സമ്പൂര്‍ണ ജീവിതം

Sampoorna Jeevitham

കർത്താവായ യേശു ഗിരിപ്രഭാഷണി പ്രഖ്യാപിച്ച  ജീവിത നിലവാരം
തങ്ങൾക്കു  പ്രാപിക്കുവാനാവാത്ത  വിധത്തിൽ  ഉയർന്നതാണെന്നാണ് ഭൂരിപക്ഷം
വിശ്വാസികളും ചിന്തിക്കുന്നത് . എന്നാൽ  അതേ സമയം തന്നെ അവർ
കർത്താവു  പറഞ്ഞതെല്ലാം   സ്വീകരിുക്കുന്നു വെന്നും  തങ്ങൾ  അവിടുത്തെ
ശിഷ്യരാണെന്നു പോലും കരുതുകയും ചെയ്യുന്നു . ഇപ്രകാരം അവർ  വജനയിൽപെട്ടുപോകുന്നു. നൂറ്റണ്ടുകളായി സാത്താൻ ബഹുസഹസ്രം   വിശ്വാസികളെ ഈ വിധത്തിൽ  വജിച്ചിട്ടുണ്ട  എന്നത് സത്യം തന്നെ .
ഈ വിശ്വാസികൾ  എവിടെയാണ് വഴി തെറ്റി പോയിട്ടുള്ളത് ?