Zac Poonen
ഒരു സഭയെന്ന നിലയിൽ നമ്മുടെ ദർശനം
This is the video recordings of CFC Bahrain Conference in October 2013
അടിസ്ഥാന ദൈവവചന സത്യങ്ങൾ – സാക് പുന്നൻ
Fundamental Biblical Truths – Zac Poonen This is a series of 28 studies of 25 minutes each, that will enable you to have a good foundational knowledge of the basic…
ശോധനകളുടെ മധ്യത്തിലെ സന്തോഷം – WFTW 26 ഏപ്രിൽ 2020
സാക് പുന്നന്‍ അപ്പൊസ്തലനായ പൗലൊസ് ഫിലിപ്യര്‍ക്കെഴുതിയ ലേഖനത്തില്‍ സന്തോഷത്തിന് വളരെയധികം ഊന്നല്‍ കൊടുത്തിരിക്കുന്നു. “ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി കഴിക്കുന്ന സകല പ്രാര്‍ത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രവര്‍ത്തിക്കുന്നു”(ഫിലിപ്യര്‍1:4).” കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍, സന്തോഷിപ്പിന്‍ എന്നു ഞാന്‍ പിന്നെയും പറയുന്നു.(ഫിലി:4:4). പൗലൊസ് തടവിലായിരുന്നപ്പോഴാണ് ഫിലിപ്യര്‍ക്കുളള…
യേശു പറഞ്ഞു ” ലോകത്തിൽ നിങ്ങൾക്കും കഷ്ടം ഉണ്ട്” – WFTW 19 ഏപ്രിൽ 2020
സാക് പുന്നന്‍ യോഹന്നാൻ 16:33 ൽ യേശു പറഞ്ഞു “ലോകത്തിൽ നിങ്ങൾക്കും കഷ്ടം ഉണ്ട്. എങ്കിലും ധൈര്യപ്പെടുവിൻ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു”. നാം കഷ്ടതയിൽ നിന്ന് ഒഴിവാക്കപ്പെടും എന്ന് അവിടുന്ന് ഒരിക്കലും പറഞ്ഞിട്ടില്ല – ചെറിയ കഷ്ടത ആയാലും വലിയ കഷ്ടത…
അനുഗൃഹീതമായ നാല് സങ്കീർത്തനങ്ങൾ – WFTW 12 ഏപ്രിൽ 2020
സാക് പുന്നന്‍ 23-ാംസങ്കീർത്തനം. ഒരു ഇടയ സങ്കീർത്തനമാണ്. യഹോവ നമ്മുടെ ഇടയനായിരിക്കുമ്പോള്‍ നമുക്ക് ഒന്നിനും കുറവുണ്ടാകുകയില്ല. (വാ.1). അവിടുന്ന് നമ്മെ കിടത്തുന്നു. അവിടുന്ന് നമ്മെ നയിക്കുന്നു. അവിടുന്ന് നമ്മെ വഴി കാട്ടുന്നു. നാം പലപ്പോഴും ചിന്തിക്കുന്നത് കർത്താവിന് വേണ്ടി നമുക്കെന്തു ചെയ്യാന്‍…
നമ്മെ നുറുക്കുവാൻ ദൈവത്തെ അനുവദിക്കുക – WFTW 5 ഏപ്രിൽ 2020
സാക് പുന്നന്‍ യേശു ഒരിക്കല്‍ ഒരു ജനക്കൂട്ടത്തെ പോറ്റാന്‍ 5 അപ്പം ഉപയോഗിച്ചു. അവന്‍ ആദ്യം അപ്പത്തെ അനുഗ്രഹിച്ചു. എന്നാല്‍ 5 അപ്പം അപ്പോഴും 5 അപ്പമായി അവശേഷിച്ചിരുന്നു. ജനക്കൂട്ടത്തിന് ഭക്ഷണമായില്ല. അപ്പം നുറുക്കിയപ്പോളാണ് ജനക്കൂട്ടത്തിന് ഭക്ഷണമായത്. അതിനാല്‍, ആത്മാവിനാല്‍ അനുഗ്രഹിക്കപ്പെടുന്നത്…
മറിയ – സകല വിശ്വാസികൾക്കും അതിമഹത്തായ ഒരു മാതൃക – WFTW 29 മാർച്ച് 2020
സാക് പുന്നന്‍ ലൂക്കോസ് 1 : 34 ൽ, ഗബ്രിയേൽ ദൂതൻ മറിയയുടെ അടുത്ത് വന്നപ്പോൾ, തികച്ചും സ്വാഭാവികമായി അവൾ ദൂതനോട് “ഇത് എങ്ങനെ സംഭവിക്കും? ഞാൻ ഒരു കന്യകയാണ്. ഒരു കന്യകയ്ക്ക് എങ്ങനെ ഒരു കുഞ്ഞുണ്ടാകാൻ കഴിയും?”. എന്ന് ചോദിച്ചു…
ഫലപ്രദമായി ആത്മീയയുദ്ധം നടത്തുന്ന വിധം – WFTW 22 മാർച്ച് 2020
സാക് പുന്നന്‍ നമുക്ക് ഫലപ്രദമായി ആത്മീയയുദ്ധം നടത്തണമെങ്കില്‍,നാം സാത്താന്‍റെ തന്ത്രങ്ങളെയും, സൂത്രങ്ങളെയും, യുക്തികൗശലങ്ങളെയുംകുറിച്ച് അറിവില്ലാത്തവരായിരിക്കരുത്. മരുഭൂമിയില്‍ സാത്താന്‍ യേശുവിനെ ഭക്ഷണം കൊണ്ടു പ്രലോഭിച്ച വിധത്തില്‍ നിന്ന്, നാം തീര്‍ച്ചപ്പെടുത്തുന്നത് നമ്മുടെ ശരീരത്തിന്‍റെ ന്യായമായ ആഗ്രഹങ്ങളിലൂടെ നമ്മെയും പ്രലോഭിപ്പിക്കാന്‍ സാത്താന്‍ ശ്രമിക്കും എന്നാണ്.…
പരിശുദ്ധാത്മാവിന്‍റെ ശുശ്രുഷ – WFTW 15 മാർച്ച് 2020
സാക് പുന്നന്‍ ലൂക്കോസ് എഴുതിയ രണ്ടു പുസ്തകങ്ങളിലും താന് പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയെക്കുറിച്ച് വളരെയധികം എഴുതിയിരിക്കുന്നു. വാസ്തവത്തില്, അദ്ദേഹത്തിന്റെ മുഖ്യമായ ഊന്നലുകളില് ഒന്ന് ഇതാണ്. ഈ സുവിശേഷത്തിലുളള ഈ ഉദാഹരണങ്ങള് നോക്കുക. സ്നാപകയോഹന്നാന് ഗര്ഭത്തില് വച്ചുതന്നെ പരിശുദ്ധാത്മാവിനാല് നിറയപ്പെടും (ലൂക്കോ 1:15). മറിയയുടെ…
പുതിയ ഉടമ്പടിയിലെ പ്രവചനം – WFTW 8 മാർച്ച് 2020
സാക് പുന്നന്‍ എല്ലാ വിശ്വാസികളും പ്രവാചകന്മാരായി വിളിക്കപ്പെട്ടവരല്ല എന്നാല്‍ പ്രവചിക്കുവാന്‍ ഉത്സാഹത്തോടെ വാഞ്ചിക്കണമെന്ന് എല്ലാ വിശ്വാസികളോടും കല്‍പ്പിച്ചിരിക്കുന്നു (1 കൊരി 14:1). പുതിയ ഉടമ്പടി യുഗത്തിലെ പരിശുദ്ധാത്മ ചൊരിച്ചിലിന്‍റെ ഫലങ്ങളില്‍ ഒന്ന് ഇതാണ് ( അപ്പൊ:പ്ര 2:17,18). പ്രവചിക്കുക എന്നാല്‍ (…