Admin

  • ‘തെറ്റായ’ പെരുമാറ്റത്തോടുള്ള ‘ശരിയായ’ പ്രതികരണം

    ‘തെറ്റായ’ പെരുമാറ്റത്തോടുള്ള ‘ശരിയായ’ പ്രതികരണം

    ജോജി ടി. സാമുവല്‍ അധ്യായം 1:‘തെറ്റായ’ പെരുമാറ്റത്തോടുള്ള ‘ശരിയായ’ പ്രതികരണം വാച്ച്മാന്‍ നീ ചൈനയിലെ രണ്ടു ക്രിസ്തീയ സഹോദരന്മാരുടെ അനുഭവം ഇങ്ങനെ വിവിരിച്ചിട്ടുണ്ട്.ഈ രണ്ടു സഹോദരന്മാരും കര്‍ഷകരായിരുന്നു. നെല്‍പ്പാടം കൃഷിചെയ്ത് ഉപജീവനം കഴിച്ചുവന്ന അവരുടെ വയല്‍ ഒരു മലയുടെ ചെരുവിലാണ്. വേനല്‍ക്കാലം.…

  • യേശു സാത്താനെ ക്രൂശിൽ തോൽപ്പിച്ചു എന്ന് ഒരിക്കലും മറന്നുപോകരുത് – WFTW 9 മേയ്  2021

    യേശു സാത്താനെ ക്രൂശിൽ തോൽപ്പിച്ചു എന്ന് ഒരിക്കലും മറന്നുപോകരുത് – WFTW 9 മേയ് 2021

    സാക് പുന്നന്‍ ഈ ഭൂമിയിൽ എക്കാലവും നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ യുദ്ധം ലോകത്തിലെ ചരിത്രപുസ്തകങ്ങൾ ഒന്നിലും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. യേശു തൻ്റെ മരണത്തിലൂടെ, ഈ ലോകത്തിൻ്റെ പ്രഭുവായ സാത്താനെ തോൽപ്പിച്ചപ്പോൾ, അതു കാൽവറിയിൽ ആയിരുന്നു നടന്നത്. നിങ്ങളുടെ ജീവിതകാലം മുഴുവൻ ഒരിക്കലും മറക്കാൻ…

  • ശിഷ്യത്വത്തിൻ്റെ  സ്വാതന്ത്ര്യം

    ശിഷ്യത്വത്തിൻ്റെ സ്വാതന്ത്ര്യം

    ജോജി ടി. സാമുവല്‍ അധ്യായം 1 :ശിഷ്യത്വത്തിന്റെ സ്വാതന്ത്ര്യം ”ഇടുക്കു വാതിലിലൂടെ അകത്തു കടപ്പിന്‍. നാശത്തിലേക്കു പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍ കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്. അതു കണ്ടെത്തുന്നവര്‍…

  • വിജയകരമായ ക്രിസ്തീയ ജീവിതത്തിന്റെ രഹസ്യം

    വിജയകരമായ ക്രിസ്തീയ ജീവിതത്തിന്റെ രഹസ്യം

    ജോജി ടി. സാമുവല്‍ അധ്യായം 1 :വിജയകരമായ ക്രിസ്തീയ ജീവിതത്തിന്റെ രഹസ്യം ‘വിജയകരമായ ക്രിസ്തീയ ജീവിതം’ ഓരോ ക്രിസ്ത്യാനിയുടെയും ജന്മാവകാശമാണ്. ലളിതമായ ഒരു പ്രസ്താവന. പക്ഷേ എത്ര വലിയൊരു സാധ്യതയിലേക്കാണിതു വിരല്‍ ചൂണ്ടുന്നത്.! ഇവിടെ, എന്താണു വിജയകരമായ ക്രിസ്തീയജീവിതം എന്ന ചോദ്യം…

  • നുറുക്കത്തിൻ്റെ പരിമള വഴികള്‍

    നുറുക്കത്തിൻ്റെ പരിമള വഴികള്‍

    ജോജി ടി. സാമുവല്‍ അധ്യായം 1:നുറുക്കത്തിന്റെ പരിമള വഴികള്‍ ”ജീവിതത്തില്‍ നുറുക്കം അറിയാത്ത ഒരുവന്‍ അങ്ങേയറ്റം അപകടകാരിയാണ്” – സാല്‍വേഷന്‍ ആര്‍മിയുടെ സ്ഥാപകനും ദൈവഭൃത്യനുമായിരുന്ന വില്യം ബൂത്തിന്റേതാണ് ഈ വാക്കുകള്‍. അദ്ദേഹം സാമുവല്‍ ലോഗന്‍ ബ്രംഗിള്‍ എന്ന യുവാവിനെഴുതിയ കത്തില്‍ നിന്നാണ്…

  • ദൈവത്തിലുള്ള വിശ്വാസവും ഉറപ്പും – WFTW 2 മേയ്  2021

    ദൈവത്തിലുള്ള വിശ്വാസവും ഉറപ്പും – WFTW 2 മേയ് 2021

    സാക് പുന്നന്‍ “അബ്രഹാം വിശ്വാസത്തിൽ ശക്തിപ്പെട്ടു , ദൈവത്തിനു മഹത്വം കൊടുത്തു. അവിടുന്ന് വാഗ്ദത്തം ചെയ്തത് പ്രവർത്തിപ്പാനും ശക്തനെന്ന് പൂർണ്ണമായും ഉറച്ചു” (റോമ.4:20,21). അസാധ്യ സാഹചര്യങ്ങളുടെ മധ്യത്തിൽ നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾ നാമും അവിടുത്തേക്ക് മഹത്വം കൊണ്ടുവരുന്നു. ദൈവത്തിനു കൈകാര്യം ചെയ്യാൻ…

  • ആത്മാവില്‍ ദരിദ്രരായവര്‍

    ആത്മാവില്‍ ദരിദ്രരായവര്‍

    യഥാര്‍ത്ഥ ആത്മീയതയുടെ അടിസ്ഥാന പ്രമാണം ജോജി ടി. സാമുവല്‍ അധ്യായം 1: ആത്മാവിലെ ദാരിദ്ര്യം ആത്മാവില്‍ ദരിദ്രര്‍ (Poor in Spirit) – ബൈബിളില്‍ ഒരിടത്തു മാത്രമാണ് ഇങ്ങനെയൊരു പ്രയോഗം (മത്താ. 5:3). യേശുവാണ് ഈ പ്രയോഗത്തിന്റെ ഉപജ്ഞാതാവ്. എളിയവരോടു സദ്വര്‍ത്തമാനം…

  • ആ പാദമുദ്രകളില്‍ പദമൂന്നി..

    ആ പാദമുദ്രകളില്‍ പദമൂന്നി..

    ജോജി ടി. സാമുവല്‍ അധ്യായം 1 :ആ പാദമുദ്രകളില്‍ പദമൂന്നി… ചാള്‍സ് എം. ഷെല്‍ഡണ്‍ എന്ന പത്രപ്രവര്‍ത്തകന്‍ നൂറുവര്‍ഷത്തിനു മുന്‍പ്-കൃത്യമായി പറഞ്ഞാല്‍ 1896-ല്‍ ഇംഗ്ലീഷില്‍ എഴുതി പ്രസിദ്ധപ്പെടുത്തിയ ക്രിസ്തീയ നോവലാണ് ‘ഇന്‍ ഹിസ് സ്റ്റെപ്‌സ്.’ ശിഷ്യത്വത്തിന്റെ പാതയില്‍ പ്രായോഗിക ചുവടുകള്‍ വയ്ക്കുന്നതിന്…

  • ദൈവത്തിന്റെ പ്രവൃത്തി ദൈവികമായ വഴിയില്‍

    ദൈവത്തിന്റെ പ്രവൃത്തി ദൈവികമായ വഴിയില്‍

    സാക് പുന്നൻ നോഹയുടെ കാലത്താണു ഞാന്‍ ജീവിച്ചിരുന്നതെങ്കില്‍ പെട്ടകം പണിയാന്‍ നോഹയെ സഹായിക്കുവാന്‍ എന്റെ ഒഴിവു സമയം എല്ലാം മാറ്റി വയ്ക്കുക എന്നതാകുമായിരുന്നു എന്റെ പ്രഥമ പരിഗണന. ആ കാലത്തു ദൈവത്തിന്റെ ന്യായവിധിയില്‍ നിന്നു രക്ഷപ്പെടുവാനുള്ള ഓരേയൊരു നിര്‍മിതി പെട്ടകമാണെന്ന തിരിച്ചറിവില്‍…

  • പ്രത്യാശയും സന്തോഷവും – WFTW 25 ഏപ്രിൽ 2021

    പ്രത്യാശയും സന്തോഷവും – WFTW 25 ഏപ്രിൽ 2021

    സാക് പുന്നന്‍ പ്രത്യാശ“കൃപ”, “സൗമ്യത”, “ആത്മാവിൽ ദരിദ്രരായവർ” കൂടാതെ “ജയിക്കുക” (പാപത്തെ) തുടങ്ങിയ പദങ്ങൾ പോലെ ഒരു പുതിയഉടമ്പടി വാക്കാണ് “പ്രത്യാശ”. വളരെക്കുറച്ചു വിശ്വാസികളാണ് പ്രത്യാശയെ കുറിച്ച് ചിന്തിക്കുന്നത്. എന്നാൽ ഇത് ഒരു ഒത്തു വാക്യ പഠനത്തിന് നല്ല ഒരു പദമാണ്…