Admin

  • മാഗസിന്‍ ജനുവരി 2013

    മാഗസിന്‍ ജനുവരി 2013

    മാഗസിന്‍ വായിക്കുക / Read Magazine

  • ദൈവത്തിനായി ആഗ്രഹിക്കുന്നത് – WFTW 12 മാർച്ച് 2023

    ദൈവത്തിനായി ആഗ്രഹിക്കുന്നത് – WFTW 12 മാർച്ച് 2023

    സാക് പുന്നന്‍ രഹസ്യ സ്ഥാനത്ത് ദൈവത്തിൻ്റെ മുമ്പാകെ ജീവിക്കുക കൂടാതെ നിങ്ങളുടെ ഹൃദയത്തിൽ ദൈവത്തിനായി സ്ഥിരമായ കരച്ചിൽ ഉണ്ടായിരിക്കട്ടെ. ദൈവത്തിനു വേണ്ടിയുള്ള ഈ ആഗ്രഹം (കൊതി) ഇല്ലാതെ പോയാൽ, ക്രിസ്തീയത ഒരു വരണ്ട, ശൂന്യമായ മതമായി തീരും. അതുകൊണ്ട് എന്തു വില…

  • നിത്യമായ സുരക്ഷിതത്വം – യേശുവിനെ അനുഗമിക്കുന്ന ഏവർക്കും – WFTW 5 മാർച്ച് 2023

    നിത്യമായ സുരക്ഷിതത്വം – യേശുവിനെ അനുഗമിക്കുന്ന ഏവർക്കും – WFTW 5 മാർച്ച് 2023

    സാക് പുന്നന്‍ ലേഖനങ്ങളിൽ ഉള്ള അവസാന വാഗ്ദത്തങ്ങളിൽ ഒന്ന് കർത്താവു “നമ്മെ വീഴാതെ സൂക്ഷിക്കുവാൻ കഴിവുള്ളവനാണ്” എന്നതാണ് (യൂദാ. 24). ഇതു സത്യമാണ് – കർത്താവ് നമ്മെ വീഴാതെ വണ്ണം സൂക്ഷിക്കുവാൻ കഴിവുള്ളവനാണ്. എന്നാൽ നാം നമ്മെ തന്നെ പൂർണ്ണമായി അവിടുത്തേക്ക്…

  • ദൈവിക ജീവനിലേക്കുള്ള പ്രവേശന കവാടം മരണമാണ് – WFTW 26 ഫെബ്രുവരി 2023

    ദൈവിക ജീവനിലേക്കുള്ള പ്രവേശന കവാടം മരണമാണ് – WFTW 26 ഫെബ്രുവരി 2023

    സാക് പുന്നന്‍ 1 കൊരിന്ത്യർ 11ൽ, നമ്മോട് പറയുന്നത് നാം അപ്പം നുറുക്കുമ്പോൾ കർത്താവിൻ്റെ മരണത്തെ ഓർക്കുവാനാണ്. യേശു വന്ന് അവിടുത്തെ ജീവിതത്തിലൂടെയും തൻ്റെ ഉപദേശങ്ങളിലൂടെയും നമുക്ക് കാണിച്ചു തന്നത് “ദൈവത്തിൻ്റെ ജീവനിലേക്കുള്ള പ്രവേശന കവാടം മരണമാണെന്നാണ്” (2കൊരി.4:10 കാണുക). അതു…

  • അപൂര്‍വ്വ ചിത്രങ്ങളുടെ ലേലം

    അപൂര്‍വ്വ ചിത്രങ്ങളുടെ ലേലം

    കലാമൂല്യമുള്ള അപൂര്‍വ്വ ചിത്രങ്ങള്‍ ശേഖരിക്കുന്നതില്‍ തല്പരനായിരുന്ന പ്രായമായ പിതാവ് അന്തരിച്ചു. അദ്ദേഹത്തിന്റെ ശേഖരത്തില്‍ വാന്‍ഗോഗ്, റാഫേല്‍, പിക്കാസോ തുടങ്ങിയ ലോകപ്രശസ്തരുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. അന്തരിച്ച കലാസ്വാദകനായ പിതാവ് വലിയ സമ്പന്നനായിരുന്നു. കൊട്ടാര സദൃശമായ വീട്. അതിനു മുന്നില്‍ വലിയ പൂന്തോട്ടം. ഇഷ്ടംപോലെ…

  • വസ്തുക്കള്‍ ഉപയോഗിക്കുക ആളുകളെ സ്‌നേഹിക്കുക

    വസ്തുക്കള്‍ ഉപയോഗിക്കുക ആളുകളെ സ്‌നേഹിക്കുക

    അപ്പാ കാറു കഴുകുന്നതു നോക്കി നില്‍ക്കുകയായിരുന്നു ആ ആറുവയസ്സുകാരന്‍. പെട്ടെന്ന് അവന്‍ എന്തോ ചിന്തിച്ചു കൊണ്ട് അപ്പാ കാണാതെ ഒരു കല്ലെടുത്ത് കാറില്‍ എന്തോ വരച്ചുവച്ചു. ശബ്ദം കേട്ടു പിതാവു തിരിഞ്ഞു നോക്കി – മകന്‍ കല്ലുകൊണ്ട് വണ്ടിയില്‍ എന്തോ എഴുതുന്നു.…

  • യഥാർത്ഥ സന്തോഷം – WFTW 19 ഫെബ്രുവരി 2023

    യഥാർത്ഥ സന്തോഷം – WFTW 19 ഫെബ്രുവരി 2023

    സാക് പുന്നന്‍ ഈ ലോകത്തിലുള്ള എല്ലാ മനുഷ്യരും സന്തോഷം അന്വേഷിച്ചു പിൻതുടരുന്നവരാണ്. എന്നാൽ അവരെല്ലാവരും തെറ്റായ മാർഗ്ഗത്തിലാണ് അതിനെ പിൻതുടരുന്നത്. അവർ കരുതുന്നത് നിയമ വിരുദ്ധമായ ലൈംഗിക സുഖം, അല്ലെങ്കിൽ ധാരാളം പണം, അല്ലെങ്കിൽ പ്രശസ്തി, മാനം, സ്ഥാനം, അധികാരം മുതലായവയിൽ…

  • പുഞ്ചിരിക്കാന്‍ മറക്കരുത്

    പുഞ്ചിരിക്കാന്‍ മറക്കരുത്

    ആ കൊച്ചു പെണ്‍കുട്ടി എന്നും സ്‌കൂളിലേക്കും തിരികെ വീട്ടിലേക്കും നടന്നാണു പോയിരുന്നത്. ഒരു ദിവസം ഉച്ച കഴിഞ്ഞപ്പോള്‍ ശക്തിയായ കാറ്റ്, മഴയില്ലെങ്കിലും ഇടയ്ക്കിടെ മിന്നലും ഇടിയും. മകള്‍ തന്നെ നടന്നു വരുമ്പോള്‍ ഇടിമിന്നല്‍ മൂലം പേടിച്ചു പോയേക്കുമെന്നു കരുതി അമ്മ അവളെ…

  • ഒഴിഞ്ഞ കസേര

    ഒഴിഞ്ഞ കസേര

    ഒറ്റയ്ക്കു താമസിക്കുന്ന പ്രായമായ തന്റെ പിതാവിനെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കണമെന്നു മകള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സഭാ മൂപ്പന്‍ ആ വീട്ടില്‍ ചെന്നത്. കിടക്കയിലായിരുന്ന പിതാവ് സന്ദര്‍ശകനെ സ്വാഗതം ചെയ്തു. പിതാവിന്റെ കിടക്കയുടെ അടുത്തുതന്നെ ഒഴിഞ്ഞ ഒരു കസേര കട്ടിലിന് അഭിമുഖമായി കിടപ്പുണ്ടായിരുന്നു. ”ഞാന്‍ വരുമെന്ന്…

  • വിഷാദസന്ധ്യയിലെ പാട്ട്

    വിഷാദസന്ധ്യയിലെ പാട്ട്

    ജര്‍മനി കൊടുംശൈത്യത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നു. നേരം സന്ധ്യയായതോടെ തണുപ്പും കൂടി. പക്ഷേ പാതയോരത്തെ ആ വീട്ടില്‍ നിശ്ശബ്ദത തളം കെട്ടി നിന്നിരുന്നതിന്റെ കാരണം കാലാവസ്ഥയായിരുന്നില്ല. മറിച്ച് ആതീവദുഃഖകരമായ ഒരു സംഭവം ആ വീട്ടില്‍ നടന്നിട്ട് അധിക ദിവസം ആയില്ല എന്നതിനാല്‍ ഗൃഹനാഥനും വീട്ടമ്മയും…