July 2022
ബൈബിളിലൂടെ : എസ്രാ
മടങ്ങി വന്ന ശേഷിപ്പ് യിസ്രായേല്‍ അവരുടെ എഴുപതു വര്‍ഷക്കാലത്തെ അടിമത്തത്തില്‍ നിന്നു മടങ്ങി വന്ന സമയത്താണ് എസ്രാ ജീവിച്ചിരുന്നത്. പഴയ നിയമത്തില്‍ യിസ്രായേലിന്റെ രണ്ടു യാത്രകള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒന്നാമത്തെ യാത്ര മിസ്രയീമില്‍ നിന്നു കനാനിലേക്കുള്ളതായിരുന്നു. ഇത് ക്രിസ്ത്യാനികളുടെ വ്യക്തിപരമായ രക്ഷയുടെ പ്രതീകമായിരിക്കുന്നു-…
ദൈവ മഹത്വത്തിനു വേണ്ടി ജീവിക്കുന്നത് – WFTW 17 ജൂലൈ 2022
സാക് പുന്നന്‍ “സകലവും അവനിൽ നിന്നും അവനാലും അവനിലേക്കും ആകുന്നുവല്ലോ” (റോമ. 11: 36 ). ദൈവം ആൽഫയും ഒമേഗയും ആണ്, ആരംഭവും അവസാനവും ആണ്, ആദ്യനും അന്ത്യനും ആണ്. അതുകൊണ്ട് ഒരു നിത്യമായ പ്രകൃതമുള്ള എല്ലാ കാര്യങ്ങളും ഉത്ഭവിക്കുന്നത് ദൈവത്തിൽ…
ബൈബിളിലൂടെ : 2 ദിനവൃത്താന്തം
ആലയം പണിയുകയും അത് തകര്‍ക്കപ്പെടുകയും 2 ദിനവൃത്താന്തത്തിലെ ആദ്യ 9 അധ്യായങ്ങള്‍ മുന്‍പ് 1 രാജാക്കന്മാരുടെ പുസ്തകത്തില്‍ കണ്ടിട്ടുള്ള ശലോമോന്റെ ഭരണകാലത്തെ സംബന്ധിച്ചുള്ളതാണ്. 10 മുതല്‍ 36 വരെയുള്ള അധ്യായങ്ങളില്‍ യെഹൂദയുടെ ഭരണാധികാരികളായിരുന്ന ഈ 20 രാജാക്കന്മാരുടെ ഭരണകാലത്തെ സംബന്ധിച്ച് വായിക്കുന്നു:…
ബൈബിളിലൂടെ : 1 ദിനവൃത്താന്തം
ആലയത്തിനു വേണ്ടിയുള്ള ഒരുക്കം നാം അറിയുന്നിടത്തോളം ഒന്നും രണ്ടും ദിനവൃത്താന്തങ്ങള്‍, യിസ്രായേല്‍ മക്കള്‍ 70 വര്‍ഷത്തെ ബാബിലോണ്‍ പ്രവാസത്തില്‍ നിന്നും മടങ്ങി വന്നതിനു ശേഷം എഴുതിയിട്ടുള്ളതാണ്. ഒരുപക്ഷേ എസ്രാ ആയിരിക്കണം ഇത് എഴുതിയത്. ഈ രണ്ടു പുസ്തകങ്ങളും യെഹൂദായുടെ ചരിത്രം മാത്രം…
ബൈബിളിലൂടെ : 2 രാജാക്കന്മാര്‍
യിസ്രായേലിലും യെഹൂദയിലുമുള്ള മലിനത യിസ്രായേല്‍, യെഹൂദാ എന്നീ രണ്ടു രാഷ്ട്രങ്ങളുടെയും അവരെ ഭരിച്ച രാജാക്ക ന്മാരുടെയും കഥയുടെ ശേഷിക്കുന്ന ഭാഗമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. യിസ്രായേലില്‍ മിക്കവാറും എല്ലാ രാജാക്കന്മാരും കൊളളരുതാത്തവരായിരുന്നു. യെഹൂദായില്‍ ചിലര്‍ നല്ലവരായിരുന്നു. രണ്ടു രാഷ്ട്രങ്ങളും പ്രവാസത്തിലേക്കു പോയതെങ്ങനെയാണെന്നു…
ഇതാ ഞാൻ താങ്ങുന്ന എൻ്റെ ദാസൻ – WFTW 10 ജൂലൈ 2022
സാക് പുന്നന്‍ പുതിയനിയമത്തിലെ പ്രധാന പ്രതിപാദ്യങ്ങളിൽ ഒന്നാണ് പരിശുദ്ധാത്മാവ്, അതുപോലെതന്നെ യെശയ്യാവ് 40-66 വരെയുള്ള അദ്ധ്യായങ്ങളിലെയും പ്രധാന പ്രതിപാദ്യങ്ങളിൽ ഒന്ന് പരിശുദ്ധാത്മാവാണ്. “ഇതാ ഞാൻ താങ്ങുന്ന എൻ്റെ ദാസൻ…” (യെശ.42:1). ദൈവത്താൽ താങ്ങപ്പെടുന്ന ഒരുവനാണ് ഒരു യഥാർത്ഥ ദൈവദാസൻ, പണത്താലോ, ഒരു…