Admin

  • എന്നോടു ക്ഷമ തോന്നേണമേ – WFTW 17 സെപ്റ്റംബർ 2023

    എന്നോടു ക്ഷമ തോന്നേണമേ – WFTW 17 സെപ്റ്റംബർ 2023

    ആനി പുന്നൻ തൻ്റെ കൂട്ടു ദാസനോട് കരുണയ്ക്കായി യാചിച്ചപ്പോൾ ആ ദാസൻ, “എന്നോടു ക്ഷമ തോന്നേണമേ” എന്നു കരഞ്ഞു പറഞ്ഞു (മത്താ.18:29). കുടുംബിനികൾ എന്ന നിലയിലും അമ്മമാർ എന്ന നിലയിലും നാം ഓരോ ദിവസവും ഇടപെടുന്ന അനേകരിൽ നിന്ന് വാക്കുകളില്ലാതെ നമ്മിലേക്കു…

  • നിന്നെത്തന്നെ നൽകുക

    നിന്നെത്തന്നെ നൽകുക

    ധനികയായ ഒരു വിധവയ്ക്ക് രോഗിണിയായ ഒരു മകളുണ്ടായിരുന്നു. തനിക്കു സുഖവാസസ്ഥലങ്ങളിലും ക്ലബ്ബുകളിലും ഒക്കെ പോകാനുള്ളതു കൊണ്ട് അവൾ മകളെ പരിചരിക്കാനായി ഒരു വേലക്കാരിയെ നിർത്തി. അങ്ങനെയിരിക്കെ അവർക്ക് വിദേശത്ത് ഉല്ലാസയാത്രയ്ക്കു പോകാൻ ഒരവസരം ലഭിച്ചു. താൻ ചെല്ലുന്ന രാജ്യങ്ങളിൽ നിന്നെല്ലാം മകൾക്ക്…

  • കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ

    കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ

    ജോൺ വെസ്ലിയുടെ വലിയൊരു യോഗം ആ സ്ഥലത്ത് നടക്കുകയാണ്. വെസ്ലിയെ കേൾക്കാൻ ധാരാളം പേർ തടിച്ചുകൂടിയിട്ടുണ്ട്. അതിമനോഹരമായ ഗാനങ്ങൾ ആണ് യോഗസ്ഥലത്ത് മുഴങ്ങുന്നത്. സ്ഥലവാസിയായ ഒരു സത്രം ഉടമയ്ക്ക് സംഗീതം വലിയ ഇഷ്ടമാണ്. എന്നാൽ സുവിശേഷപ്രസംഗം ഒട്ടും ഇഷ്ടമല്ല. അതു കേൾക്കാൻ…

  • സഭ പീഡനത്തെ അഭിമുഖീകരിക്കും  – WFTW 10 സെപ്റ്റംബർ 2023

    സഭ പീഡനത്തെ അഭിമുഖീകരിക്കും – WFTW 10 സെപ്റ്റംബർ 2023

    സാക് പുന്നന്‍ ക്രിസ്തീയതയുടെ ആദ്യ 300 വർഷങ്ങളോളം മിക്കവാറും എല്ലാ ക്രിസ്ത്യാനികളും തങ്ങളെ കൂടെ കൂടെ പീഡിപ്പിക്കുകയും അവരിൽ അനേകരെ കൊല്ലുകയും ചെയ്ത ക്രൈസ്തവ വിരുദ്ധ ഭരണാധികാരികളുടെ കീഴിലാണ് ജീവിച്ചത്. ദൈവം തൻ്റെ വലിയ പരിജ്ഞാനത്തിൽ, അവിടുത്തെ മഹത്വത്തിനായി, തൻ്റെ മക്കളെ…

  • വഴിതെറ്റി ശരിയായ വഴിയിൽ

    വഴിതെറ്റി ശരിയായ വഴിയിൽ

    കനത്ത മൂടൽമഞ്ഞുള്ള ഒരു രാത്രി. 1972ൽ ലണ്ടനിലാണ് സംഭവം. ഒരാൾ തന്റെ വീട്ടിൽ നിന്നു പുറത്തിറങ്ങി ഒരു കുതിരവണ്ടിക്കായി കാത്തുനിന്നു. പൊടുന്നനെ ഒരു വാടക കുതിരവണ്ടി വന്നു. അയാൾ അതിൽ കയറിയിരുന്ന് തെംസ് നദീതീരത്തേക്ക് വണ്ടി വിടുവാൻ ആവശ്യപ്പെട്ടു. ജീവിത നൈരാശ്യം…

  • ദൈവത്തിന്റെ ഭാര്യ

    ദൈവത്തിന്റെ ഭാര്യ

    ന്യൂയോർക്ക് നഗരത്തിലെ ഒരു ഡിസംബർ പ്രഭാതം. കാലിൽ ഷൂസില്ലാത്ത ഒരു കൊച്ചുകുട്ടി തണുത്തുവിറച്ച് ഒരു ചെരിപ്പുകടയുടെ മുമ്പിൽ അകത്തേക്കു നോക്കി നിൽക്കുകയാണ്. “നീ എന്തു ചെയ്യുകയാ?”ഒരു വനിത ചോദിച്ചു. “എനിക്ക് ഒരു ജോഡി ഷൂസ് തരാൻ ദൈവത്തോടു പ്രാർത്ഥിച്ചുകൊണ്ട് നില്ക്കുകയാ…. നിഷ്കളങ്കമായ…

  • നാം ദൈവപുരുഷന്മാരെ അനുഗമിക്കണോ അതോ യേശുവിനെ മാത്രം അനുഗമിക്കണോ? – WFTW 3 സെപ്റ്റംബർ 2023

    നാം ദൈവപുരുഷന്മാരെ അനുഗമിക്കണോ അതോ യേശുവിനെ മാത്രം അനുഗമിക്കണോ? – WFTW 3 സെപ്റ്റംബർ 2023

    സാക് പുന്നൻ പഴയ ഉടമ്പടിയുടെ കീഴില്‍ യിസ്രയേല്യര്‍ക്ക് അനുഗമിക്കാന്‍ കഴിഞ്ഞത് മോശെയിലൂടെയും പ്രവാചകന്മാരിലൂടെയും ദൈവം അവര്‍ക്കു നല്‍കിയ എഴുതപ്പെട്ട വചനം മാത്രമാണ്. ‘എന്നെ അനുഗമിക്കുക’ എന്നു ആര്‍ക്കും പറയാന്‍ കഴിഞ്ഞില്ല- മോശെ, ഏലീയാവ്, സ്‌നാപക യോഹന്നാന്‍ എന്നീ ഏറ്റവും വലിയ പ്രവാചകര്‍ക്കുപോലും…

  • പുഞ്ചിരിക്കാൻ മറക്കരുത്

    പുഞ്ചിരിക്കാൻ മറക്കരുത്

    സ്റ്റെല്ലയ്ക്ക് ഇരുപത്തഞ്ചു വയസ്സിൽ താഴെയായിരുന്നു പ്രായം. അവൾ ലണ്ടനിലൂടെ ഒരു ബസ്സിൽ യാത്ര ചെയ്യുകയാണ്. ഒരു സ്റ്റോപ്പിൽ നിന്ന് അപരിചിതയായ ഒരു വൃദ്ധ ബസ്സിൽ കയറിയപ്പോൾ അവൾ പുഞ്ചിരിയോടെ എഴുന്നേറ്റ് താനിരുന്ന സീറ്റ് ആ വൃദ്ധയ്ക്ക് കൊടുത്തു. വൃദ്ധ നന്ദിയോടെ ആ…

  • ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമോ?

    ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമോ?

    വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സോക്രട്ടീസ് ജയിൽവാസം അനുഭവിക്കുന്ന സമയം. സോക്രട്ടീസിന്റെ പ്രിയശിഷ്യനായ ക്രിറ്റോ അദ്ദേഹത്തെ മരണത്തിൽ നിന്നു രക്ഷിക്കാൻ ഒരു പദ്ധതി ആസൂത്രണം ചെയ്തു. രാത്രിയുടെ മറപറ്റി തീരത്തണയുന്ന ഒരു കപ്പലിലേക്ക് സോകട്ടീസിനെ ജയിലിൽ നിന്ന് ഒളിച്ചു കടത്തുക. തുടർന്ന് രാത്രി തന്നെ…

  • ക്ഷമിക്കുന്ന സ്നേഹം – WFTW 27 ആഗസ്റ്റ്  2023

    ക്ഷമിക്കുന്ന സ്നേഹം – WFTW 27 ആഗസ്റ്റ്  2023

    സാക് പുന്നൻ അന്യോന്യം ക്ഷമിക്കുന്ന മേഖലയെ കുറിച്ചു ചിന്തിക്കുക. തന്നെത്താൻ നിഷേധിക്കുന്ന ഒരാൾക്കും ഒരിക്കലും മറ്റൊരാൾക്ക് എതിരായി കയ്പ്, അല്ലെങ്കിൽ ഒരു വിദ്വേഷം മനസ്സിൽ സൂക്ഷിക്കാനോ, മറ്റു മനുഷ്യരോട് ക്ഷമിക്കാതിരിക്കാനോ കഴിയുകയില്ല. സ്വയം എപ്പോഴും സിംഹാസനത്തിൽ ആയിരിക്കുന്ന ഹൃദയങ്ങളിൽ മാത്രമേ വിദ്വേഷം…