January 2012

  • വ്യക്തമായ ഒരു സുവിശേഷ സന്ദേശം

    വ്യക്തമായ ഒരു സുവിശേഷ സന്ദേശം

    ’വീണ്ടും ജനിക്കുക’ അല്ലെങ്കില്‍ രക്ഷിക്കപ്പെടുക’ എന്നാല്‍ എന്തെന്ന് വിശദീകരിക്കാം. ഈ അനുഭവം ലഭ്യമാകുന്നതിന്‍റെ ആദ്യപടി അനുതാപമാണ്. എന്നാല്‍ പാപത്തെക്കുറിച്ച് അനുതപിക്കണമെങ്കില്‍ പാപം എന്താണെന്ന് അറിയണം. പാപത്തെക്കുറിച്ച് തെറ്റായ പലധാരണകള്‍ ഉള്ളതിനാല്‍ കിസ്ത്യാനികളുടെ ഇടയില്‍ അനുതാപത്തെക്കുറിച്ചും ധാരാളം തെറ്റിദ്ധാരണകള്‍ ഉണ്ട്. കഴിഞ്ഞ ചില…

  • സ്വന്ത വഴിയില്‍ നിന്നും ദൈവവഴിയിലേക്ക്

    സ്വന്ത വഴിയില്‍ നിന്നും ദൈവവഴിയിലേക്ക്

    പൊതുവേ ക്രിസ്ത്യാനികളെ താഴെപ്പറയുന്ന വിധത്തിലാണ് തരംതിരിച്ചു കാണാറുള്ളത് 1. റോമന്‍ കത്തോലിക്കര്‍- പ്രൊട്ടസ്റ്റന്റുകാര്‍ (ജനനത്തിന്റെ അടിസ്ഥാനത്തില്‍) 2. എപ്പിസ്കോപ്പല്‍ സഭകള്‍ – സ്വതന്ത്രസഭകള്‍ (സഭാഘടനയുടെ അടിസ്ഥാനത്തില്‍) 3. സുവിശേഷവിഹിതര്‍- സ്വതന്ത്രചിന്താഗതിക്കാര്‍ (ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍) 4. വീണ്ടും ജനനം പ്രാപിച്ചവര്‍- നാമധേയക്രൈസ്തവര്‍ (ഒരു…

  • എനിക്ക് ആരും ഇല്ല

    എനിക്ക് ആരും ഇല്ല

    ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ പെട്ടെന്നു നിന്നു. ആരോ ചങ്ങല പിടിച്ചു നിര്‍ത്തിയതു പോലെ. കംപാര്‍ട്ടുമെന്റില്‍ വെറുതെ പുറത്തേക്കു നോക്കി മനോരാജ്യം കണ്ടിരുന്നവരും, വായനയില്‍ വ്യാപൃതരായിരുന്നവരും അര്‍ത്ഥമയക്കത്തില്‍ മുഴുകിയിരുന്നവരുമെല്ലാം ഞെട്ടി ഉണര്‍ന്നു. എന്താണ് കാര്യം? എന്തിനാണ് സ്റ്റേഷനല്ലാത്ത ഈ സ്ഥലത്തു ട്രെയിന്‍ നിര്‍ത്തിയത്? യാത്രക്കാര്‍…

  • സ്നേഹത്തിന്‍റെ പിന്‍വിളി

    സ്നേഹത്തിന്‍റെ പിന്‍വിളി

    ജോജി ടി. സാമുവല്‍ സ്‌നേഹത്തിന്റെ പിന്‍വിളി അവനെവിട്ട് ഒരൊളിച്ചോട്ടംഇരവിലൂടെ, പകലറുതികളിലൂടെവര്‍ഷങ്ങളുടെ കമാനങ്ങള്‍ക്കടിയിലൂടെമനസ്സിന്റെ ഇടവഴിയിലൂടെകണ്ണുനീരിന്റെ മൂടല്‍മഞ്ഞിലൂടെഅവനെ വിട്ടിന്നീ ഒളിച്ചോട്ടം ദൈവത്തെ വിട്ടുള്ള തന്റെ (മനുഷ്യരാശിയുടേയും) പലായനം ഫ്രാന്‍സിസ് തോംപ്‌സണ്‍ എന്ന അനുഗൃഹീത കവി വര്‍ണ്ണിക്കുന്നതിങ്ങനെയാണ്. എന്നാല്‍ തന്നെവിട്ട് ഒളിച്ചോടുന്ന മനുഷ്യനെ ദൈവം അങ്ങനെ…

  • യഥാര്‍ത്ഥ സത്യം

    യഥാര്‍ത്ഥ സത്യം

    അധ്യായം 1: തിന്മയുടെ യഥാര്‍ത്ഥ സത്യം മനുഷ്യന്‍ മനസ്സിലാക്കുവാന്‍ കഠിനപരിശ്രമം നടത്തിയിട്ടുള്ള ഏറ്റവും വലിയ ഒരു രഹസ്യമുണ്ട്. അതാണ് തിന്മയുടെ രഹസ്യം. സര്‍വജ്ഞനും സ്നേഹവാനുമായ ദൈവം സൃഷ്ടിച്ച ഈ ലോകത്തില്‍ തിന്മ ഉദ്ഭവിക്കുവാനിടയായത് എങ്ങനെ ? ലോകത്തില്‍ എല്ലാ ഭാഗത്തും ഇത്രയധികം…

  • സമ്പൂര്‍ണ ജീവിതം

    സമ്പൂര്‍ണ ജീവിതം

    ഈ പുസ്തകവും നിങ്ങളും….. കര്‍ത്താവായ യേശു ഗിരിപ്രഭാഷണത്തില്‍ പ്രഖ്യാപിച്ച ജീവിത നിലവാരം തങ്ങള്‍ക്കു പ്രാപിക്കുവാനാവാത്ത വിധത്തില്‍ ഉയര്‍ന്നതാണെന്നാണ് ഭൂരിപക്ഷം വിശ്വാസികളും ചിന്തിക്കുന്നത്. എന്നാല്‍ അതേ സമയം തന്നെ അവര്‍ കര്‍ത്താവു പറഞ്ഞതെല്ലാം സ്വീകരിക്കുന്നുവെന്നും തങ്ങള്‍ അവിടുത്തെ ശിഷ്യരാണെന്നുപോലും കരുതുകയും ചെയ്യുന്നു. ഇപ്രകാരം…

  • ഇളകാത്ത അടിസ്ഥാനം

    ഇളകാത്ത അടിസ്ഥാനം

    ആമുഖം ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ അവന്‍ എങ്ങനെ ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവോ, അതുപോലെതന്നെ ജീവിക്കുവാന്‍ ഇപ്പോള്‍ അവനു കഴിയുമെന്ന സുവാര്‍ത്തയാണ് സുവിശേഷം . ക്രിസ്തുവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കു സമ്പൂര്‍ണ്ണമായി കീഴടങ്ങുന്ന ഒരുവനു നിരന്തരമായ ഒരു വിജയജീവിതം നയിക്കാന്‍ കഴയും.എന്നാല്‍ സുവിശേഷം വാഗ്ദാനം ചെയ്യുന്ന ഈ…

  • ദൈവം നിയമിച്ച അമ്മമാര്‍

    ദൈവം നിയമിച്ച അമ്മമാര്‍

      ആനി പുന്നൻ അധ്യായം 0 :നിങ്ങള്‍ വായിക്കേണ്ട വ്യക്തിപരമയ ഒരു കത്ത് പ്രിയപ്പെട്ട അമ്മമാരേ, കഴിഞ്ഞ പല വര്‍ഷങ്ങളായി പല അമ്മമാരും എന്നോടു ചോദിച്ചിട്ടുള്ളചോദ്യങ്ങള്‍ക്കു മറുപടിയായി ഞാന്‍ ഈ പുസ്തകം എഴുതുകയാണ്. ആത്മീയ സഹായവും പ്രോത്സാഹനവും തങ്ങള്‍ക്കാവശ്യമാണെന്നു തോന്നിയ അമ്മമാര്‍ക്കു…

  • ചെറിയ ആരംഭങ്ങളുടെ ദിവസം വാല്യം 1

    ചെറിയ ആരംഭങ്ങളുടെ ദിവസം വാല്യം 1

    ഈ പുസ്തകത്തിന്റെ ആദ്യഭാഗം സാക് പുന്നൻ്റെ ജീവിതത്തിലെ നിരവധി സംഭവങ്ങൾ വിവരിക്കുന്നു – അദ്ദേഹം ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനായി മാറിയത് മുതൽ നാവികസേനയിൽ നിന്ന് മുഴുവൻ സമയവും കർത്താവിനെ സേവിക്കാൻ പോകുന്നത് വരെ. കർത്താവ് അവനെ പരിശീലിപ്പിച്ച് അവന്റെ ദാസനാകാൻ സജ്ജമാക്കിയ…

  • ആത്മീയ നേതാവ്

    ആത്മീയ നേതാവ്

    അധ്യായം 0:ആമുഖം ആത്മിയനേതൃത്വം ആണ് ഇന്‍ഡ്യന്‍സഭകളിലെ അടിയന്തരമായ ആവശ്യം. ഒരു കൂട്ടം ക്രിസ്തീയപ്രവര്‍ത്തകര്‍ക്കും ബൈബിള്‍ കോളജ് അദ്ധ്യാപകര്‍ക്കും സഭാശുശ്രൂഷകന്മാര്‍ക്കും നല്‍കിയ തുടര്‍സന്ദേശങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം ആയാസരഹിതമായ വായനയ്ക്കായി ഈ സന്ദേശങ്ങള്‍ പ്രസംഗരൂപത്തില്‍ തന്നെ നല്‍കിയിരിക്കുന്നു. ഈ പുസ്തകത്തിലൂടെ ദൈവം നിങ്ങളോട്…