Admin

  • ബൈബിളിലൂടെ :  ശലോമോന്റെ ഉത്തമ ഗീതം

    ബൈബിളിലൂടെ : ശലോമോന്റെ ഉത്തമ ഗീതം

    മണവാളനും മണവാട്ടിയും ശലോമോന്റെ ഉത്തമഗീതത്തെ ”പാട്ടുകളുടെ പാട്ട്” എന്നും ”ഗീതങ്ങള്‍” എന്നും വിളിക്കുന്നു. ‘യഹോവ’ എന്ന പദം എബ്രായ മൂലത്തില്‍ ഒരു പ്രാവശ്യം മാത്രം ഉത്തമഗീതത്തില്‍ കാണപ്പെടുന്നു- 8:6-ല്‍ യഹോവയുടെ ജ്വാല (മലയാളത്തില്‍ ദിവ്യജ്വാല). ചില വിശ്വാസികള്‍, ‘ഈ പുസ്തകം വായിക്കേണ്ടതുണ്ടോ’…

  • ബൈബിളിലൂടെ :  സഭാപ്രസംഗി

    ബൈബിളിലൂടെ : സഭാപ്രസംഗി

    ലോകമയത്വത്തിന്റെ ശൂന്യത മനസ്സിലാക്കാന്‍ പ്രയാസമുള്ള ഒരു പുസ്തകമാണിത്. എന്നാല്‍ എന്തുകൊണ്ടു ദൈവം ഇതിനെ തിരുവെഴുത്തിന്റെ ഭാഗമാക്കി എന്നതു നാം ഇതു പഠിച്ചു വരുമ്പോള്‍ കണ്ടെത്തും. ഈ ലോകത്തുള്ളതെല്ലാം മായയും ശൂന്യവുമാണെന്നു താന്‍ കണ്ടെത്തിയെന്നു പറഞ്ഞുകൊണ്ടാണു ശലോമോന്‍ പുസ്തകം ആരംഭിക്കുന്നതു തന്നെ. അതങ്ങനെ…

  • ബൈബിളിലൂടെ :  സദൃശവാക്യങ്ങള്‍

    ബൈബിളിലൂടെ : സദൃശവാക്യങ്ങള്‍

    ജ്ഞാനത്തിന്റെ മൊഴികള്‍ സങ്കീര്‍ത്തനങ്ങളുടെയും സദൃശവാക്യങ്ങളുടെയും പുസ്തകങ്ങള്‍ നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ രണ്ടു വശങ്ങളെക്കുറിച്ചു വിവരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ ദൈവത്തിലുള്ള നമ്മുടെ ആശ്രയത്വത്തെക്കുറിച്ചും അവിടുത്തെ ആരാധിക്കുന്നതിനെക്കുറിച്ചും പറയുന്നു. സദൃശവാക്യങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ മറ്റേ പകുതിയെക്കുറിച്ചു പ്രതിപാദിക്കുന്നു- ഈ ലോകത്തിലെ നമ്മുടെ ദൈനംദിന നടപ്പും മറ്റു…

  • ബൈബിളിലൂടെ :  സങ്കീര്‍ത്തനങ്ങള്‍

    ബൈബിളിലൂടെ : സങ്കീര്‍ത്തനങ്ങള്‍

    ദൈവത്തെ ആശ്രയിക്കുകയും ആരാധിക്കുകയും Chapters: 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |…

  • ബൈബിളിലൂടെ :  ഇയ്യോബ്

    ബൈബിളിലൂടെ : ഇയ്യോബ്

    സഹനത്തിന്റെ പ്രശ്‌നം പഴയ നിയമത്തിലുള്ള 39 പുസ്തകങ്ങളില്‍ അബ്രാഹാമും ആയി ഒരു ബന്ധവുമില്ലാത്ത ഒരാളിനാല്‍ എഴുതപ്പെട്ട ഏക പുസ്തകമാണ് ഇയ്യോബിന്റെ പുസ്തകം. അബ്രാഹാമിന്റേതുപോലെ ഇയ്യോബിന്റെ സമ്പത്തും ആടുമാടുകളാലാണ് സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. അബ്രാഹാം ആയിരുന്നതുപോലെ ഇയ്യോബും തന്റെ സ്വന്തകുടുംബത്തിലെ പുരോഹിതനായിരുന്നു. അദ്ദേഹം ആബ്രാഹാമിനെക്കാള്‍ ദീര്‍ഘനാള്‍…

  • ദൈവത്തിനു സ്വീകാര്യമായ യാഗങ്ങൾ  – WFTW 24 ജൂലൈ 2022

    ദൈവത്തിനു സ്വീകാര്യമായ യാഗങ്ങൾ – WFTW 24 ജൂലൈ 2022

    സാക് പുന്നന്‍ തൻ്റെ തന്നെ ഒന്നുമില്ലായ്മയെയും നിസ്സഹായതയെയും കുറിച്ച് ബോധ്യമുള്ള, തകർന്നും നുറുങ്ങിയും ഇരിക്കുന്ന ഒരു ഹൃദയമാണ് ദൈവത്തിൻ്റെ യാഗങ്ങൾ (സങ്കീ.51:17). ഹാബേലിന് ഉണ്ടായിരുന്നതും കയീന് ഇല്ലാതിരുന്നതും അതായിരുന്നു. “യഹോവ ഹാബേലിൽ പ്രസാദിച്ചു (അതുകൊണ്ട്) അവൻ്റെ വഴിപാടിലും പ്രസാദിച്ചു…എന്നാൽ യഹോവ കയീനിൽ…

  • ബൈബിളിലൂടെ :  എസ്ഥേര്‍

    ബൈബിളിലൂടെ : എസ്ഥേര്‍

    പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ദൈവം ബൈബിളില്‍ ‘ദൈവം’ ‘കര്‍ത്താവ്’ എന്നീ വാക്കുകള്‍ ഒരിക്കല്‍ പോലും പ്രത്യക്ഷപ്പെടാത്ത ഒരേ ഒരു പുസ്തകം എസ്ഥേര്‍ മാത്രമാണ്. എന്നാല്‍ ഈ പുസ്തകത്തില്‍ എല്ലായിടത്തും ദൈവത്തിന്റെ കരം നാം കാണുന്നു- അദൃശ്യനായി തിരശീലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ദൈവം അവിടുത്തെ…

  • ബൈബിളിലൂടെ :  നെഹെമ്യാവ്

    ബൈബിളിലൂടെ : നെഹെമ്യാവ്

    യെരുശലേമിലെ പണി പൂര്‍ത്തീകരിക്കുന്നു പഴയ നിയമത്തില്‍ വളരെ വിശദമായി വിവരിച്ചിട്ടുളള രണ്ടു യാത്രകള്‍ ഉണ്ട്:മിസ്രയീമില്‍ നിന്നു കനാനിലേക്കുള്ള യാത്ര നമ്മുടെ വ്യക്തിജീവിതത്തെ പ്രതിനിധാനം ചെയ്യുന്നു. പാപത്തില്‍ നിന്നും, സാത്താന്റെ പിടിയില്‍ നിന്നും, ലോകത്തില്‍ നിന്നും, നിയമവാദത്തില്‍ നിന്നും, യേശുക്രിസ്തുവിന്റെ രക്തം, ജലസ്‌നാനം,…

  • ബൈബിളിലൂടെ :  എസ്രാ

    ബൈബിളിലൂടെ : എസ്രാ

    മടങ്ങി വന്ന ശേഷിപ്പ് യിസ്രായേല്‍ അവരുടെ എഴുപതു വര്‍ഷക്കാലത്തെ അടിമത്തത്തില്‍ നിന്നു മടങ്ങി വന്ന സമയത്താണ് എസ്രാ ജീവിച്ചിരുന്നത്. പഴയ നിയമത്തില്‍ യിസ്രായേലിന്റെ രണ്ടു യാത്രകള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒന്നാമത്തെ യാത്ര മിസ്രയീമില്‍ നിന്നു കനാനിലേക്കുള്ളതായിരുന്നു. ഇത് ക്രിസ്ത്യാനികളുടെ വ്യക്തിപരമായ രക്ഷയുടെ പ്രതീകമായിരിക്കുന്നു-…

  • ദൈവ മഹത്വത്തിനു വേണ്ടി ജീവിക്കുന്നത് – WFTW 17 ജൂലൈ 2022

    ദൈവ മഹത്വത്തിനു വേണ്ടി ജീവിക്കുന്നത് – WFTW 17 ജൂലൈ 2022

    സാക് പുന്നന്‍ “സകലവും അവനിൽ നിന്നും അവനാലും അവനിലേക്കും ആകുന്നുവല്ലോ” (റോമ. 11: 36 ). ദൈവം ആൽഫയും ഒമേഗയും ആണ്, ആരംഭവും അവസാനവും ആണ്, ആദ്യനും അന്ത്യനും ആണ്. അതുകൊണ്ട് ഒരു നിത്യമായ പ്രകൃതമുള്ള എല്ലാ കാര്യങ്ങളും ഉത്ഭവിക്കുന്നത് ദൈവത്തിൽ…