WFTW_2023
പാനപാത്രം നിറഞ്ഞു കവിയുന്നു – WFTW 13 ആഗസ്റ്റ് 2023
സാക് പുന്നൻ കാനാവിലെ കല്യാണം, മറുവശത്ത് ദൈവത്തെ മാനിക്കുന്നതിലൂടെ വരുന്ന അനുഗ്രഹത്തിൻ്റെ ഒരു നേരിയ കാഴ്ച നമുക്കു നൽകുന്നു (യോഹന്നാൻ 2:1-11). യേശു തൻ്റെ മഹത്വം ആദ്യമായി വെളിപ്പെടുത്താൻ തീരുമാനിച്ചത്, ഒരു വിവാഹത്തിൽ വച്ചായിരുന്നു എന്നത് പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇന്നും, ഓരോ…
മറ്റുള്ളവരെ അനുഗ്രഹിക്കാനായി അനുഗ്രഹിക്കപ്പെട്ടവർ – WFTW 06 ആഗസ്റ്റ് 2023
സാക് പുന്നൻ നാം വിളിക്കപ്പെട്ടിരിക്കുന്നത് കർത്താവിനാൽ അനുഗ്രഹിക്കപ്പെടുവാനും തന്മൂലം ഈ ഭൂമിയിൽ വച്ച് നാം കണ്ടുമുട്ടുന്ന ഓരോ കുടുംബത്തിനും (ഓരോ വ്യക്തിക്കും) ഒരു അനുഗ്രഹമായിരിക്കേണ്ടതിനുമാണ്. ഗലാത്യർ 3:13,14 പറയുന്നത് അബ്രാഹാമിൻ്റെ അനുഗ്രഹം പരിശുദ്ധാത്മ ദാനത്തിലൂടെ നമ്മുടേതായി തീരേണ്ടതിന് ക്രിസ്തു ക്രൂശിൽ നമുക്കു…
പിമ്പന്മാർ മുമ്പന്മാരായി തീരുന്നു – WFTW 30 ജൂലൈ 2023
സാക് പുന്നൻ ദൈവത്തിൻ്റെ കാഴ്ചപ്പാട് അനുസരിച്ച് ഈ ലോകത്തിൽ അവസാന സ്ഥാനത്തുള്ളവർ അവിടുത്തെ കണ്ണുകളിൽ ആദ്യസ്ഥാനത്താണ്. യേശുവിൻ്റെ ഏഴ് ഉപമകളിലൂടെ പുറത്തു വരുന്ന അത്ഭുതകരമായ ഒരു സത്യം ഇതാണ് : ഈ ഉപമകളെല്ലാം മുന്നോട്ടുവയ്ക്കുന്നത് ഒരു സന്ദേശമാണ്- വളരെ മോശമായി തുടങ്ങിയ…
സ്നേഹവും പരിജ്ഞാനവും – WFTW 23 ജൂലൈ 2023
സാക് പുന്നൻ എൻ്റെ സദൃശവാക്യങ്ങളിൽ ഒന്ന് ഇങ്ങനെയാണ് : “വിവേകിയായ ഒരു മനുഷ്യൻ മറ്റുള്ളവരുടെ തെറ്റുകളിൽ നിന്നു പഠിക്കും. ഒരു സാധാരണ മനുഷ്യൻ അവൻ്റെ തന്നെ തെറ്റിൽ നിന്നു പഠിക്കും. എന്നാൽ ഭോഷനായ ഒരു മനുഷ്യൻ അവൻ്റെ സ്വന്തം തെറ്റിൽ നിന്നു…
കുറ്റം ചുമത്താതെ വിധിക്കുന്നത് – WFTW 16 ജൂലൈ 2023
സാക് പുന്നൻ മറ്റുള്ളവരെ വിധിക്കുന്നത് ശരിയാണോ അല്ലയോ എന്നതിനെ കുറിച്ച് ക്രിസ്ത്യാനികളുടെ ഇടയിൽ ധാരാളം തെറ്റിദ്ധാരണകളുണ്ട്- “വിധിക്കുക” എന്ന വാക്കിനെ കുറിച്ചുള്ള ഒരു തെറ്റിദ്ധാരണയാണ് അതിനു കാരണം. വിശ്വാസികൾ എന്ന നിലയിൽ, ആളുകളെ വിവേചിച്ചറിയേണ്ടതിന് നാം മറ്റുള്ളവരെ വിധിക്കണം. ദൈവ വചനം…
സത്യ സഭ പണിയുന്നത് – WFTW 9 ജൂലൈ 2023
സന്തോഷ് പുന്നന്‍ പരിശുദ്ധാത്മാവിൻ്റെ പഴയ ഉടമ്പടി ശുശ്രൂഷയും, പരിശുദ്ധാത്മാവിൻ്റെ പുതിയ ഉടമ്പടി ശുശ്രൂഷയും തമ്മിലുള്ള വ്യത്യാസം കാണിക്കുവാൻ എൻ്റെ ഡാഡി (സാക് പുന്നൻ) ഈ ഉദാഹരണം ഉപയോഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്: പഴയ ഉടമ്പടിയിൽ, മനുഷ്യൻ്റെ ഹൃദയം മൂടി കൊണ്ട് അടച്ചു വച്ചിരിക്കുന്ന…
ആശയക്കുഴപ്പവും വിവേകവും – WFTW 2 ജൂലൈ 2023
സാക് പുന്നന്‍ ചില കാര്യങ്ങളെ കുറിച്ചുള്ള ദൈവഹിതം അന്വേഷിക്കുമ്പോൾ നമുക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നത് തികച്ചും സാധാരണമാണ് എന്നു നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. വിശ്വാസത്താൽ നടക്കുവാൻ ദൈവം നമ്മെ പരിശീലിപ്പിക്കുന്ന മാർഗ്ഗമാണത്- കാരണം നിശ്ചിതത്വം എന്നത് കാഴ്ചയാൽ നടക്കുന്നതിനോട് തുല്യമാവാം. അപ്പൊസ്തലനായ…
നിങ്ങളുടെ പാപങ്ങൾ ദൈവത്തോടു മാത്രം ഏറ്റുപറയുക – WFTW 25 ജൂൺ 2023
സാക് പുന്നന്‍ റോമൻ കത്തോലിക്ക സഭയിൽ, ജനങ്ങൾ തങ്ങളുടെ പാപങ്ങൾ പുരോഹിതന്മാരോട് ഏറ്റുപറയുന്ന ഒരു ആചാരം അവർക്ക് ഉണ്ട്. ചില പ്രൊട്ടസ്റ്റൻ്റ് സഭകളും വിശ്വാസികളെ തങ്ങളുടെ പാപങ്ങൾ തമ്മിൽ തമ്മിൽ ഏറ്റുപറയുവാൻ ഉത്സാഹിപ്പിക്കുകയും ഓരോ വിശ്വാസിക്കും പതിവായി തൻ്റെ പാപങ്ങൾ ഏറ്റുപറയാൻ…
ദൈവത്തിനു നിങ്ങൾക്കായി തികവുള്ള ഒരുപദ്ധതി ഉണ്ട് – WFTW 18 ജൂൺ 2023
സാക് പുന്നന്‍ നമ്മെ സഹായിക്കുന്ന ഒരുവനാണ് കർത്താവ് എന്ന നിലയിൽ നാം എല്ലായ്പോഴും കർത്താവിൽ ആശ്രയിക്കണം : അപ്പോൾ നാം ഒരിക്കലും നിരുത്സാഹപ്പെടുകയില്ല. അവിശ്വാസമുള്ള ഒരു തലമുറയ്ക്കും പൊത്തുവരുത്തപ്പെടുന്ന ക്രിസ്തീയ ഗോളത്തിനും, നമുക്കു വേണ്ടി അത്ഭുതങ്ങൾ ചെയ്യുന്ന സ്നേഹവാനായ ഒരു പിതാവ്…
അത് ഉപദേശത്തെകുറിച്ചല്ല ജീവിതത്തെ കുറിച്ചാണ് – WFTW 11 ജൂൺ 2023
സാക് പുന്നന്‍ മിഥ്യയല്ലാത്ത വിശുദ്ധിയെ കുറിച്ച് പൗലൊസ് സംസാരിക്കുന്നു (എഫെ.4:24 – ജെ.ബി.ഫിലിപ്പ്സ് ട്രാൻസ് ലേഷൻ). ഇത് ഉപദേശം മനസ്സിലാക്കുന്നതിലൂടെ ഉണ്ടായി വരുന്നില്ല എന്നാൽ യേശു തന്നെ അവിടുത്തെ ജീവിതം നമ്മിലൂടെ ജീവിക്കുന്നതിൽ നിന്നു വരുന്നു. 1 തിമൊഥെയൊസ് 3:16ൽ സൂചിപ്പിച്ചിരിക്കുന്ന…