Admin
സ്നേഹവും പരിജ്ഞാനവും – WFTW 23 ജൂലൈ 2023
സാക് പുന്നൻ എൻ്റെ സദൃശവാക്യങ്ങളിൽ ഒന്ന് ഇങ്ങനെയാണ് : “വിവേകിയായ ഒരു മനുഷ്യൻ മറ്റുള്ളവരുടെ തെറ്റുകളിൽ നിന്നു പഠിക്കും. ഒരു സാധാരണ മനുഷ്യൻ അവൻ്റെ തന്നെ തെറ്റിൽ നിന്നു പഠിക്കും. എന്നാൽ ഭോഷനായ ഒരു മനുഷ്യൻ അവൻ്റെ സ്വന്തം തെറ്റിൽ നിന്നു…
കുറ്റം ചുമത്താതെ വിധിക്കുന്നത് – WFTW 16 ജൂലൈ 2023
സാക് പുന്നൻ മറ്റുള്ളവരെ വിധിക്കുന്നത് ശരിയാണോ അല്ലയോ എന്നതിനെ കുറിച്ച് ക്രിസ്ത്യാനികളുടെ ഇടയിൽ ധാരാളം തെറ്റിദ്ധാരണകളുണ്ട്- “വിധിക്കുക” എന്ന വാക്കിനെ കുറിച്ചുള്ള ഒരു തെറ്റിദ്ധാരണയാണ് അതിനു കാരണം. വിശ്വാസികൾ എന്ന നിലയിൽ, ആളുകളെ വിവേചിച്ചറിയേണ്ടതിന് നാം മറ്റുള്ളവരെ വിധിക്കണം. ദൈവ വചനം…
സത്യ സഭ പണിയുന്നത് – WFTW 9 ജൂലൈ 2023
സന്തോഷ് പുന്നന്‍ പരിശുദ്ധാത്മാവിൻ്റെ പഴയ ഉടമ്പടി ശുശ്രൂഷയും, പരിശുദ്ധാത്മാവിൻ്റെ പുതിയ ഉടമ്പടി ശുശ്രൂഷയും തമ്മിലുള്ള വ്യത്യാസം കാണിക്കുവാൻ എൻ്റെ ഡാഡി (സാക് പുന്നൻ) ഈ ഉദാഹരണം ഉപയോഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്: പഴയ ഉടമ്പടിയിൽ, മനുഷ്യൻ്റെ ഹൃദയം മൂടി കൊണ്ട് അടച്ചു വച്ചിരിക്കുന്ന…
ആശയക്കുഴപ്പവും വിവേകവും – WFTW 2 ജൂലൈ 2023
സാക് പുന്നന്‍ ചില കാര്യങ്ങളെ കുറിച്ചുള്ള ദൈവഹിതം അന്വേഷിക്കുമ്പോൾ നമുക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നത് തികച്ചും സാധാരണമാണ് എന്നു നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. വിശ്വാസത്താൽ നടക്കുവാൻ ദൈവം നമ്മെ പരിശീലിപ്പിക്കുന്ന മാർഗ്ഗമാണത്- കാരണം നിശ്ചിതത്വം എന്നത് കാഴ്ചയാൽ നടക്കുന്നതിനോട് തുല്യമാവാം. അപ്പൊസ്തലനായ…
നിങ്ങളുടെ പാപങ്ങൾ ദൈവത്തോടു മാത്രം ഏറ്റുപറയുക – WFTW 25 ജൂൺ 2023
സാക് പുന്നന്‍ റോമൻ കത്തോലിക്ക സഭയിൽ, ജനങ്ങൾ തങ്ങളുടെ പാപങ്ങൾ പുരോഹിതന്മാരോട് ഏറ്റുപറയുന്ന ഒരു ആചാരം അവർക്ക് ഉണ്ട്. ചില പ്രൊട്ടസ്റ്റൻ്റ് സഭകളും വിശ്വാസികളെ തങ്ങളുടെ പാപങ്ങൾ തമ്മിൽ തമ്മിൽ ഏറ്റുപറയുവാൻ ഉത്സാഹിപ്പിക്കുകയും ഓരോ വിശ്വാസിക്കും പതിവായി തൻ്റെ പാപങ്ങൾ ഏറ്റുപറയാൻ…