‘ജീവമൊഴികൾ’ മാസിഗയിൽ ആദ്യകാലത്തു പ്രസിദ്ധികരിച്ച, അനേകർക്കു വെല്ലുവിളിയും അനുഗ്രഹവും ആയിത്തീർന്നവയുമായ പത്രാധിപലേഖനങ്ങളുടെ രണ്ടാമത്തെ സമാഹാരമാണ് ഈ പുസ്തകം. ബ്രദർ ജോജി ടി സാമുവേൽ എഴുത്തിയ ഈ ഗ്രന്ഥത്തിന്റ താളുകളിലൂടെ സഞ്ചരിക്കുമ്പോൾ ജീവന്നിലേക്ക് നയിക്കുന്ന ‘ഇടുകമുള്ള പാത’ കണ്ടെത്തുവാൻ ദൈവം നിങ്ങളെ സഹായിക്കട്ടെ
സ്നേഹവിരല് നീട്ടി തൊടാം യേശുവിനെ
