Books_Zac_Poonen

  • വെണ്ണീറിനു പകരം ദിവ്യസൗന്ദര്യം

    വെണ്ണീറിനു പകരം ദിവ്യസൗന്ദര്യം

    സാക് പുന്നന്‍ ആമുഖം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ദൈവത്തിന് അവനെക്കുറിച്ച് മഹത്തും ഉന്നതവുമായ ഒരുദ്ദേശ്യം ഉണ്ടായിരുന്നു. നാമറിയുന്നിടത്തോളം എല്ലാ സൃഷ്ടികളുടെയും കൂട്ടത്തില്‍ ദൈവത്തിന്റെ ജീവനിലും ദിവ്യസ്വഭാവ ത്തിലും പങ്കാളിയായിത്തീരുവാനുള്ള കഴിവോടുകൂടെ സൃഷ്ടിക്കപ്പെ ട്ടത് മനുഷ്യന്‍ മാത്രമായിരുന്നു. എന്നാല്‍ ദൈവത്തില്‍ കേന്ദ്രീകരിച്ച ഒരു ജീവിതത്തെ…

  • അന്തിമ വിജയം

    അന്തിമ വിജയം

    സാക് പുന്നന്‍ വെളിപ്പാടു പുസ്തകത്തിന്റെ വാക്യപ്രതിവാക്യ പഠനം അദ്ധ്യായം 1 ഏഴ് ആമുഖ പരാമര്‍ശങ്ങള്‍ വാക്യം1-3: യേശുക്രിസ്തുവിന്റെ വെളിപ്പാട്:- വേഗത്തില്‍ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിനു ദൈവം അത് അവനു കൊടുത്തു. അവന്‍ അതു തന്റെ ദൂതന്‍ മുഖാന്തരം അയച്ചു തന്റെ…

  • ബൈബിളിലൂടെ (പുതിയ നിയമം)

    ബൈബിളിലൂടെ (പുതിയ നിയമം)

    സാക് പുന്നന്‍ പുതിയനിയമ പുസ്തകങ്ങൾ Click below buttons to navigate to these books ദൈവം നമുക്കു ബൈബിള്‍ തന്നത് എന്തിന്? ദൈവവചനം പഠിക്കുന്നതിനു മുന്‍പ് എന്തിനാണു ദൈവം നമുക്കതു തന്നത് എന്നു നാം മനസ്സിലാക്കിയിരിക്കണം. തെറ്റായ കാരണങ്ങള്‍ കൊണ്ട്…

  • ദൈവത്തിന്റെ പ്രവൃത്തി ദൈവികമായ വഴിയില്‍

    ദൈവത്തിന്റെ പ്രവൃത്തി ദൈവികമായ വഴിയില്‍

    സാക് പുന്നൻ നോഹയുടെ കാലത്താണു ഞാന്‍ ജീവിച്ചിരുന്നതെങ്കില്‍ പെട്ടകം പണിയാന്‍ നോഹയെ സഹായിക്കുവാന്‍ എന്റെ ഒഴിവു സമയം എല്ലാം മാറ്റി വയ്ക്കുക എന്നതാകുമായിരുന്നു എന്റെ പ്രഥമ പരിഗണന. ആ കാലത്തു ദൈവത്തിന്റെ ന്യായവിധിയില്‍ നിന്നു രക്ഷപ്പെടുവാനുള്ള ഓരേയൊരു നിര്‍മിതി പെട്ടകമാണെന്ന തിരിച്ചറിവില്‍…

  • ചെറിയ ആരംഭങ്ങളുടെ ദിവസം വാല്യം 2

    ചെറിയ ആരംഭങ്ങളുടെ ദിവസം വാല്യം 2

    (‘ചെറിയ ആരംഭങ്ങളുടെ ദിവസം വാല്യം 1‘-ല്‍ നിന്ന് തുടര്‍ച്ച) 25 : പണവും കര്‍ത്താവിന്റെ വേലയും ക്രിസ്തുവിന്റെ ശരീരമായ സഭയുടെ പണിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഈ പുസ്തകത്തില്‍ ആദ്യഅദ്ധ്യായത്തില്‍ത്തന്നെ സാമ്പത്തികകാര്യങ്ങളിലെ ഞങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നത് എന്തിനാണെന്നു വായനക്കാര്‍ ചിന്തിച്ചേക്കാം. ഉത്തരത്തിനായി ലൂക്കോസ് 16ന്റെ…

  • സെക്സ്, പ്രേമം, വിവാഹം

    സെക്സ്, പ്രേമം, വിവാഹം

    അധ്യായം ഒന്നു് : സ്‌ഫോടകവസ്തു സൂക്ഷിച്ചു കൈകാര്യം ചെയ്യുക ദൈവം സൃഷ്ടിച്ചിട്ടുള്ള എല്ലാ ജന്മവാസനകളിലും വച്ചു് ഏറ്റവും ശക്തിയുള്ളതാണു് ലൈംഗികവാസന. അതു് സ്‌ഫോടകവസ്തു പോലെയാണു്. വളരെ അനുഗ്രഹം നല്‍കുവാന്‍ കഴിവുള്ള ദൈവികമായ ഒരു അദ്ഭുതദാനമാണതു്. എങ്കിലും അതിന്‍റെ ദുരുപയോഗം എന്തു വലിയ…

  • ശിഷ്യത്വം പ്രായോഗികതലത്തില്‍

    ശിഷ്യത്വം പ്രായോഗികതലത്തില്‍

     ഈ പുസ്തകവും നിങ്ങളും ക്രിസ്തീയ സുവിശേഷം പ്രസംഗിക്കുന്നവര്‍ ശിഷ്യത്വത്തിന്റെ സന്ദേശം അറിയുക്കുവാന്‍ മടി കാണിക്കുന്നത് എന്തുകൊണ്ടാണ്? തങ്ങളുടെ സഭകളിലെ അംഗസംഖ്യ ചോര്‍ന്നുപോകുമെന്ന ഭയമാണ് അതിന്റെ പിന്നിലുള്ളത്. എന്നാല്‍ തങ്ങള്‍ ഈ സന്ദേശം പ്രഖ്യാപിക്കുന്നപക്ഷം തങ്ങളുടെ സഭകള്‍ക്കു ഗുണവിഷയകമായി ലഭിക്കാവുന്ന ഔന്നത്യം അവര്‍…

  • ദൈവിക ശുശ്രൂഷയുടെ പ്രമാണങ്ങള്‍

    ദൈവിക ശുശ്രൂഷയുടെ പ്രമാണങ്ങള്‍

    സാക് പുന്നൻ  അധ്യായം 0: ആമുഖം ദൈവികശുശ്രൂഷ എന്നാല്‍ എന്താണ്? യഥാര്‍ത്ഥ ക്രിസ്തീയ ശുശ്രൂഷ എങ്ങനെയായിരിക്കണം? അതിന്റെ പ്രമാണങ്ങള്‍ എന്തെല്ലാമാണ്?…. തിരുവല്ലയില്‍ 1997 ഡിസംബര്‍ 17-നു നടന്ന ക്രിസ്തീയ ശുശ്രൂഷകന്മാരുടെയും പ്രവര്‍ത്തകരുടെയും സുവിശേഷസംഘടനാനേതാക്കളുടെയും അഖിലേന്ത്യാ സമ്മേളനത്തില്‍ ബ്രദര്‍ സാക് പുന്നന്‍ നല്‍കിയ…

  • യഥാര്‍ത്ഥ സത്യം

    യഥാര്‍ത്ഥ സത്യം

    അധ്യായം 1: തിന്മയുടെ യഥാര്‍ത്ഥ സത്യം മനുഷ്യന്‍ മനസ്സിലാക്കുവാന്‍ കഠിനപരിശ്രമം നടത്തിയിട്ടുള്ള ഏറ്റവും വലിയ ഒരു രഹസ്യമുണ്ട്. അതാണ് തിന്മയുടെ രഹസ്യം. സര്‍വജ്ഞനും സ്നേഹവാനുമായ ദൈവം സൃഷ്ടിച്ച ഈ ലോകത്തില്‍ തിന്മ ഉദ്ഭവിക്കുവാനിടയായത് എങ്ങനെ ? ലോകത്തില്‍ എല്ലാ ഭാഗത്തും ഇത്രയധികം…

  • സമ്പൂര്‍ണ ജീവിതം

    സമ്പൂര്‍ണ ജീവിതം

    ഈ പുസ്തകവും നിങ്ങളും….. കര്‍ത്താവായ യേശു ഗിരിപ്രഭാഷണത്തില്‍ പ്രഖ്യാപിച്ച ജീവിത നിലവാരം തങ്ങള്‍ക്കു പ്രാപിക്കുവാനാവാത്ത വിധത്തില്‍ ഉയര്‍ന്നതാണെന്നാണ് ഭൂരിപക്ഷം വിശ്വാസികളും ചിന്തിക്കുന്നത്. എന്നാല്‍ അതേ സമയം തന്നെ അവര്‍ കര്‍ത്താവു പറഞ്ഞതെല്ലാം സ്വീകരിക്കുന്നുവെന്നും തങ്ങള്‍ അവിടുത്തെ ശിഷ്യരാണെന്നുപോലും കരുതുകയും ചെയ്യുന്നു. ഇപ്രകാരം…