Zac Poonen
കോട്ടയം പബ്ലിക് മീറ്റിംഗ്
അബ്രഹമെന്റ അനുഗ്രഹം/The Blessing of Abraham|Watch ഒരു വലിയ ഹൃദയം/A Large Heart|Watch ദൈവം നിങ്ങൾ വഴുന്നാവരകാൻ ആഗ്രഹിക്കുന്നു/God Wants You to Rule|Watch ത്രിപ്തര്കാൻ പഠികുക/Learn to be Content|Watch
പരമാധികാരിയായ ദൈവത്തിന്റെ സംരക്ഷണം – WFTW 31 മാര്‍ച്ച് 2013
സാക് പുന്നന്‍ യിരെമ്യാവ് 26:20 24 വരെ വാക്യങ്ങളില്‍ ദൈവത്തിന്റെ പരമാധികാരം സംബന്ധിച്ച് ചിലത് കാണുന്നു. ആ കാലഘട്ടത്തില്‍ തന്നെ അത്ര പേരൊന്നുമില്ലാത്ത ഊരിയാവ് എന്നൊരു പ്രവാചകനുമുണ്ടായിരുന്നു. ഇതറിഞ്ഞ് രാജാവ് അവനെ കൊല്ലാന്‍ ശ്രമിച്ചു (വാക്യം 21). ഇത് മനസ്സിലാക്കിയ…
ദൈവത്തിന്റെ വക്താവാകുവാനുള്ള മൂന്നു വ്യവസ്ഥകള്‍ – WFTW 24 മാര്‍ച്ച് 2013
സാക് പുന്നന്‍ യിരമ്യാവ് 15:16 മുതല്‍ 21 വരെയുള്ള വാക്യങ്ങളില്‍ ദൈവത്തിന്റെ വക്താവാകുന്നതിനുള്ള മൂന്നു വ്യവസ്ഥകള്‍ നാം കാണുന്നു. ഒന്നാമതായി : ‘ഞാന്‍ അങ്ങയുടെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു. അങ്ങയുടെ വചനം എന്റെ സന്തോഷവും, എന്റെ ഹൃദയത്തിന്റെ പ്രമോദവുമായി…
പല വിശ്വാസികള്‍ക്കും പരിശുദ്ധാത്മസ്നാനം ലഭിക്കാതിരിക്കുന്നതിനുള്ള അഞ്ചു കാരണങ്ങള്‍ – WFTW 17 മാര്‍ച്ച് 2013
സാക് പുന്നന്‍ പല വിശ്വാസികള്‍ക്കും പരിശുദ്ധാത്മസ്നാനം ലഭിക്കാതിരിക്കുന്നതിന് അഞ്ച് പ്രധാന കാരണങ്ങള്‍ ഉണ്ട്. 1) വീണ്ടും ജനനത്തിന്റെ സമയത്ത് തന്നെ അവര്‍ക്ക് ആത്മസ്നാനം ലഭിച്ചു എന്ന് ഏതോ ചില വേദ ശാസ്ത്ര വാദങ്ങളാല്‍ അവര്‍ സ്വന്ത ബുദ്ധിയില്‍ ഉറപ്പിച്ചിരിക്കുന്നു. അവര്‍…
നിരന്തരമുള്ള പിന്മാറ്റത്തില് നിന്നുള്ള സ്വാതന്ത്ര്യം – WFTW 10 മാര്‍ച്ച് 2013
സാക് പുന്നന്‍ ന്യായാധിപന്മാരുടെ പുസ്തകം 3 മുതല്‍ 16 വരെയുള്ള അദ്ധ്യായങ്ങളില്‍ ദൈവം ഉയര്‍ത്തിയ 13 ന്യായാധിപന്മാരെകുറിച്ചു നാം വായിക്കുന്നു. പതിനാലാമത്തെ ന്യായാധിപനായിരുന്നു ശമുവേല്‍. അദ്ദേഹത്തെകുറിച്ച് നാം 1 ശമുവേലില്‍ വായിക്കുന്നു. ഇവരില്‍ പല ന്യായാധിപന്മാരുടെയും പേരുകള്‍ അത്ര പ്രശസ്ഥമായിരുന്നില്ല.…
തനിക്കു വസിക്കുവാന്‍ ഒരു ഭവനം പണിയുവാന്‍ ദൈവം നമ്മോട് കല്പ്പിക്കുന്നു – WFTW 03 മാര്‍ച്ച് 2013
സാക് പുന്നന്‍ ചില ഭവനങ്ങളിലേക്ക് കടന്നു ചെല്ലുമ്പോള്‍ നമുക്കൊരു അസ്വസ്ഥത തോന്നും, എന്നാല്‍ മറ്റു ചില ഭവനങ്ങളിലേക്ക് ചെന്നാല്‍ നമ്മുടെ സ്വന്തം വീട്ടിലേക്കു ചെന്നതുപോലെയുള്ള അനുഭവമാണ് ഉണ്ടാകുന്നത്. ഈയൊരു അനുഭവത്തെ വിശദീകരിക്കുവാന്‍ പ്രയാസമാണ്. എന്നാല്‍ നമുക്കെല്ലാം അത് അറിയാം. ഒരു…
സ്വന്തം ദൃഷ്ടിയില് ശരി എന്ന് തോന്നുന്നത് ചെയ്യുന്നതിലെ അപകടം – WFTW 24 ഫെബ്രുവരി 2013
സാക് പുന്നന്‍ ന്യായാധിപന്മാര് 17 മുതല്‍ 21 വരെയുള്ള അദ്ധ്യായങ്ങളില്‍ യിസ്രായേല്യരുടെ വിഗ്രഹാരാധന, ദുര്‍മാര്‍ഗ്ഗം, യുദ്ധങ്ങള്‍ എന്നിവയെക്കുറിച്ച് വായിക്കുന്നു. തന്നെ പ്രതിനിധീകരിക്കുവാന്‍ ദൈവം തെരഞ്ഞെടുത്ത ഒരു രാഷ്ട്രത്തിന്റെ അധ:പതിച്ച അവസ്ഥയാണ് ഇവിടെ വെളിപ്പെടുന്നത്. സോദോമിന്റെയും ഗോമോറയുടെയും നിലവാരത്തിലേക്ക് അത് താഴ്ന്നിരുന്നു. ന്യായാധിപന്മാര് 17:7-13ല്‍…
ഈ കടം നിങ്ങള്‍ കൊടുത്ത് തീര്‍ത്തുവോ? – WFTW 17 ഫെബ്രുവരി 2013
സാക് പുന്നന്‍ എല്ലാ കടവും പണസംബന്ധമായതല്ല (റോമര്‍ 13:8). റോമര്‍ 13:7നോട് ചേര്‍ത്ത് വായിക്കുമ്പോള്‍ ബഹുമാനം, ആദരവ്, അനുസരണം എന്നീ കാര്യങ്ങളും നാം മറ്റുള്ളവരോട് കടംപെട്ടിരിക്കുന്നവയാണ് എന്ന് കാണുന്നു. മാതാപിതാക്കള്‍: കുഞ്ഞുങ്ങള്‍ ഭവനത്തില്‍ ആയിരിക്കുന്നേടത്തോളം കാലം അവരുടെ മാതാപിതാക്കളെ അനുസരിക്കണം.…
നിങ്ങളുടെ മനസ്സിലുള്ള സാത്താന്റെ കോട്ടകളെ തകര്‍ക്കുക – WFTW 10 ഫെബ്രുവരി 2013
സാക് പുന്നന്‍ ഗോലിയാത്ത് യിസ്രായേലിനെ ഭീഷണിപ്പെടുത്തുന്നത് കണ്ടപ്പോള്‍ ദൈവ മഹത്വത്തെയും ദൈവ ജനത്തിന്റെ അഭിമാനത്തെയും സംബന്ധിച്ച് ദാവീദിനുണ്ടായ തീവ്ര വികാരം ശ്രദ്ധിക്കുക,”ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിക്കുവാന്‍ ഈ അഗ്രചര്‍മ്മിയായ ഫെലിസ്ത്യന്‍ ആര്?” എന്ന് പറഞ്ഞു (1ശമുവേല്‍17:26). യിസ്രായേല്‍ ജനം മരുഭൂമിയില്‍ ഉഴന്നു…
നമ്മെക്കുറിച്ചു നമ്മുടെ 99% സഹവിശ്വാസികള്ക്കുമുള്ള അഭിപ്രായം 100% തെറ്റായിരിക്കാം – WFTW 03 ഫെബ്രുവരി 2013
സാക് പുന്നന്‍ വെളിപ്പാട് പുസ്തകം 3:1 ല്‍ സര്‍ദ്ദീസിലെ സഭയിലെ ദൂതന് എഴുതിയതായി നാം വായിക്കുന്നു, “ദൈവത്തിന്റെ എഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവന് അരുളിചെയ്യുന്നത് ; ഞാന്‍ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവന് എന്ന് നിനക്ക് പേരുണ്ട്, എങ്കിലും നീ…