Admin
-
ദിവ്യ സ്നേഹത്തിൽ നിലനിൽക്കുന്നത് – WFTW 20 ആഗസ്റ്റ് 2023
സാക് പുന്നൻ നാം ജീവിക്കുന്നത് വലിയ വഞ്ചനയുടെ നാളുകളിലും മനുഷ്യർ തങ്ങളുടെ സ്നേഹത്തിൽ തണുത്തു പോകുകയും അന്യോന്യം (സഹോദരൻ സഹോദരന് എതിരെ) ഒറ്റിക്കൊടുക്കയും ചെയ്യും എന്ന് യേശു നമുക്കു മുന്നറിയിപ്പു നൽകിയിട്ടുള്ള ആ സമയങ്ങളിലുമാണ്. അതുകൊണ്ട് നാം എല്ലാവരോടും സ്നേഹത്തിൽ നിലനിന്നാൽ…
-
പാനപാത്രം നിറഞ്ഞു കവിയുന്നു – WFTW 13 ആഗസ്റ്റ് 2023
സാക് പുന്നൻ കാനാവിലെ കല്യാണം, മറുവശത്ത് ദൈവത്തെ മാനിക്കുന്നതിലൂടെ വരുന്ന അനുഗ്രഹത്തിൻ്റെ ഒരു നേരിയ കാഴ്ച നമുക്കു നൽകുന്നു (യോഹന്നാൻ 2:1-11). യേശു തൻ്റെ മഹത്വം ആദ്യമായി വെളിപ്പെടുത്താൻ തീരുമാനിച്ചത്, ഒരു വിവാഹത്തിൽ വച്ചായിരുന്നു എന്നത് പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇന്നും, ഓരോ…
-
മറ്റുള്ളവരെ അനുഗ്രഹിക്കാനായി അനുഗ്രഹിക്കപ്പെട്ടവർ – WFTW 06 ആഗസ്റ്റ് 2023
സാക് പുന്നൻ നാം വിളിക്കപ്പെട്ടിരിക്കുന്നത് കർത്താവിനാൽ അനുഗ്രഹിക്കപ്പെടുവാനും തന്മൂലം ഈ ഭൂമിയിൽ വച്ച് നാം കണ്ടുമുട്ടുന്ന ഓരോ കുടുംബത്തിനും (ഓരോ വ്യക്തിക്കും) ഒരു അനുഗ്രഹമായിരിക്കേണ്ടതിനുമാണ്. ഗലാത്യർ 3:13,14 പറയുന്നത് അബ്രാഹാമിൻ്റെ അനുഗ്രഹം പരിശുദ്ധാത്മ ദാനത്തിലൂടെ നമ്മുടേതായി തീരേണ്ടതിന് ക്രിസ്തു ക്രൂശിൽ നമുക്കു…
-
പിമ്പന്മാർ മുമ്പന്മാരായി തീരുന്നു – WFTW 30 ജൂലൈ 2023
സാക് പുന്നൻ ദൈവത്തിൻ്റെ കാഴ്ചപ്പാട് അനുസരിച്ച് ഈ ലോകത്തിൽ അവസാന സ്ഥാനത്തുള്ളവർ അവിടുത്തെ കണ്ണുകളിൽ ആദ്യസ്ഥാനത്താണ്. യേശുവിൻ്റെ ഏഴ് ഉപമകളിലൂടെ പുറത്തു വരുന്ന അത്ഭുതകരമായ ഒരു സത്യം ഇതാണ് : ഈ ഉപമകളെല്ലാം മുന്നോട്ടുവയ്ക്കുന്നത് ഒരു സന്ദേശമാണ്- വളരെ മോശമായി തുടങ്ങിയ…