WFTW_2018
ആത്മീക വളര്‍ച്ചയും കൂട്ടായ്മയും – WFTW 10 ജൂൺ 2018
സാക് പുന്നന്‍ ആത്മീക വളര്‍ച്ച : എഫെസ്യര്‍ 4:3, 13 എന്നീ വാക്യങ്ങളില്‍ ഐക്യതയുടെ ആവശ്യകതയെക്കുറിച്ചു പറയുന്നു. അദ്ദേഹം പറയുന്നത് വിശ്വാസികള്‍ എന്ന നിലയില്‍, നാം എല്ലാവരും ” ആത്മാവിന്‍റെ ഐക്യത സമാധാനബന്ധത്തില്‍ കാക്കുക…….. നാം വിശ്വാസത്തിലുളള ഐക്യത പ്രാപിക്കുവോളം തന്നെ” എന്നാണ്.…
ക്രിസ്തുവിന്‍റെ ശരീരത്തിലുളള വരങ്ങളെ വിലമതിക്കുക – WFTW 3 ജൂൺ 2018
സാക് പുന്നന്‍ ക്രിസ്തു സ്വര്‍ഗ്ഗാരോഹണം ചെയ്തതിനുശേഷം, അവിടുന്ന് സഭയ്ക്ക് വരങ്ങള്‍ നല്‍കി. ഈ ദാനങ്ങള്‍ മനുഷ്യരായിരുന്നു. ക്രിസ്തു തന്‍റെ സഭയ്ക്ക് അപ്പൊസ്തലന്മാരെയും, പ്രവാചകന്മാരെയും, സുവിശേഷകന്മാരെയും, ഇടയന്മാരെയും, ഉപദേഷ്ടാക്കന്മാരെയും നല്‍കി (എഫെസ്യര്‍ 4:11). വരപ്രാപ്തരായ ഈ പുരുഷന്മാര്‍ എല്ലാ വിശ്വാസികളെയും ക്രിസ്തുവിന്‍റെ ശരീരം പണിയുവാന്‍…
പരിശുദ്ധാത്മാവ് നമ്മെ തേജസ്സില്‍ നിന്ന് തേജസ്സിലേക്ക് രൂപാന്തരപ്പെടുത്തുന്നു – WFTW 27 മെയ് 2018
സാക് പുന്നന്‍ 2കൊരിന്ത്യര്‍ 3:13-18 വരെയുളള വാക്യങ്ങളില്‍ പൗലൊസ് മോശെയുടെയും ക്രിസ്തുവിന്‍റെയും കാര്യം പറഞ്ഞു കൊണ്ട് പുതിയ ഉടമ്പടിയെ പഴയ ഉടമ്പടിയോട് താരതമ്യം ചെയ്യുന്നു. മോശെ ദൈവത്തിന്‍റെ സാന്നിദ്ധ്യത്തില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖം തേജസ് കൊണ്ട് പ്രകാശിച്ചു. അദ്ദേഹം പര്‍വ്വതത്തില്‍ നിന്ന് താഴെ…
ക്രിസ്തുവിന്‍റെ ശരീരത്തിലുളള താഴ്മയും ഐക്യതയും – WFTW 20 മെയ് 2018
സാക് പുന്നന്‍ താഴ്മ: എഫെസ്യര്‍ 4:1-2 ല്‍ നാം ഇപ്രകാരം വായിക്കുന്നു, ” അതുകൊണ്ട് കര്‍ത്തൃസേവ നിമിത്തം ബദ്ധനായിരിക്കുന്ന ഞാന്‍ പ്രബോധിപ്പിക്കുന്നത്: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം പൂര്‍ണ്ണവിനയത്തോടും സൗമ്യതയോടും ദീര്‍ഘക്ഷമയോടും കൂടെ നടക്കയും സ്നേഹത്തില്‍ അന്യോന്യം പൊറുക്കുകയും ചെയ് വിന്‍” ക്രിസ്തീയ ജീവിതത്തിന്‍റെ…
ജയാളികള്‍ക്കുളള ഏഴു വാഗ്ദത്തങ്ങള്‍ – WFTW 13 മെയ് 2018
സാക് പുന്നന്‍ വെളിപ്പാട് പുസ്തകം രണ്ടും മൂന്നും അദ്ധ്യായങ്ങളില്‍, പരിശുദ്ധാത്മാവ്, താന്‍ ജയാളികള്‍ എന്നു വിളിക്കുന്ന പൂര്‍ണ്ണ മനസ്കരും വിശ്വസ്തരുമായി സഭയിലുളള ഒരു കൂട്ടം വിശ്വാസികള്‍ക്ക് പദവി അംഗീകരിച്ചു കൊടുക്കുന്നതു നാം കാണുന്നു. താങ്കള്‍ക്കു ചുറ്റും സംഭവിച്ച ആത്മീയ അധഃപതനത്തിന്‍റെ മദ്ധ്യത്തില്‍…
യേശുവിന്‍റെ ഗണനീയമായ മൂന്നു നിലപാടുകള് – WFTW 6 മെയ് 2018
സാക് പുന്നന്‍ നമ്മുടേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ശുശ്രൂഷയുളള ചിലരെ നാം കാണുമ്പോള്‍ നാം എന്തു ചെയ്യണമെന്ന് ലൂക്കോസ് 9:49,50 വാക്യങ്ങളില്‍ യേശു നമ്മെ പഠിപ്പിക്കുന്നു. ഒരുവന്‍ ഭൂതങ്ങളെ പുറത്താക്കുകയായിരുന്നു, എന്നാല്‍ അവന്‍ യേശുവിന്‍റെ ശിഷ്യന്മാരോടു ചേര്‍ന്നില്ല. അവനെ തടയുവാന്‍ യേശുവിനോട് യോഹന്നാന്‍…
ദൈവവുമായുളള ഒരു രണ്ടാം കൂടിക്കാഴ്ചയുടെ പ്രാധാന്യം – WFTW 29 ഏപ്രിൽ 2018
സാക് പുന്നന്‍ ഒരു മനുഷ്യനെ നുറുക്കുന്നതില്‍ ദൈവം വിജയിച്ച ഒരുവന്‍റെ ഒരു ഉത്തമോദാഹ രണമാണ് യാക്കോബ് അവനു ദൈവവുമായി രണ്ടു കൂടിക്കാഴ്ചകള്‍ ഉണ്ടായി – ഒന്ന് ബഥേലില്‍ വച്ചും (ഉല്‍പ്പത്തി 28) മറ്റൊന്ന് പെനിയേലില്‍ വച്ചും (ഉല്‍പ്പത്തി 32). ബഥേല്‍ അര്‍ത്ഥമാക്കുന്നത്…
ക്രിസ്തുവിന്‍റെ തേജസ്സ് ഒരു മണ്‍പാത്രത്തില്‍ – WFTW 22 ഏപ്രിൽ 2018
സാക് പുന്നന്‍ 2 കൊരിന്ത്യര്‍ 4:6ല്‍ പൗലൊസ് ദൈവത്തിന്‍റെ തേജസ്സിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, അത് ഭൂമിയില്‍ നമുക്കുണ്ടാകാവുന്ന യഥാര്‍ത്ഥമായ ഏക സമ്പത്താണെന്നു പറയുന്നു. മുമ്പ് ഉല്‍പത്തി 1ല്‍ വെളിച്ചം പ്രകാശിക്കട്ടെ എന്നു കല്‍പ്പിച്ചതുപോലെ, അവിടുന്ന് നമ്മുടെ ഹൃദയങ്ങളിലും പ്രകാശിപ്പിച്ചിരിക്കുന്നു – ഈ പ്രകാശം…
ഒത്തു തീര്‍പ്പുകള്‍ക്കു വഴങ്ങാത്ത ഒരു പുരുഷന്‍ – WFTW 15 ഏപ്രിൽ 2018
സാക് പുന്നന്‍ ദാനിയേലിന്‍റെ പുസ്തകത്തില്‍, ബാബിലോണില്‍ നിന്നു യെരുശലേമിലേക്കുളള നീക്കത്തിന്‍റെ തുടക്കം നാം കാണുന്നു – പ്രതീകാത്മകമായി, ദുഷിച്ചതും ഒത്തു തീര്‍പ്പു മനോഭാവമുളളതുമായ ക്രിസ്തീയ ഗോളത്തില്‍ നിന്ന് ദൈവത്തിന്‍റെ പുതിയനിയമ സഭയിലേക്കുളള നീക്കം. ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു ഭാരമുളളവനും അവയുടെ പൂര്‍ത്തീകരണത്തിനായി ഉപവസിക്കുകയും…
ആത്മ പ്രചോദിത തിരുവചനത്തിലെ ആദ്യപുസ്തകത്തില്‍ നിന്ന് മഹത്വകരമായ ചില സത്യങ്ങള്‍ – WFTW 08 ഏപ്രിൽ 2018
സാക് പുന്നന്‍ ആത്മ പ്രചോദിത തിരുവചനത്തിലെ ആദ്യ പുസ്തകം ഇയ്യോബിന്‍റെ പുസ്തകമാണ് – ഉല്‍പത്തി പുസ്തകത്തിന് നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതപ്പെട്ടിട്ടുളളതാണത് (ഉല്‍പത്തി പുസ്തകം ക്രിസ്തുവിനു 1500 വര്‍ഷങ്ങള്‍ക്കു മുമ്പ് മോശെയാല്‍ എഴുതപ്പെട്ടിട്ടുളളതാണ്). തിരുവചനം എഴുതുവാന്‍ ദൈവം തീരുമാനിച്ചപ്പോള്‍, അവിടുന്ന് എഴുതിയ…