതിരിച്ചറിയാൻ നിങ്ങൾ പഠിക്കണം. മതഭക്തി എന്നാൽ അനേകം ക്രിസ്തീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന കാര്യം ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ ആത്മീയരാകുക എന്നാൽ നമ്മുടെ മനോഭാവത്തെ (ഓരോ കാര്യത്തെ സംബന്ധിച്ചും) യേശുവിനുണ്ടായിരുന്ന അതേ മനോഭാവം പോലെ മാറ്റുന്നതിന് പരിശുദ്ധാത്മാവിനെ…
വിശ്വാസവും ക്ഷമയും – WFTW 22 ജനുവരി 2023
സാക് പുന്നന്‍ എബ്രായർ 6:12ൽ നാം വായിക്കുന്നത് വിശ്വാസത്താലും ദീർഘക്ഷമയാലും മാത്രമെ നമുക്കു വാഗ്ദത്തങ്ങളെ അവകാശമാക്കാൻ കഴിയൂ എന്നാണ്. അതുകൊണ്ട് വിശ്വാസം മാത്രം പോരാ. എബ്രാ.10:36ഉം ഇതേ കാര്യത്തെ കുറിച്ചു തന്നെ പറയുന്നത്, ദൈവഹിതം ചെയ്തതിനു ശേഷം ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ അവകാശമാക്കാൻ…
ഇത് എത്ര സന്തോഷകരമായ ഒരു വർഷമായിരിക്കും – WFTW 15 ജനുവരി 2023
സാക് പുന്നന്‍ പഴയ ഉടമ്പടിയുടെ കീഴിൽ, ദൈവം യഹൂദന്മാർക്ക് പല തരത്തിലുള്ള ശബ്ബത്തുകൾ നൽകി. ആഴ്ചതോറുമുള്ള ശബ്ബത്ത് നല്ലവണ്ണം അറിയപ്പെട്ടിരിക്കുന്നതാണ്. ഏതു വിധത്തിലും അതിനെക്കാൾ കുറഞ്ഞ അളവിൽ അറിയപ്പെട്ടിരുന്ന ശബ്ബത്തുകളും ഉണ്ടായിരുന്നു. ഓരോ 6 വർഷങ്ങളുടെയും അവസാനം വരുന്ന ശബ്ബത്ത് വർഷമാണ്…