Short Stories

  • കാപ്പിയോ കപ്പോ പ്രധാനം?

    കാപ്പിയോ കപ്പോ പ്രധാനം?

    തന്റെ പൂർവവിദ്യാർത്ഥികളെയെല്ലാം പ്രഫസർ ഒരു സായാഹ്നത്തിൽ വീട്ടിൽ കാപ്പികുടിക്കുവാനും സൗഹൃദം പങ്കിടുവാനുമായി ക്ഷണിച്ചു. വിദ്യാർത്ഥികളിൽ ചിലർ സമൂഹത്തിൽ ഉയർന്ന നിലയിൽ എത്തിയിരുന്നു. മറ്റു ചിലർ സാധാരണ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവർ, ചുരുക്കം ചിലർ തീർത്തും പ്രതിഫലം കുറഞ്ഞ കൊച്ചു ജോലികൾ ചെയ്തു ജീവിതം…

  • കോഴിയോ മുട്ടയോ ആദ്യം ഉണ്ടായത്?

    കോഴിയോ മുട്ടയോ ആദ്യം ഉണ്ടായത്?

    “കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത്?” പഴയ ഒരു തർക്കമാണിത്. കോഴിയാണ് ആദ്യം ഉണ്ടായതെന്നു പറഞ്ഞാൽ ആദ്യത്തെ ആ കോഴി ഉണ്ടായതും ഒരു മുട്ട വിരിഞ്ഞാണല്ലോ, അപ്പോൾ മുട്ടയല്ലേ ആദ്യം ഉണ്ടായത് എന്നാകും ചോദ്യം. എന്നാൽ മുട്ടയാണ് ആദ്യം ഉണ്ടായത് എന്നു പറഞ്ഞാലോ?…

  • സ്വർണ്ണവും വെള്ളിയും ചെമ്പും നിക്കലും

    സ്വർണ്ണവും വെള്ളിയും ചെമ്പും നിക്കലും

    യെഹൂദാ റബി റെബ് മോട്ടേൽ തന്നെ കാണാൻ വന്ന ദൈവഭക്തനായ ചെറുപ്പക്കാരനോട് അവന്റെ ദിനചര്യകൾ തിരക്കി. അവൻ പറഞ്ഞു: “പച്ചക്കറി സാധനങ്ങൾ വാങ്ങി വിറ്റു ജീവിക്കുന്നവനാണു ഞാൻ. അതുകൊണ്ട് ഉണരുമ്പോൾ നേരെ ചന്തയിൽ പോയി അവ വാങ്ങും. പിന്നെ വന്ന് പ്രാർത്ഥിച്ചിട്ട്…

  • “കണ്ണുകളെ തുറക്കേണമേ”

    “കണ്ണുകളെ തുറക്കേണമേ”

    റൊണാൾഡ് ജയിംസിന്റെ The Roar and the Silence എന്ന പുസ്തകത്തിൽ സ്വർണവേട്ടയ്ക്ക് ഇറങ്ങിയ ചിലരുടെ അനുഭവം രേഖപ്പെടുത്തിയിരിക്കുന്നതു നമുക്കു വിലപ്പെട്ട ഒരു പാഠം നൽകും. താരതമ്യേന താമസിച്ചു മാത്രം കണ്ടെത്തിയ അമേരിക്കാ ഭൂഖത്തിൽ പല സ്ഥലങ്ങളിലും സ്വർണത്തിന്റെയും വെള്ളിയുടേയും വൻ…

  • അല്പം വൈകിപ്പോയി

    അല്പം വൈകിപ്പോയി

    അമ്മ അഞ്ചുവയസ്സുകാരൻ കുഞ്ഞിനെ മടിയിൽ വച്ച് പലതും ചിന്തിച്ച് ഇരിക്കുകയാണ്. നാട്ടിൽ ഉണ്ടായ പർച്ചവ്യാധിയിൽ കുഞ്ഞിന്റെ അപ്പനും ചേച്ചിയും ചേട്ടനും മരിച്ചു. പെട്ടെന്നു കുഞ്ഞ് അമ്മയോടു നിഷ്കളങ്കമായി ചോദിച്ചു: “അമ്മേ, അമ്മയും മരിച്ചാൽ ഞാൻ പിന്നെ എന്തു ചെയ്യും?” അമ്മ ഞെട്ടിപ്പോയി.…

  • അപൂര്‍വ്വ ചിത്രങ്ങളുടെ ലേലം

    അപൂര്‍വ്വ ചിത്രങ്ങളുടെ ലേലം

    കലാമൂല്യമുള്ള അപൂര്‍വ്വ ചിത്രങ്ങള്‍ ശേഖരിക്കുന്നതില്‍ തല്പരനായിരുന്ന പ്രായമായ പിതാവ് അന്തരിച്ചു. അദ്ദേഹത്തിന്റെ ശേഖരത്തില്‍ വാന്‍ഗോഗ്, റാഫേല്‍, പിക്കാസോ തുടങ്ങിയ ലോകപ്രശസ്തരുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. അന്തരിച്ച കലാസ്വാദകനായ പിതാവ് വലിയ സമ്പന്നനായിരുന്നു. കൊട്ടാര സദൃശമായ വീട്. അതിനു മുന്നില്‍ വലിയ പൂന്തോട്ടം. ഇഷ്ടംപോലെ…

  • വസ്തുക്കള്‍ ഉപയോഗിക്കുക ആളുകളെ സ്‌നേഹിക്കുക

    വസ്തുക്കള്‍ ഉപയോഗിക്കുക ആളുകളെ സ്‌നേഹിക്കുക

    അപ്പാ കാറു കഴുകുന്നതു നോക്കി നില്‍ക്കുകയായിരുന്നു ആ ആറുവയസ്സുകാരന്‍. പെട്ടെന്ന് അവന്‍ എന്തോ ചിന്തിച്ചു കൊണ്ട് അപ്പാ കാണാതെ ഒരു കല്ലെടുത്ത് കാറില്‍ എന്തോ വരച്ചുവച്ചു. ശബ്ദം കേട്ടു പിതാവു തിരിഞ്ഞു നോക്കി – മകന്‍ കല്ലുകൊണ്ട് വണ്ടിയില്‍ എന്തോ എഴുതുന്നു.…

  • പുഞ്ചിരിക്കാന്‍ മറക്കരുത്

    പുഞ്ചിരിക്കാന്‍ മറക്കരുത്

    ആ കൊച്ചു പെണ്‍കുട്ടി എന്നും സ്‌കൂളിലേക്കും തിരികെ വീട്ടിലേക്കും നടന്നാണു പോയിരുന്നത്. ഒരു ദിവസം ഉച്ച കഴിഞ്ഞപ്പോള്‍ ശക്തിയായ കാറ്റ്, മഴയില്ലെങ്കിലും ഇടയ്ക്കിടെ മിന്നലും ഇടിയും. മകള്‍ തന്നെ നടന്നു വരുമ്പോള്‍ ഇടിമിന്നല്‍ മൂലം പേടിച്ചു പോയേക്കുമെന്നു കരുതി അമ്മ അവളെ…

  • ഒഴിഞ്ഞ കസേര

    ഒഴിഞ്ഞ കസേര

    ഒറ്റയ്ക്കു താമസിക്കുന്ന പ്രായമായ തന്റെ പിതാവിനെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കണമെന്നു മകള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സഭാ മൂപ്പന്‍ ആ വീട്ടില്‍ ചെന്നത്. കിടക്കയിലായിരുന്ന പിതാവ് സന്ദര്‍ശകനെ സ്വാഗതം ചെയ്തു. പിതാവിന്റെ കിടക്കയുടെ അടുത്തുതന്നെ ഒഴിഞ്ഞ ഒരു കസേര കട്ടിലിന് അഭിമുഖമായി കിടപ്പുണ്ടായിരുന്നു. ”ഞാന്‍ വരുമെന്ന്…

  • വിഷാദസന്ധ്യയിലെ പാട്ട്

    വിഷാദസന്ധ്യയിലെ പാട്ട്

    ജര്‍മനി കൊടുംശൈത്യത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്നു. നേരം സന്ധ്യയായതോടെ തണുപ്പും കൂടി. പക്ഷേ പാതയോരത്തെ ആ വീട്ടില്‍ നിശ്ശബ്ദത തളം കെട്ടി നിന്നിരുന്നതിന്റെ കാരണം കാലാവസ്ഥയായിരുന്നില്ല. മറിച്ച് ആതീവദുഃഖകരമായ ഒരു സംഭവം ആ വീട്ടില്‍ നടന്നിട്ട് അധിക ദിവസം ആയില്ല എന്നതിനാല്‍ ഗൃഹനാഥനും വീട്ടമ്മയും…