Admin
-
ബൈബിളിലൂടെ : ന്യായാധിപന്മാര്‍
പിന്മാറ്റവും വിടുതലും പല വര്‍ഷങ്ങളായി യോശുവയുടെ നേതൃത്വത്തിന്‍ കീഴില്‍ വളരെ ശക്തമായ വിജയം അനുഭവിച്ചു കഴിഞ്ഞതിനുശേഷം, ഉടനെതന്നെ, യിസ്രായേലിനുണ്ടായ പിന്മാറ്റത്തെക്കുറിച്ചു വിവരിക്കുന്ന പുസ്തകമാണ് ന്യായാധിപന്മാരുടെ പുസ്തകം. നാം മുമ്പു പഠിച്ച അതേ പാഠം തന്നെയാണ് ഇവിടെയും പഠിക്കുന്നത്. ദൈവജനത്തിന്റെ സ്ഥിതി അവരുടെ…
-
നിങ്ങളുടെ വൈവാഹിക ജീവിതത്തിൽ ഉണ്ടാകേണ്ട സ്നേഹത്തിൻ്റെ മൂന്നു പ്രത്യേകതകൾ- WFTW 19 ജൂൺ 2022
സാക് പുന്നന്‍ 1.സ്നേഹം അഭിനന്ദനം പ്രകടിപ്പിക്കുന്നുവിവാഹ ജീവിതത്തിലെ സ്നേഹത്തെ കുറിച്ചുള്ള ഒരു മുഴുവിവരണ പുസ്തകം, വേദപുസ്തകത്തിൽ ദൈവം ഉൾപ്പെടുത്തിയിരിക്കുന്നു – ശലോമോൻ്റെ ഉത്തമ ഗീതം. ഉത്തമഗീതത്തിൽ, ഇവിടെ ഭർത്താവ് ഭാര്യയോടു പറയുന്നതെന്താണെന്നു നോക്കുക (മെസേജ് ബൈബിളിൽ ഉള്ള വിവിധ വാക്യങ്ങളിൽ നിന്ന്):…
-
ബൈബിളിലൂടെ : യോശുവ
ദേശം അവകാശമാക്കുന്നു Chapters: 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 13 | 14 | 15 | 21…
-
ബൈബിളിലൂടെ : ആവര്‍ത്തനം
നിയമങ്ങളുടെ ആവര്‍ത്തനവും ദൈവിക ഇടപാടുകളുടെ പുനരവലോകനവും നിയമങ്ങളുടെ ഒരു രണ്ടാം വട്ട ചര്‍ച്ചയാണ് ഈ പുസ്തകത്തില്‍ എന്നതു കൊണ്ടാണ് ആവര്‍ത്തനം എന്ന പേരു നല്‍കപ്പെട്ടിരിക്കുന്നത്. നിയമങ്ങളുടെ പ്രധാനപ്പെട്ട അര്‍ത്ഥതലങ്ങളെ വീണ്ടും ഒന്നുകൂടി എടുത്തു പറയുകയാണ്. ഈ പുസ്തകത്തെ രണ്ടു തരത്തില്‍ നമുക്കു…
-
നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ സമ്പൂർണ്ണമായ പദ്ധതി- WFTW 12 ജൂൺ 2022
സാക് പുന്നന്‍ നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ സമ്പൂർണ്ണമായ പദ്ധതി പൂർത്തീകരിക്കുന്നതിനേക്കാൾ വലിയതായി നിങ്ങൾക്കൊന്നും നേടാനില്ല. ദൈവം നിങ്ങളുടെ ജീവിതത്തിലൂടെയും ജോലിയിലൂടെയും ലോകത്തിൻ്റെ ഏതെങ്കിലും ഭാഗത്ത് അവിടുത്തെ സഭ പണിയുന്നതിനുള്ള ഒരു ഉപകരണമായി ഒരു നാൾ നിങ്ങളെ ഉപയോഗിക്കണമെന്നതാണ് എൻ്റെ പ്രാർത്ഥന.…
-
ബൈബിളിലൂടെ : സംഖ്യാ പുസ്തകം
യിസ്രായേലിന്റെ മരുഭൂമിയിലെ ഉഴല്‍ച്ചയും യുദ്ധങ്ങളും ഇതു മോശെ എഴുതിയ നാലാം പുസ്തകമാണ്. ഇവിടെ യിസ്രായേലിന്റെ മരുഭൂമിയിലെ പ്രയാണങ്ങളെയും യുദ്ധങ്ങളെയും കുറിച്ചു പ്രതിപാദിച്ചിരിക്കുന്നു. ഇതില്‍ യിസ്രായേല്‍ മക്കളുടെ എണ്ണം രണ്ടു പ്രാവശ്യം തിട്ടപ്പെടുത്തി രേഖപ്പെടുത്തിയി രിക്കുന്നതിനാല്‍ സംഖ്യ എന്നും ഈ പുസ്തകത്തെ വിളിക്കുന്നു.…
-
ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ മറ്റുള്ളവരുടെ മേൽ പകരുക- WFTW 5 ജൂൺ 2022
സാക് പുന്നന്‍ 2 രാജാക്കന്മാർ 2:20ൽ നിന്നും നാം പഠിക്കുന്നത് ദൈവം ഒരു പുതിയ പാത്രം അന്വേഷിക്കുന്നു എന്നാണ്. ഈ ലോകത്തിൽ സുവിശേഷം അറിയിക്കുന്നതിനു വേണ്ടി ദൈവം അന്വേഷിക്കുന്നത് പുതിയ രീതികളെയോ പുതിയ സംഘടനകളെയോ അല്ല. അവിടുത്തെ ഉദ്ദേശ്യങ്ങൾ നടപ്പിൽ വരുത്താൻ…
-
ബൈബിളിലൂടെ (പഴയ നിയമം)
സാക് പുന്നന്‍ ദൈവം നമുക്കു ബൈബിള്‍ തന്നത് എന്തിന്? ദൈവവചനം പഠിക്കുന്നതിനു മുന്‍പ് എന്തിനാണു ദൈവം നമുക്കതു തന്നത് എന്നു നാം മനസ്സിലാക്കിയിരിക്കണം. തെറ്റായ കാരണങ്ങള്‍ കൊണ്ട് ബൈബിള്‍ പഠിക്കുവാന്‍ കഴിയും – ധാരാളം ക്രിസ്ത്യാനികളും ഇന്ന് അങ്ങനെയാണെന്നു ഞാന്‍ കരുതുന്നു.…
-
പാപത്തെ ജയിക്കുന്നതിൻ്റെ മൂന്നു രഹസ്യങ്ങൾ- WFTW 29 മെയ് 2022
സാക് പുന്നന്‍ ഓടി രക്ഷപ്പെടുക പ്രലോഭനത്തെ ജയിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം അതിനെ ഒഴിവാക്കുകയും അതിൽ നിന്ന് ഓടി രക്ഷപ്പെടുകയുമാണ് – യോസേഫ് ചെയ്തതുപോലെ (ഉൽ. 39 :7-12). നിങ്ങളെ ശക്തമായി പ്രലോഭിപ്പിച്ച് ബലഹീനനാക്കുന്ന എല്ലാ ഇടങ്ങളെയും വ്യക്തികളെയും ഒഴിവാക്കുക. “പരീക്ഷയിൽ…
-
ബൈബിളിലൂടെ : ലേവ്യ പുസ്തകം
ദൈവത്തിന്റെ വിശുദ്ധി സത്യത്തില്‍ പഠിക്കാന്‍ ഏറ്റവും പ്രയാസമുള്ള പുസ്തകങ്ങളില്‍ ഒന്നാണിത്. ഇതില്‍ നിന്നു ഹൃദയത്തിന് എന്തെങ്കിലും കിട്ടുന്നതും പ്രയാസം. എന്നാല്‍ ഇതും ദൈവത്തിന്റെ പ്രചോദനാത്മകമായ വചനമാണ്. അതുകൊണ്ട് ഇതില്‍ നിന്നും ദൈവത്തിനു നമുക്കു ചിലതു തരുവാന്‍ കഴിയും. ദൈവത്തിന്റെ വിശുദ്ധിയെക്കുറിച്ചു പറയുന്ന…