WFTW_2022
സൗമ്യതയുടെയും താഴ്മയുടെയും പ്രാധാന്യം – WFTW 16 ഒക്ടോബർ 2022
സാക് പുന്നന്‍ ദൈവത്തെ നമ്മുടെ പിതാവായും യേശു ക്രിസ്തുവിനെ നമ്മുടെ കർത്താവും, രക്ഷകനും, മുന്നോടിയുമായി അറിയുന്നതാണ് നിത്യജീവൻ. നിങ്ങൾക്ക് ഒരു സ്ഥിരതയോടു കൂടിയ ക്രിസ്തീയ ജീവിതം ജീവിക്കണമെങ്കിൽ നിങ്ങളുടെ സ്വർഗ്ഗീയ പിതാവുമായും യേശുവുമായും ഒരു അടുത്ത സ്നേഹബന്ധം വളർത്തിയെടുക്കണം. പിന്മാറ്റത്തിനെതിരായുള്ള ഏറ്റവും…
യേശുവിൻ്റെയും അപ്പോസ്തലന്മാരുടെയും സാമ്പത്തിക നയം – WFTW 9 ഒക്ടോബർ 2022
സാക് പുന്നന്‍ യേശുവിനെ സ്നേഹിക്കുന്ന ഏവരും, എല്ലാ സഭകളും പിൻതുടരേണ്ടതിന് സാമ്പത്തിക കാര്യങ്ങളിൽ അവിടുന്ന് നമുക്ക് ഒരു മാതൃക നൽകിയിരിക്കുന്നു . 30 വയസ്സു വരെ യേശു ഒരു ആശാരിയായി ജോലി ചെയ്തപ്പോൾ, അവിടുന്ന് സത്യസന്ധതയോടെ, ആരെയും ഒരിക്കലും കബളിപ്പിക്കാതെ, ഒരിക്കലും…
നമ്മുടെ സ്വയത്തിൻ്റെ അന്ത്യത്തിലേക്കു വരുന്നത് – WFTW 2 ഒക്ടോബർ 2022
സാക് പുന്നന്‍ നമ്മുടെ സ്വയത്തിൻ്റെ പൂർണ്ണമായ ഒരു അന്ത്യത്തിലേക്കു വരുമ്പോൾ മാത്രമേ, നാം കർത്താവിലേക്കു വരാൻ ഒരുക്കമുള്ളവരായി തീർന്നിട്ടുള്ളു. “അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ എല്ലാവരും എൻ്റെ അടുക്കൽ വരുവിൻ” (മത്താ.11:28). അവിടുത്തെ അടുക്കലേക്കു വരുവാൻ യേശു എല്ലാവരെയും വിളിക്കുന്നില്ല. ഇവിടെ…
യേശുവിനെ സകലത്തിൻ്റെയും കർത്താവായി വയ്ക്കുക – WFTW 25 സെപ്റ്റംബർ 2022
സാക് പുന്നന്‍ 2 കൊരിന്ത്യർ 2:14ൽ പൗലൊസ് ഇപ്രകാരം പറയുന്നു, “ഞങ്ങളെ എല്ലായ്പോഴും ജയോത്സവമായി നടത്തുന്ന ദൈവത്തിനു സ്തോത്രം”. ഇതിനെ ലിവിംഗ് ബൈബിൾ ഇപ്രകാരം പരാവർത്തനം ചെയ്യുന്നു, “ദൈവത്തിനു സ്തോത്രം! കാരണം ക്രിസ്തു ചെയ്‌തിരിക്കുന്ന പ്രവൃത്തിയിലൂടെ, അവിടുന്നു നമ്മുടെ മേൽ വിജയം…
ദൈവത്തെ അറിയുന്നത് – WFTW 18 സെപ്റ്റംബർ 2022
സാക് പുന്നന്‍ ദൈവത്തെ അറിയുക എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കാര്യം. കാരണം നാം ദൈവത്തെ അറിയുമ്പോൾ, നാം അഭിമുഖീകരിക്കുന്ന ഓരോ സാഹചര്യത്തിലും നാം എന്താണു ചെയ്യേണ്ടത് എന്നു നാം അറിയും. നാം ജീവിതത്തെ നേരിടാൻ ധൈര്യമുള്ളവരും ആയിരിക്കും, ലോകം മുഴുവൻ…
താഴ്മയും കൃപയും – WFTW 11 സെപ്റ്റംബർ 2022
സാക് പുന്നന്‍ ദൈവത്തിൽ നിന്നു കൃപ ലഭിക്കാതെ പുതിയ നിയമ കല്പനകൾ അനുസരിക്കാൻ ആർക്കും കഴിയുകയില്ല. ന്യായപ്രമാണത്തിലുള്ള പത്തു കല്പനകളിലെ ആദ്യത്തെ ഒൻപതെണ്ണം കൃപ കൂടാതെ പലർക്കും പാലിക്കാൻ കഴിഞ്ഞേക്കും. എന്നാൽ “നിങ്ങളുടേതല്ലാത്ത യാതൊന്നിനെയും മോഹിക്കരുത്” എന്ന പത്താമത്തെ കല്പന- കൃപയില്ലാതെ…
ആത്മീയ നിഗളത്തെ ജയിക്കുന്നത് – WFTW 4 സെപ്റ്റംബർ 2022
സാക് പുന്നന്‍ നാം എല്ലാവരും എല്ലാ കാലത്തും അഭിമുഖീകരിക്കുന്ന ഒരു വലിയ അപകടമാണ് ആത്മീയ നിഗളം – പ്രത്യേകിച്ച് കർത്താവു നമ്മുടെ പ്രയത്നങ്ങളെ അനുഗ്രഹിക്കുമ്പോൾ. എപ്പോഴും “ആരും അല്ലാതായിരിക്കെ തന്നെ” നാം “ആരോ ആയി” എന്നു ചിന്തിക്കുവാൻ വളരെ എളുപ്പമാണ്. അപ്പോൾ…
പരിശുദ്ധാത്മാവിലുള്ള സ്നാനത്തെയും പരിശുദ്ധാത്മ വരങ്ങളെയും വിലമതിക്കുക – WFTW 28 ആഗസ്റ്റ് 2022
സാക് പുന്നന്‍ നമ്മുടെ ഈ കാലത്ത് പരിശുദ്ധാത്മാവിലുള്ള സ്നാനത്തെ (നിമജ്ജനത്തെ) വില കുറച്ചു കാണുന്നതിനെ കുറിച്ച് നാം ഗൗരവമായി ഉൽക്കണ്ഠപ്പെടേണ്ടതുണ്ട്. നമുക്ക് ഇന്ന് ക്രിസ്തീയ ഗോളത്തിൽ രണ്ട് അറ്റങ്ങൾ ഉണ്ട്: പരിശുദ്ധാത്മാവിലുള്ള സ്നാനത്തെ മുഴുവനായി നിഷേധിക്കുന്നവരും; ഒരു വില കുറഞ്ഞ വൈകാരികമായ…
യേശുവിൻ്റെ തേജസ് (മഹത്വം) കാണുന്ന നേതാക്കന്മാർ – WFTW 21 ആഗസ്റ്റ് 2022
സാക് പുന്നന്‍ യേശുവിനെ പോലെ, സഭയ്ക്കു വേണ്ടി എല്ലാം ഉപേക്ഷിക്കുവാൻ മനസ്സുള്ളവരാൽ മാത്രമേ സത്യ സഭ പണിയപ്പെടുകയുള്ളു. “ക്രിസ്തു സഭയെ സ്നേഹിച്ച് അവൾക്കു വേണ്ടി തന്നെത്താൻ ഏൽപ്പിച്ചു കൊടുത്തു” ( എഫെ. 5:25). ഇന്നു സഭ പണിയുവാൻ ആഗ്രഹിക്കുന്ന ഓരോരുത്തരും അതേ…
ക്രിസ്തുവിനോടുള്ള ആത്മാർത്ഥതയുടെ പരിശോധന – WFTW 14 ആഗസ്റ്റ് 2022
സാക് പുന്നന്‍ ഒരു വിശ്വാസി ദൈവഭക്തിയുടെ കാര്യത്തിൽ ആത്മാർത്ഥത ഇല്ലാത്തവനാണെന്നോ, അല്ലെങ്കിൽ അയാൾ മറ്റുള്ളവരുടെ വിമർശനങ്ങളെ ഭയന്ന് തിരുവചന സത്യങ്ങൾക്കു വേണ്ടി (താൻ തിരുവചനത്തിൽ കാണുന്നവ) നിലകൊള്ളാൻ ഭയപ്പെടുന്നവനാണെന്നോ ദൈവം കാണുന്നെങ്കിൽ, അപ്പോൾ ദൈവം ഈ സത്യങ്ങൾ അയാളിൽ നിന്ന് മറച്ചുവയ്ക്കും…