January 2021
ചെറിയ ആരംഭങ്ങളുടെ ദിവസം വാല്യം 2
(‘ചെറിയ ആരംഭങ്ങളുടെ ദിവസം വാല്യം 1‘-ല്‍ നിന്ന് തുടര്‍ച്ച) 25 : പണവും കര്‍ത്താവിന്റെ വേലയും ക്രിസ്തുവിന്റെ ശരീരമായ സഭയുടെ പണിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഈ പുസ്തകത്തില്‍ ആദ്യഅദ്ധ്യായത്തില്‍ത്തന്നെ സാമ്പത്തികകാര്യങ്ങളിലെ ഞങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നത് എന്തിനാണെന്നു വായനക്കാര്‍ ചിന്തിച്ചേക്കാം. ഉത്തരത്തിനായി ലൂക്കോസ് 16ന്റെ…
കൃതജ്ഞതയിലൂടെ ആത്മീയ വളർച്ച – WFTW 29 നവംബർ 2020
സാക് പുന്നന്‍ വർഷങ്ങളായി നിങ്ങൾ സഭയിൽ നിന്നു പ്രാപിച്ചിരിക്കുന്ന ആത്മീയ ആഹാരത്തെ നിങ്ങൾ വിലമതിക്കുന്നെങ്കിൽ, അപ്പോൾ സഭയെ നിങ്ങൾ വലിയ തോതിൽ വിലമതിക്കും. ഒരൊറ്റ നേരത്തെ ഭക്ഷണത്തിനായി നിങ്ങളെ ക്ഷണിക്കുന്നവരോട് നിങ്ങൾ എത്രമാത്രം നന്ദിയുള്ളവരാണ് എന്നു ചിന്തിക്കുക. അപ്പോൾ വർഷം തോറും…
ഭൂരിപക്ഷം സാധാരണയായി തെറ്റാണ് – WFTW 22 നവംബർ 2020
സാക് പുന്നന്‍ ദൈവവചനത്തിനും യേശു പഠിപ്പിച്ചതിനും വിപരീതമായി പഠിപ്പിക്കുന്നവരുമായി ഒരു കൂട്ടായ്മയും ഉള്ളവരായിരിക്കുവാൻ നമുക്കു കഴിയുകയില്ല. ദൈവമില്ലാത്ത ഒരു വലിയ പുരുഷാരത്തിൻ്റെ കൂടെ ആയിരിക്കുന്നതിനെക്കാൾ നല്ലത് ദൈവത്തോടു കൂടെ തനിയെ നിൽക്കുന്നതാണ്. ക്രൈസ്തവ ഗോളത്തിൽ പൊതുവെ ഭൂരിപക്ഷം സാധാരണയായി തെറ്റാണ്, എന്ന…
സഭയിലെ പ്രയോജനകരമായ മൂന്നു ശുശ്രൂഷകൾ – WFTW 15 നവംബർ 2020
സാക് പുന്നന്‍ 1. മദ്ധ്യസ്ഥതയുടെ ഒരു ശുശ്രൂഷ : സെഖര്യാവ് 3:1 ൽ, മഹാപുരോഹിതനായ യോശുവ യഹോവയുടെ മുമ്പിൽ നിൽക്കുകയായിരുന്നു എന്നും അദ്ദേഹത്തെ കുറ്റം ചുമത്തുവാൻ സാത്താനും അവിടെ നിന്നു എന്നും നാം വായിക്കുന്നു. സാത്താൻ എപ്പോഴും നേതാക്കന്മാരെ കുറ്റം ചുമത്തുവാനും…
ദിവസം തോറും ദൈവഹിതം ചെയ്യുന്നതിൽ സ്ഥിരത പുലർത്തുക – WFTW 10 ജനുവരി 2021
സാക് പുന്നന്‍ “ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്നിരിക്കുന്നത്, എൻ്റെ ഇഷ്ടം ചെയ്വാനല്ല, എന്നാൽ എന്നെ അയച്ചവൻ്റെ ഇഷ്ടം ചെയ്വാനത്രെ” (യോഹ. 6:38). യേശു എന്തു ചെയ്യുവാനാണ് ഭൂമിയിലേക്കു വന്നത് എന്ന് അവിടുന്നു തൻ്റെ സ്വന്തം വാക്കുകളിൽ ഇവിടെ നമ്മോടു പറയുന്നു.…
സാത്താനെതിരെ കാര്യങ്ങൾ തിരിക്കുന്നതിൽ ദൈവം വളരെ ആനന്ദിക്കുന്നു – WFTW 8 നവംബർ 2020
സാക് പുന്നന്‍ ഉൽപ്പത്തി 37ൽ, യോസേഫ് ദൈവഭയമുള്ള ഒരു ബാലൻ ആയിരുന്നു എന്നു നാം വായിക്കുന്നു. അതു കൊണ്ടു തന്നെ അവൻ സാത്താനാൽ വെറുക്കപ്പെട്ടു. അതുകൊണ്ട് സാത്താൻ അവൻ്റെ മൂത്ത സഹോദരന്മാരെ, അവനെ ഉപേക്ഷിച്ചു കളയേണ്ടതിനു പ്രേരിപ്പിച്ചു. എന്നാൽ അവർ യോസേഫിൻ്റെ…
ഈ വര്‍ഷത്തിൻ്റെ ഓരോ ദിവസവും യേശുവിൻ്റെ കൂടെ നടക്കുക – WFTW 3 ജനുവരി 2021
സാക് പുന്നന്‍ എക്കാലവും ഈ ലോകം കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും സൗന്ദര്യമുള്ളതും, ഏറ്റവും ക്രമമുള്ളതും, ഏറ്റവും സന്തോഷമുള്ളതുമായ ജീവിതം യേശുവിൻ്റെ ജീവിതമായിരുന്നു. ദൈവ വചനത്തോടുള്ള അവിടുത്തെ പൂര്‍ണ്ണ അനുസരണം ആയിരുന്നു ഇതിനു കാരണം. എവിടെയെല്ലാം ദൈവത്തോടു തികഞ്ഞ അനുസരണം ഉണ്ടോ, അവിടെയെല്ലാം…