WFTW_2012
ആദ്യസ്നേഹം – ദൈവത്തോടുള്ള സ്നേഹവും, തമ്മില്‍ തമ്മിലുള്ള സ്നേഹവും WFTW 21 ഒക്ടോബര്‍ 2012
സാക് പുന്നന്‍ Read the PDF Version വെളിപ്പാട് പുസ്തകം 2:2-3 ല്‍, എഫെസോസിലെ ദൂതനെ – അവന്‍റെ അധ്വാനം, സഹിഷ്ണുത, ദുഷ്ടമനുഷ്യരില്‍നിന്നു സഭയെ സംരക്ഷിക്കുന്നതിനു അവന്‍ നടത്തിയ പ്രയത്നം അങ്ങനെ എല്ലാറ്റിനെയും ദൈവം പ്രശംസിക്കുന്നു. സഭയ്ക്കുള്ളിലേക്ക് ലോകമയത്വം കടന്നുവരാതിരിക്കുവാന്‍ അവന്‍…
പടിപടിയായുള്ള പിന്മാറ്റത്തെ സൂക്ഷിക്കുക WFTW 14 ഒക്ടോബര്‍ 2012
സാക് പുന്നന്‍ Read the PDF Version 1 രാജാക്കന്മാര്‍ രണ്ടാം അദ്ധ്യായത്തില്‍ നാം വായിക്കുന്നത്, ശലോമോന്‍ അദോനിയാവിനെയും (19 – 27 വാക്യങ്ങള്‍) തന്‍റെ പിതൃ സഹോദരീ പുത്രനായ യോവാബിനെയും (28-35 വാക്യങ്ങള്‍) ശിമയിയെയും (36-46 വാക്യങ്ങള്‍) വധിച്ചുകൊണ്ടാണ് തന്‍റെ…
വിശുദ്ധിയിലുള്ള വളര്‍ച്ച WFTW 07 ഒക്ടോബര്‍ 2012
സാക് പുന്നന്‍ Read the PDF Version ആത്മാവില്‍ നിറഞ്ഞ ജീവിതമെന്നാല്‍ വിശുദ്ധിയില്‍ വളരുന്ന ഒരു ജീവിതമാണ്. ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ വിശുദ്ധി വര്‍ദ്ധിക്കുമ്പോള്‍ അതോടൊപ്പം ദൈവത്തിന്‍റെ വിശുദ്ധിയെ കുറിച്ചുള്ള ബോധവും വര്‍ദ്ധിക്കും. രണ്ടും ഒരുമിച്ചു പോകുന്നതാണ്. ഒരുവന് ആദ്യത്തേത് ഉണ്ടോ…
ദൈവജനത്തിന്റെ അവസ്ഥ അവരുടെ നേതാക്കന്മാരെ ആശ്രയിച്ചിരിക്കും WFTW 30 സെപ്റ്റംബര്‍ 2012
സാക് പുന്നന്‍ Read the PDF Version 1 രാജാക്കന്മാര്‍ എന്ന പുസ്തകത്തിന്റെ തുടക്കത്തില്‍ നാം ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായി ദാവീദിനെയും, അവസാന ഭാഗത്ത് യിസ്രായേല്‍ ഭരിച്ച ഏറ്റവും മോശപ്പെട്ട രാജാവായ ആഹാബിനെയും കാണുന്നു. ശക്തമായൊരു രാഷ്ട്രമായി തുടങ്ങിയ യിസ്രായേല്‍ അവസാനം…
വെളിച്ചത്തില്‍ നടക്കുക WFTW 23 സെപ്റ്റംബര്‍ 2012
സാക് പുന്നന്‍ Read the PDF Version 1 യോഹ. 1:7 ല്‍ വേദ പുസ്തകം പറയുന്നു, നാം വെളിച്ചത്തില്‍ നടക്കുന്നില്ലെങ്കില്‍ ദൈവവുമായി കൂട്ടായ്മ ഉണ്ടാകുകയില്ലെന്ന്. നാം വെളിച്ചത്തില്‍ നടക്കുമ്പോള്‍ വെളിച്ചം എല്ലാറ്റിനെയും തെളിച്ച് കാണിക്കുന്നതുകൊണ്ട് തീര്‍ച്ചയായും യാതൊന്നും നമുക്ക് മറച്ചു…
മനുഷ്യന്റെ പാപം ന്യായവിധിക്കായി പാകമാകുംവരെ ദൈവം കാത്തിരിക്കുന്നു WFTW 16 സെപ്റ്റംബര്‍ 2012
സാക് പുന്നന്‍ Read the PDF Version കനാനിലെ ജനങ്ങളെ കൊല്ലുവാന്‍ ദൈവം കല്‍പ്പിച്ചപ്പോള്‍, അവരെ സോദോമിലേയും ഗോമോറയിലെയും ജനങ്ങളെ ശിക്ഷിച്ചതുപോലെ ശിക്ഷിക്കുകയായിരുന്നു. നോഹയുടെ സമയത്തുള്ള ലോകത്തെ ശിക്ഷിച്ചതും ഇതുപോലെയായിരുന്നു. നോഹയുടെ കാലത്ത് ലോകം മുഴുവന്‍ ലൈംഗീക പാപത്താല്‍ ദുഷിച്ചിരുന്നു (ഉത്പ:…
ഒരു ദൈവമനുഷ്യന്റെ ചുറ്റും മൂന്നു തരം വേലികള്‍ WFTW 09 സെപ്റ്റംബര്‍ 2012
സാക് പുന്നന്‍ Read the PDF Version സാത്താന്‍ ദൈവത്തോട് പറഞ്ഞു, “അങ്ങ് അവനും അവന്റെ കുടുംബത്തിനും, അവന്റെ എല്ലാ വസ്തുവകകള്‍ക്കും ചുറ്റുമായി വേലി കെട്ടിയിട്ടില്ലേ?” (ഇയ്യോബ്.1:10). സാത്താന്‍ പറഞ്ഞ ഈ കാര്യത്തില്‍ നിന്നും നാം മൂന്നു വലിയ സത്യങ്ങള്‍ പഠിക്കുന്നു.…
പ്രതികാരം ചെയ്യുവാനുള്ള പ്രലോഭനത്തെ എതിര്‍ക്കുക WFTW 02 സെപ്റ്റംബര്‍ 2012
സാക് പുന്നന്‍ Read the PDF Version 2 ശമുവേല്‍ 4:8 ല്‍ ഈശ്ബോശേത്തിനെ ( ശൌലിന്റെ മകന്‍) കൊന്നു അവന്റെ തലയുമായി ദാവീദിന്റെ മുന്‍പില്‍ വന്നു ഈ പ്രവൃത്തിക്ക് തക്ക പ്രതിഫലം പ്രതീക്ഷിച്ച രണ്ടു പേരെ കുറിച്ച് നാം വായിക്കുന്നു.…
യേശുവിന്റെ ജീവിതം WFTW 26 ഓഗസ്റ്റ് 2012
സാക് പുന്നന്‍ Read the PDF Version യേശു സന്നിഹിതനായിരുന്ന കാനായിലെ കല്ല്യാണവീട്ടില്‍ പഴയ വീഞ്ഞ് തീര്‍ന്നു പോയി. പല വര്‍ഷങ്ങളുടെ മാനുഷീക പ്രയത്നത്താല്‍ നിര്‍മ്മിക്കപ്പെട്ടതായിരുന്നു ആ പഴയ വീഞ്ഞ്. എന്നാല്‍ അതുകൊണ്ട് ആവശ്യം നടന്നില്ല. ന്യായ പ്രമാണത്തിന് കീഴിലുള്ള പഴയ…
രണ്ടു വ്യത്യസ്ത വിഭാഗങ്ങള്‍ WFTW 19 ഓഗസ്റ്റ് 2012
സാക് പുന്നന്‍ Read the PDF Version വേദപുസ്തകത്തിന്റെ അവസാന താളുകളില്‍ പരിശുദ്ധാത്മാവിന്റെ വേലയുടെ ഫലം നാം കാണുന്നു – ക്രിസ്തുവിന്റെ മണവാട്ടി. അവിടെ മറുവശത്തു സാത്താന്റെ വേലയുടെ ഫലവും നാം കാണുന്നു – വേശ്യയായ സഭ. വെളിപ്പാട് 21:2,10,11 വാക്യങ്ങളില്‍…