Zac Poonen

  • ദൈവ ഭക്തന്മാർക്ക് എല്ലാം നന്നായി ഭവിക്കുന്നു – WFTW 31 ജൂലൈ 2022

    ദൈവ ഭക്തന്മാർക്ക് എല്ലാം നന്നായി ഭവിക്കുന്നു – WFTW 31 ജൂലൈ 2022

    സാക് പുന്നന്‍ നിങ്ങൾ ഒരു ദൈവഭക്തനായിരിക്കാൻ തീരുമാനിക്കുന്നെങ്കിൽ- നിങ്ങളുടെ ഭാവി ജീവിതത്തിലെ ഓരോ ചുവടും ദൈവത്താൽ നയിക്കപ്പെടും. ദൈവത്തെ മാനിക്കുന്നവനാണ് ജീവിതത്തിൽ ഏറ്റവും നല്ലത് ലഭിക്കുന്നത്- ഒരു ബുദ്ധിമാനോ, ഒരു ധനവാനോ, ഒരു പ്രതിഭാശാലിക്കോ, അല്ലെങ്കിൽ ജീവിതത്തിൽ ഭാഗ്യവേളകൾ ലഭിക്കുന്നവനോ അല്ല.…

  • ദൈവത്തിനു സ്വീകാര്യമായ യാഗങ്ങൾ  – WFTW 24 ജൂലൈ 2022

    ദൈവത്തിനു സ്വീകാര്യമായ യാഗങ്ങൾ – WFTW 24 ജൂലൈ 2022

    സാക് പുന്നന്‍ തൻ്റെ തന്നെ ഒന്നുമില്ലായ്മയെയും നിസ്സഹായതയെയും കുറിച്ച് ബോധ്യമുള്ള, തകർന്നും നുറുങ്ങിയും ഇരിക്കുന്ന ഒരു ഹൃദയമാണ് ദൈവത്തിൻ്റെ യാഗങ്ങൾ (സങ്കീ.51:17). ഹാബേലിന് ഉണ്ടായിരുന്നതും കയീന് ഇല്ലാതിരുന്നതും അതായിരുന്നു. “യഹോവ ഹാബേലിൽ പ്രസാദിച്ചു (അതുകൊണ്ട്) അവൻ്റെ വഴിപാടിലും പ്രസാദിച്ചു…എന്നാൽ യഹോവ കയീനിൽ…

  • ദൈവ മഹത്വത്തിനു വേണ്ടി ജീവിക്കുന്നത് – WFTW 17 ജൂലൈ 2022

    ദൈവ മഹത്വത്തിനു വേണ്ടി ജീവിക്കുന്നത് – WFTW 17 ജൂലൈ 2022

    സാക് പുന്നന്‍ “സകലവും അവനിൽ നിന്നും അവനാലും അവനിലേക്കും ആകുന്നുവല്ലോ” (റോമ. 11: 36 ). ദൈവം ആൽഫയും ഒമേഗയും ആണ്, ആരംഭവും അവസാനവും ആണ്, ആദ്യനും അന്ത്യനും ആണ്. അതുകൊണ്ട് ഒരു നിത്യമായ പ്രകൃതമുള്ള എല്ലാ കാര്യങ്ങളും ഉത്ഭവിക്കുന്നത് ദൈവത്തിൽ…

  • ഇതാ ഞാൻ താങ്ങുന്ന എൻ്റെ ദാസൻ – WFTW 10 ജൂലൈ 2022

    ഇതാ ഞാൻ താങ്ങുന്ന എൻ്റെ ദാസൻ – WFTW 10 ജൂലൈ 2022

    സാക് പുന്നന്‍ പുതിയനിയമത്തിലെ പ്രധാന പ്രതിപാദ്യങ്ങളിൽ ഒന്നാണ് പരിശുദ്ധാത്മാവ്, അതുപോലെതന്നെ യെശയ്യാവ് 40-66 വരെയുള്ള അദ്ധ്യായങ്ങളിലെയും പ്രധാന പ്രതിപാദ്യങ്ങളിൽ ഒന്ന് പരിശുദ്ധാത്മാവാണ്. “ഇതാ ഞാൻ താങ്ങുന്ന എൻ്റെ ദാസൻ…” (യെശ.42:1). ദൈവത്താൽ താങ്ങപ്പെടുന്ന ഒരുവനാണ് ഒരു യഥാർത്ഥ ദൈവദാസൻ, പണത്താലോ, ഒരു…

  • നന്ദിയുടെ മനോഭാവം – WFTW 3 ജൂലൈ 2022

    നന്ദിയുടെ മനോഭാവം – WFTW 3 ജൂലൈ 2022

    സാക് പുന്നന്‍ 1993 ആഗസ്റ്റ് മാസത്തിൽ ഒരു ദിവസം ഞാൻ എൻ്റെ മോപ്പെഡിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് എറിയപ്പെട്ടപ്പോൾ ദൈവം എൻ്റെ ജീവനെ കാത്തുസൂക്ഷിച്ചു. ആ റെയിൽവേ ഗേറ്റ് പ്രവർത്തിപ്പിച്ചയാൾ അതിൽ വേണ്ടത്ര പരിചയം ഇല്ലാത്ത പുതിയ ഒരാളായിരുന്നതുകൊണ്ട് ഞാൻ കടന്നു…

  • ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം – WFTW 26 ജൂൺ 2022

    ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം – WFTW 26 ജൂൺ 2022

    സാക് പുന്നന്‍ നമ്മെ സ്നാനപ്പെടുത്തിയപ്പോൾ, നമ്മെ വെള്ളത്തിൽ നിമജ്ജനം ചെയ്ത വ്യക്തി നമ്മെ മുക്കി കൊല്ലുകയില്ല, എന്നാൽ നമ്മെ വെള്ളത്തിൽ നിന്ന് ഉയർത്തുകയും ചെയ്യും എന്ന ദൃഢവിശ്വാസം നമുക്ക് ഉണ്ടായിരുന്നു. ഇങ്ങനെയാണ് നമ്മുടെ ജീവിതത്തിൻ്റെ എല്ലാ സാഹചര്യങ്ങളിലും നമുക്ക് ദൈവത്തിൽ വിശ്വാസം…

  • നിങ്ങളുടെ വൈവാഹിക ജീവിതത്തിൽ ഉണ്ടാകേണ്ട സ്നേഹത്തിൻ്റെ മൂന്നു പ്രത്യേകതകൾ- WFTW 19 ജൂൺ 2022

    നിങ്ങളുടെ വൈവാഹിക ജീവിതത്തിൽ ഉണ്ടാകേണ്ട സ്നേഹത്തിൻ്റെ മൂന്നു പ്രത്യേകതകൾ- WFTW 19 ജൂൺ 2022

    സാക് പുന്നന്‍ 1.സ്നേഹം അഭിനന്ദനം പ്രകടിപ്പിക്കുന്നുവിവാഹ ജീവിതത്തിലെ സ്നേഹത്തെ കുറിച്ചുള്ള ഒരു മുഴുവിവരണ പുസ്തകം, വേദപുസ്തകത്തിൽ ദൈവം ഉൾപ്പെടുത്തിയിരിക്കുന്നു – ശലോമോൻ്റെ ഉത്തമ ഗീതം. ഉത്തമഗീതത്തിൽ, ഇവിടെ ഭർത്താവ് ഭാര്യയോടു പറയുന്നതെന്താണെന്നു നോക്കുക (മെസേജ് ബൈബിളിൽ ഉള്ള വിവിധ വാക്യങ്ങളിൽ നിന്ന്):…

  • നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ സമ്പൂർണ്ണമായ പദ്ധതി- WFTW 12 ജൂൺ 2022

    നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ സമ്പൂർണ്ണമായ പദ്ധതി- WFTW 12 ജൂൺ 2022

    സാക് പുന്നന്‍ നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിൻ്റെ സമ്പൂർണ്ണമായ പദ്ധതി പൂർത്തീകരിക്കുന്നതിനേക്കാൾ വലിയതായി നിങ്ങൾക്കൊന്നും നേടാനില്ല. ദൈവം നിങ്ങളുടെ ജീവിതത്തിലൂടെയും ജോലിയിലൂടെയും ലോകത്തിൻ്റെ ഏതെങ്കിലും ഭാഗത്ത് അവിടുത്തെ സഭ പണിയുന്നതിനുള്ള ഒരു ഉപകരണമായി ഒരു നാൾ നിങ്ങളെ ഉപയോഗിക്കണമെന്നതാണ് എൻ്റെ പ്രാർത്ഥന.…

  • ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ മറ്റുള്ളവരുടെ മേൽ പകരുക- WFTW 5 ജൂൺ 2022

    ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ മറ്റുള്ളവരുടെ മേൽ പകരുക- WFTW 5 ജൂൺ 2022

    സാക് പുന്നന്‍ 2 രാജാക്കന്മാർ 2:20ൽ നിന്നും നാം പഠിക്കുന്നത് ദൈവം ഒരു പുതിയ പാത്രം അന്വേഷിക്കുന്നു എന്നാണ്. ഈ ലോകത്തിൽ സുവിശേഷം അറിയിക്കുന്നതിനു വേണ്ടി ദൈവം അന്വേഷിക്കുന്നത് പുതിയ രീതികളെയോ പുതിയ സംഘടനകളെയോ അല്ല. അവിടുത്തെ ഉദ്ദേശ്യങ്ങൾ നടപ്പിൽ വരുത്താൻ…

  • പാപത്തെ ജയിക്കുന്നതിൻ്റെ മൂന്നു രഹസ്യങ്ങൾ- WFTW 29 മെയ് 2022

    പാപത്തെ ജയിക്കുന്നതിൻ്റെ മൂന്നു രഹസ്യങ്ങൾ- WFTW 29 മെയ് 2022

    സാക് പുന്നന്‍ ഓടി രക്ഷപ്പെടുക പ്രലോഭനത്തെ ജയിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം അതിനെ ഒഴിവാക്കുകയും അതിൽ നിന്ന് ഓടി രക്ഷപ്പെടുകയുമാണ് – യോസേഫ് ചെയ്തതുപോലെ (ഉൽ. 39 :7-12). നിങ്ങളെ ശക്തമായി പ്രലോഭിപ്പിച്ച് ബലഹീനനാക്കുന്ന എല്ലാ ഇടങ്ങളെയും വ്യക്തികളെയും ഒഴിവാക്കുക. “പരീക്ഷയിൽ…