Admin
-
അന്തിമ വിജയം
സാക് പുന്നന്‍ വെളിപ്പാടു പുസ്തകത്തിന്റെ വാക്യപ്രതിവാക്യ പഠനം അദ്ധ്യായം 1 ഏഴ് ആമുഖ പരാമര്‍ശങ്ങള്‍ വാക്യം1-3: യേശുക്രിസ്തുവിന്റെ വെളിപ്പാട്:- വേഗത്തില്‍ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിനു ദൈവം അത് അവനു കൊടുത്തു. അവന്‍ അതു തന്റെ ദൂതന്‍ മുഖാന്തരം അയച്ചു തന്റെ…
-
കൂട്ടായ്മയും സന്തോഷവും – WFTW 11 ജൂലൈ 2021
സാക് പുന്നന്‍ 1 യോഹന്നാൻ 1 :3 ൽ അപ്പൊസ്തലനായ യോഹന്നാൻ ഇപ്രകാരം എഴുതി “ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോട് ആകുന്നു”. യഥാർത്ഥത്തിലുള്ള കൂട്ടായ്മ രണ്ട് ദിശകളിലാണ്, കുരിശിൻ്റെ രണ്ടു ഭുജങ്ങൾ പോലെ. ക്രൂശിലൂടെയാണ് നാം ദൈവത്തോടും തമ്മിൽ തമ്മിലുമുള്ള കൂട്ടായ്മയിലേക്കു വരുന്നത്.…
-
ജാഗ്രതയുള്ള കാവൽക്കാരെ നമുക്ക് ആവശ്യമുണ്ട് – WFTW 4 ജൂലൈ 2021
സാക് പുന്നന്‍ ഒരു സഭയെന്ന നിലയിൽ നമ്മുടെ ശുശ്രൂഷ എതിർക്കപ്പെടുന്നതിൻ്റെ കാരണം, നാം വിശുദ്ധിയും നീതിയും പ്രസംഗിക്കുന്നു എന്നതാണ്. “ഇനിമേൽ പാപം നമ്മുടെമേൽ കർതൃത്വം നടത്തേണ്ട ആവശ്യമില്ല” (റോമ.6:14). “പണത്തെ സ്നേഹിക്കുന്നവർക്ക് ദൈവത്തെ സ്നേഹിക്കാൻ കഴിയുകയില്ല” (ലൂക്കോ.16:13). “മറ്റുള്ളവരോട് കോപിക്കുകയും അവരെ…
-
താഴ്മയുടെയും ഐക്യത്തിൻ്റെയും പ്രാധാന്യം – WFTW 27 ജൂൺ 2021
സാക് പുന്നന്‍ താഴ്മ എഫെസ്യർ 4:1-2 വരെയുള്ള വാക്യങ്ങളിൽ നാം ഇങ്ങനെ വായിക്കുന്നു. “അതുകൊണ്ട്, കർതൃസേവ നിമിത്തം ബദ്ധനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നത്: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യരാം വണ്ണം പൂർണ്ണ വിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടും കൂടെ നടക്കയും, സ്നേഹത്തിൽ അന്യോന്യം പൊറുക്കുകയും…
-
താഴ്‌വരകളുടെ സംഗീതം- 3 : കാലം നിശ്ചലമായി നിന്ന താഴ്‌വര
ജോജി ടി സാമുവൽ ‘എന്നാല്‍ യഹോവ അമോര്യരെ യിസ്രായേല്‍ മക്കളുടെ കയ്യില്‍ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ചു,യിസ്രായേല്‍ മക്കള്‍ കേള്‍ക്കെ: സൂര്യാ നീ ഗിബെയോനിലും ചന്ദ്രാ നീ അയ്യാലോന്‍ താഴ്‌വരയിലും നില്‍ക്ക എന്നു പറഞ്ഞു. ജനം തങ്ങളുടെ ശത്രുക്കളോട് പ്രതികാരം…
-
സാത്താൻ്റെ മേൽ ജയം കൊള്ളുന്ന ഒരു സഭ – WFTW 20 ജൂൺ 2021
സാക് പുന്നന്‍ യേശു സഭയെ കുറിച്ച് സംസാരിച്ച രണ്ട് അവസരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ – മത്തായി 16: 18 ലും 18:17-20 വരെയുള്ള വാക്യങ്ങളിലും. ഈ രണ്ട് അവസരങ്ങളിലും സാത്താൻ സഭയ്ക്ക് എതിരായി യുദ്ധം ചെയ്യുന്നതിനെ കുറിച്ചാണ് അവിടുന്ന് പറഞ്ഞത്. ആദ്യത്തെ…
-
പുതിയ വീഞ്ഞ് പുതിയ തുരുത്തിയിൽ – WFTW 13 ജൂൺ 2021
സാക് പുന്നന്‍ പുതിയ വീഞ്ഞ് പുതിയ തുരുത്തിയിൽ പകർന്നു വയ്ക്കുന്നതിനെപ്പറ്റി യേശു പറഞ്ഞു (ലൂക്കോ. 5: 37). പുതിയ വീഞ്ഞ് എന്ന് പറയുന്നത് യേശുവിൻ്റെ ജീവനും പുതിയ തുരുത്തി യേശു പണിയുന്ന സഭയുമാണ്. യേശു സന്നിഹിതനായിരുന്ന കാനാവിലെ കല്യാണത്തിന്, പഴയ വീഞ്ഞ്…
-
ബൈബിളിലൂടെ : വെളിപ്പാട്
അന്തിമ വിജയം Chapter: 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14…
-
ബൈബിളിലൂടെ : യൂദാ
സത്യ വിശ്വാസത്തിനായി ആത്മാര്‍ത്ഥമായി പോരാടുക യൂദയുടെ പുസ്തകം ഒരു ഹ്രസ്വ ലേഖനമാണ്. ”ഒത്തുതീര്‍പ്പു മനോഭാവം ഇല്ലാതെ വിശ്വാസത്തിനായി പോരാടുക” എന്നതാണ് ഈ ലേഖനത്തിന്റെ പ്രതിപാദ്യം (1:3). ദുരുപദേശത്തെക്കുറിച്ചും ദുരുപദേഷ്ടാക്കന്മാരെക്കുറിച്ചും അവരുടെ ന്യായവിധിയെക്കുറിച്ചുമാണ് ഈ ലേഖനത്തില്‍ പറയുന്നത്. എല്ലാ ഒത്തു തീര്‍പ്പിനും മദ്ധ്യേ…
-
ബൈബിളിലൂടെ : 3 യോഹന്നാന്‍
നല്ല മൂപ്പനും മോശം മൂപ്പനും ഈ ലേഖനം ഒരു നല്ല മൂപ്പനേയും ഒരു മോശം മൂപ്പനേയും സംബന്ധിച്ചുള്ളതാണ്. ഒരു നല്ല മൂപ്പന്‍ ദെമേത്രിയൊസും (1:12). മോശം മൂപ്പന്‍ ദിയൊത്രെഫേസും (1:9) ആണ്. ഈ ലേഖനം ദൈവവേല സംബന്ധിച്ച ചില അടിസ്ഥാന പ്രമാണങ്ങള്‍…