Booklet
-
ദൈവഭക്തരുടെ 50 അടയാളങ്ങൾ
ലോകത്തിൽ ദൈവത്തിന്റെ പ്രവൃത്തി ഇന്ന് കുറവാണ്, കാരണം മുകളിൽ പറഞ്ഞതു പോലെ മൗലികമായ നിലപാടുള്ള മനുഷ്യർ ഇന്ന് എണ്ണത്തിൽ കുറവാണ്. പാപവും വ്യഭിചാരവും നിറഞ്ഞ തലമുറയ്‌ക്കും വിട്ടുവീഴ്‌ച ചെയ്യുന്ന ക്രൈസ്തവലോകത്തിനുമിടയിൽ നിങ്ങൾ ദൈവത്തിനുവേണ്ടി അത്തരമൊരു മനുഷ്യനാകുമെന്ന് പൂർണ്ണഹൃദയത്തോടെ ദൃഢനിശ്ചയം ചെയ്യുക. ദൈവത്തിന്…
-
ക്രിസ്തുമസിനെയും ഈസ്റ്ററിനെ കുറിച്ചുള്ള സത്യം
സാക് പുന്നൻ തിരുവചനത്തില്‍ മനുഷ്യരെ ആടുകളോട് തുലനം ചെയ്തിരിക്കുന്നു. ചോദ്യം ചെയ്യാതെ അതിന്റെ കൂട്ടത്തെ പിന്തുടരുവാനുള്ള ഒരു പ്രവണത ആടുകള്‍ക്കുണ്ട്. എന്നിരുന്നാലും എല്ലാകാര്യങ്ങളും ദൈവവചന അടിസ്ഥാനത്തില്‍ പരിശോധിക്കുവാനാണ് യേശു വന്ന് നമ്മെ പഠിപ്പിച്ചത്. പരീശന്മാര്‍ മാനുഷിക പാരമ്പര്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു. യേശു ദൈവവചനത്തെ…
-
വ്യക്തമായ ഒരു സുവിശേഷ സന്ദേശം
’വീണ്ടും ജനിക്കുക’ അല്ലെങ്കില്‍ രക്ഷിക്കപ്പെടുക’ എന്നാല്‍ എന്തെന്ന് വിശദീകരിക്കാം. ഈ അനുഭവം ലഭ്യമാകുന്നതിന്‍റെ ആദ്യപടി അനുതാപമാണ്. എന്നാല്‍ പാപത്തെക്കുറിച്ച് അനുതപിക്കണമെങ്കില്‍ പാപം എന്താണെന്ന് അറിയണം. പാപത്തെക്കുറിച്ച് തെറ്റായ പലധാരണകള്‍ ഉള്ളതിനാല്‍ കിസ്ത്യാനികളുടെ ഇടയില്‍ അനുതാപത്തെക്കുറിച്ചും ധാരാളം തെറ്റിദ്ധാരണകള്‍ ഉണ്ട്. കഴിഞ്ഞ ചില…
-
സ്വന്ത വഴിയില്‍ നിന്നും ദൈവവഴിയിലേക്ക്
പൊതുവേ ക്രിസ്ത്യാനികളെ താഴെപ്പറയുന്ന വിധത്തിലാണ് തരംതിരിച്ചു കാണാറുള്ളത് 1. റോമന്‍ കത്തോലിക്കര്‍- പ്രൊട്ടസ്റ്റന്റുകാര്‍ (ജനനത്തിന്റെ അടിസ്ഥാനത്തില്‍) 2. എപ്പിസ്കോപ്പല്‍ സഭകള്‍ – സ്വതന്ത്രസഭകള്‍ (സഭാഘടനയുടെ അടിസ്ഥാനത്തില്‍) 3. സുവിശേഷവിഹിതര്‍- സ്വതന്ത്രചിന്താഗതിക്കാര്‍ (ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍) 4. വീണ്ടും ജനനം പ്രാപിച്ചവര്‍- നാമധേയക്രൈസ്തവര്‍ (ഒരു…
-
എനിക്ക് ആരും ഇല്ല
ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ പെട്ടെന്നു നിന്നു. ആരോ ചങ്ങല പിടിച്ചു നിര്‍ത്തിയതു പോലെ. കംപാര്‍ട്ടുമെന്റില്‍ വെറുതെ പുറത്തേക്കു നോക്കി മനോരാജ്യം കണ്ടിരുന്നവരും, വായനയില്‍ വ്യാപൃതരായിരുന്നവരും അര്‍ത്ഥമയക്കത്തില്‍ മുഴുകിയിരുന്നവരുമെല്ലാം ഞെട്ടി ഉണര്‍ന്നു. എന്താണ് കാര്യം? എന്തിനാണ് സ്റ്റേഷനല്ലാത്ത ഈ സ്ഥലത്തു ട്രെയിന്‍ നിര്‍ത്തിയത്? യാത്രക്കാര്‍…
-
ആത്മീയ ആരാധന എന്നാല്‍ എന്ത്?
വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ പുതിയനിയമ ആരാധനയെക്കുറിച്ച് വെളിച്ചമുള്ളു. ഞായറാഴ്ച കൂടിവരവുകളെ ‘ആരാധനായോഗങ്ങള്‍’ എന്ന് ക്രിസ്ത്യാനികള്‍ വിളിക്കാറുണ്ട്. ചില പാട്ടുകള്‍ പാടുന്നതിനെക്കുറിച്ചും, പ്രസംഗങ്ങള്‍ കേള്‍ക്കുന്നതിനെക്കുറിച്ചുമാണ് അവര്‍ ഓര്‍ക്കുന്നത്. ആരാധന തീര്‍ത്തും മറ്റൊന്നാണ്. ക്രൈസ്തവ സമൂഹങ്ങളില്‍ സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്ന ഒരു പദപ്രയോഗമാണ് ‘സ്തുതിയും…
You must be logged in to post a comment.