Zac Poonen
ദൈവ ഭക്തയായ ഒരമ്മയുടെ അത്ഭുതപ്പെടുത്തുന്ന വിശ്വാസം – WFTW 26 മെയ് 2013
സാക് പുന്നന്‍ 2 രാജാക്കന്മാർ 4:8 – 37 വരെ വാക്യങ്ങളിൽ ധനികയും വളരെ സ്വാധീനമുള്ളവളുമായ ഒരു വനിതയെ കുറിച്ച് നാം വായിക്കുന്നു. അവൾ എലീശയുടെ ശുശ്രൂഷയാൽ അനുഗ്രഹിക്കപ്പെട്ടവളുമായിരുന്നു. ദൈവം ദരിദ്രരും,നിരക്ഷരരും, വിദ്യാഭ്യാസമില്ലാത്തവരും ആയ ആളുകളെ മാത്രമല്ല അനുഗ്രഹിക്കുന്നത്. അവിടുന്ന് പക്ഷാഭേദമില്ലാത്ത…
ഒരു മനുഷ്യനിലുള്ള അഭിഷേകവും ദൈവ കൃപയും ശ്രദ്ധിക്കുക – WFTW 19 മെയ് 2013
സാക് പുന്നന്‍ ശൌൽ ദാവീദിനെ പീഡിപ്പിച്ചു കൊണ്ടിരുന്ന സമയത്ത് ദാവീദിനോടു കൂടെ നിന്നവരെ കുറിച്ച് 1.ദിനവൃത്താന്തം അദ്ധ്യായം 12 ൽ നാം വായിക്കുന്നു. ദാവീദ് രാജാവായതിന് ശേഷം അവനോടുകൂടെ നില്ക്കുകയെന്നത് പ്രയാസമുള്ള കാര്യമല്ല. എന്നാൽ ഇവിടെ ദാവീദ് തിരസ്കരിക്കപ്പെടുകയും അവൻറെ ജീവൻ…
ലക്ഷ്യ കേന്ദ്രം – WFTW 12 മെയ് 2013
സാക് പുന്നന്‍ 1 കോരി. 9:26 ൽ പൗലോസ് പറയുന്നത് താൻ ചെയ്യുന്ന കാര്യത്തെക്കുറിച്ച് തനിക്കു വളരെ വ്യക്തമായ ലക്ഷ്യമുണ്ടെന്നാണ്. ലക്ഷ്യമില്ലാതെയല്ല അദ്ദേഹം പോരാടുകയും ഓടുകയും ചെയ്യുന്നത്. വ്യക്തമായ ഒരു ലക്ഷ്യത്തിലേക്കാണ് ഓടുന്നത്. കൃത്യമായ ലക്ഷ്യത്തിലേക്കാണ് അദ്ദേഹം ഉന്നം വയ്ക്കുന്നത്. മിലിട്ടറി…
അകമേയുള്ള ശുദ്ധീകരണത്തിൻറെ പ്രാധാന്യം – WFTW 05 മെയ് 2013
സാക് പുന്നന്‍ പഴയ നിയമത്തിൽ പുറമെയുള്ള കാര്യങ്ങൾക്കാണ് എപ്പോഴും ഊന്നൽ നല്കിയിരുന്നത്. “അവരുടെ ഹൃദയ കാഠിന്യം നിമിത്തം” (മത്തായി 19 :8) ന്യായപ്രമാണം പുറമെയുള്ള ശുദ്ധിക്കാണ് ഊന്നൽ നല്കിയിരുന്നത്. നേരെമറിച്ച് പുതിയ നിയമത്തിൽ ഊന്നൽ ആദ്യം “പാത്രത്തിൻറെ അകം ശുദ്ധിയാക്കുകയെന്നതിനാണ് “(മത്തായി…
പുതിയ നിയമ സഭയുടെ ഒന്നാമത്തെ അടയാളം – WFTW 28 ഏപ്രിൽ 2013
സാക് പുന്നന്‍ ഒരു പുതിയ നിയമ സഭയുടെ ഒന്നാമത്തെ അടയാളം എന്താണ്? പലരും കരുതുന്നത് അത് പ്രത്യേക രീതിയിലുള്ള സഭാ ഭരണമോ, അല്ലെങ്കിൽ പ്രത്യേക തരത്തിലുള്ള സഭാ യോഗങ്ങളോ, ആണെന്നാണ്.,. എന്നാൽ ഇത് രണ്ടുമല്ല സഭയെ സംബന്ധിച്ച പ്രധാന…
മനുഷ്യരാൽ തിരസ്കരിക്കപ്പെടുവാനും പീഡിപ്പിക്കപ്പെടുവാനും ആണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് – WFTW 21 ഏപ്രിൽ 2013
സാക് പുന്നന്‍ “ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കുവാൻ മനസ്സുള്ളവർക്കെല്ലാം ഉപദ്രവം ഉണ്ടാകും” (2 തിമോത്തി.3.12). ലോകത്തിൽ നിങ്ങൾക്ക് കഷ്ടതയുണ്ടാകും എന്നാണു യേശു പറഞ്ഞത് (യോഹ.16:33). എന്നാൽ തൻറെ ശിഷ്യന്മാരെ ഈ ലോകത്തിൽനിന്നും എടുക്കണമെന്നല്ല അവിടുന്ന് പ്രാർഥിച്ചത് (യോഹ.17:15). അനേകം കഷ്ടങ്ങളിൽ കൂടി വേണം…
തങ്ങളുടെ ഭൗതീകമായ തൊഴിലില്‍ വിസ്വസ്തരായിരിക്കുന്നവരെയാണ് ദൈവം തന്റെ വേലക്കായി വിളിക്കുന്നത് – WFTW 14 ഏപ്രിൽ 2013
സാക് പുന്നന്‍ എലീശയ്ക്ക് ശേഷം 40 വര്‍ഷം കഴിഞ്ഞാണ് ആമോസ് പ്രവചിച്ചു തുടങ്ങിയത്. നയമാന്റെ പണത്തിനു പുറകെ പോയി സ്വയം നശിച്ചില്ലായിരുന്നുവെങ്കില്‍ ഗേഹസിക്ക് എലീശായുടെ ഇരട്ടി പങ്കു അഭിഷേകത്തോടെ യിസ്രായേലിന്റെ അടുത്ത പ്രവാചകനാകാനുള്ള സാദ്ധ്യത ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ആമോസിന് പകരം ഈ…
പഴയനിയമത്തിലെ രണ്ടു വലിയ മാറ്റങ്ങള്‍ – WFTW 07 ഏപ്രിൽ 2013
സാക് പുന്നന്‍ പഴയനിയമത്തില്‍ വളരെ വിശദമായി വിവരിച്ചിട്ടുള്ള യിസ്രായേലിന്റെ രണ്ടു മാറ്റങ്ങളുണ്ട്. നമ്മുടെ വ്യക്തി ജീവിതത്തെ സൂചിപ്പിക്കുന്നതാണ് ഈജിപ്റ്റില്‍ നിന്നും കനാനിലെക്കുള്ള മാറ്റം. ക്രിസ്തുവിന്റെ രക്തത്താലും ജലസ്‌നാനത്താലും പരിശുദ്ധാത്മസ്‌നാനത്താലും പാപത്തില്‍നിന്നും, സാത്താന്റെ പിടിയില്‍നിന്നും, ലോകത്തില്‍നിന്നും പുറത്തേയ്ക്കു വന്നു, പാപത്തിന്മേലുള്ള ജയവും…
ദൈവത്തിന് ആളുകളെ ആവശ്യമുണ്ട്
ദൈവത്തിന് ഇന്ന് താഴെപ്പറയുന്ന യോഗ്യതകളുള്ള ആളുകളെ ആവശ്യമുണ്ട് – ദിനംപ്രതി തന്റെ മുമ്പാകെ നിന്ന് തന്റെ ശബ്ദം കേള്‍ക്കുന്നവര്‍ ദൈവത്തെയല്ലാതെ മറ്റാരെയും മറ്റൊന്നിനെയും ആഗ്രഹിക്കാത്തവര്‍ ദൈവത്തോടുള്ള ഉറ്റ സ്‌നേഹം നിമിത്തം തങ്ങളുടെ എല്ലാ വഴികളിലും സകലവിധ പാപത്തെയും വെറുക്കുന്നവര്‍: നീതിയെയും സത്യത്തെയും…
നമ്മുടെ ഓര്‍മ്മശക്തിയുടെ വിഡിയോറ്റേപ്പു
നാമെല്ലാവരും നമ്മുടെ ഇഹലോകജീവിതത്തെപ്പറ്റി ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ട ഒരു ദിവസം വരുന്നതായി ബൈബിള്‍ പറയുന്നു. ഈ ഭൂമിയില്‍ മനുഷ്യചരിത്രത്തിന്റെ അനേകമനേകം നൂറ്റാണ്ടുകളിലൂടെ ജീവിച്ചിരുന്നിട്ടുള്ള കോടിക്കണക്കിനു മനുഷ്യരെപ്പറ്റി ചിന്തിക്കുമ്പോള്‍ ഓരോ മനുഷ്യനും തന്റെ ജീവിതകാലത്തു ചെയ്കയും പറകയും ചിന്തിക്കയും ചെയ്തിട്ടുള്ള എല്ലാറ്റിന്റെയും ഒരു…