Admin
-
ക്രിസ്തുമസിനെയും ഈസ്റ്ററിനെ കുറിച്ചുള്ള സത്യം
സാക് പുന്നൻ തിരുവചനത്തില്‍ മനുഷ്യരെ ആടുകളോട് തുലനം ചെയ്തിരിക്കുന്നു. ചോദ്യം ചെയ്യാതെ അതിന്റെ കൂട്ടത്തെ പിന്തുടരുവാനുള്ള ഒരു പ്രവണത ആടുകള്‍ക്കുണ്ട്. എന്നിരുന്നാലും എല്ലാകാര്യങ്ങളും ദൈവവചന അടിസ്ഥാനത്തില്‍ പരിശോധിക്കുവാനാണ് യേശു വന്ന് നമ്മെ പഠിപ്പിച്ചത്. പരീശന്മാര്‍ മാനുഷിക പാരമ്പര്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു. യേശു ദൈവവചനത്തെ…
-
നിങ്ങളുടെ ക്രിസ്തീയ ജീവിതം നന്നായി പൂർത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക – WFTW 11 ഒക്ടോബർ 2020
സാക് പുന്നന്‍ ന്യായാധിപന്മാരുടെ പുസ്തകം ആറാം അധ്യായത്തിൽ നാം വായിക്കുന്നത്, ഇസ്രായേലിൻ്റെ വിമോചകനായി ഗിദെയോനെ ദൈവം എഴുന്നേൽപ്പിച്ചു എന്നാണ്. “യഹോവയുടെ ആത്മാവ് ഗിദെയോനെ അണിയിച്ചു” (ന്യായാധിപന്മാർ 6:34-മാർജിൻ). താൻ ധരിച്ച വസ്ത്രം പോലെ പരിശുദ്ധാത്മാവ് ഗിദെയോൻ്റെ മേൽ വന്നു. അപ്പോൾ ഗിദെയോൻ…
-
ആവർത്തനത്തിൻ്റെ ശക്തി – WFTW 4 ഒക്ടോബർ 2020
സാക് പുന്നന്‍ ‘ആവർത്തന പുസ്തകം’ എന്നാൽ ‘ഒരു രണ്ടാം ന്യായ പ്രമാണം’ എന്നാണ് അർത്ഥമാക്കുന്നത്. ഇതിൻ്റെ കാരണം ന്യായ പ്രമാണത്തിലെ പല വിഷയങ്ങളുടെയും ആവർത്തനം ഇവിടെയുണ്ട് എന്നതാണ്. മോശെയുടെ ആദ്യ പുസ്തകങ്ങളിൽ നേരത്തെ എഴുതപ്പെട്ടിട്ടുള്ള പല കാര്യങ്ങളുടെയും ഒരാവർത്തനം കൂടെ ഇവിടെയുണ്ട്.…
-
സുവിശേഷത്തിലെ ഉപമകൾ – ജോജി ടി സാമുവൽ
This is the video recordings of Jeevamozhikal episodes aired on Trumpet TV 1.Fruitful life /ഫലപ്രദമായ ജീവിതം|Watch 2. Sell everything and buy the pearl of great price / എല്ലാം വിറ്റ് വിലയേറിയ…
-
കർത്താവിനെ എല്ലായ്പ്പോഴും നിങ്ങളുടെ മുമ്പിൽ വയ്ക്കുക – WFTW 27 സെപ്റ്റംബർ 2020
സാക് പുന്നന്‍ യേശുവിനെ കുറിച്ച് എഴുതപ്പെട്ടിരിക്കുന്നത് അവിടുന്ന് എല്ലായ്പ്പോഴും തൻ്റെ പിതാവിനെ അവിടുത്തെ മുമ്പിൽ വച്ചു എന്നാണ്, അതുകൊണ്ട് അവിടുത്തെ ഹൃദയം എപ്പോഴും സന്തോഷമുള്ളതായിരുന്നു. അവിടുത്തേക്ക് “സന്തോഷത്തിൻ്റെ പരിപൂർണ്ണത” ഉണ്ടായിരുന്നു തന്നെയുമല്ല അവിടുത്തെ പിൻതാങ്ങുന്നതിനുവേണ്ടി പിതാവ് എപ്പോഴും യേശുവിൻ്റെ വലതുഭാഗത്ത് ഉണ്ടായിരുന്നു…
-
താഴ്‌വരകളുടെ സംഗീതം- 1 : കൂരിരുള്‍ താഴ്‌വര
ജോജി ടി സാമുവൽ ലോകം മുഴുവന്‍ ഒരു മഹാമാരിയെക്കുറിച്ചുള്ള ആശങ്കകളില്‍ പെട്ടു നില്‍ക്കുമ്പോള്‍ ക്രിസ്തീയഗോളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വായിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സങ്കീര്‍ത്തനങ്ങളില്‍ ഒന്ന് ഇരുപത്തിമൂന്നാം സങ്കീര്‍ത്തനമാണെന്നു തോന്നുന്നു. ദാവീദിൻ്റെ ഈ സങ്കീര്‍ത്തനത്തില്‍ മൊത്തം 6 വാക്യങ്ങളാണുള്ളത്. അതില്‍…
-
ദിവ്യമായ കൈമാറ്റം – WFTW 20 സെപ്റ്റംബർ 2020
സാക് പുന്നന്‍ കാൽവറി ക്രൂശിൽ നടന്ന മൂന്നു മേഖലകളിലുള്ള ദിവ്യമായ കൈമാറ്റത്തെ സംബന്ധിച്ച് ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ – യേശു നമുക്കു വേണ്ടി എന്തായി തീർന്നുവെന്നും അതിൻ്റെ ഫലമായി ഇപ്പോൾ നമുക്ക് യേശുവിൽ എന്തായി തീരാൻ കഴിയും എന്നതും. 1. നാം…
-
വിവേചനവും ശിക്ഷണവും – WFTW 13 സെപ്റ്റംബർ 2020
സാക് പുന്നന്‍ വിവേചനം: നാം അന്ത്യകാലത്തോട് അടുക്കുന്തോറും, സഭയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം അധികമധികം നടക്കും. അതേ സമയം തന്നെ, ലോകത്തിൽ വഞ്ചിക്കുന്ന ആത്മാക്കളും അധികമധികം പ്രവർത്തിക്കും. അതുകൊണ്ട് നാം വഞ്ചിക്കപ്പെടുന്നതിൽ നിന്ന് ഒഴിവാകണമെങ്കിൽ, നാം താഴെ പറയുന്ന കാര്യങ്ങളെ സൂക്ഷിക്കേണ്ടതുണ്ട്. 1.വൈകാരിക…
-
ശിഷ്യരാക്കുക എന്നത് രക്ഷിക്കപ്പെട്ട വരെ ഒരുമിച്ചു കൂട്ടുന്നതിൽ നിന്നു വ്യത്യസ്തമാണ് – WFTW 6 സെപ്റ്റംബർ 2020
സാക് പുന്നന്‍ കർത്താവു നമുക്കു നൽകിയ മഹാനിയോഗമാണ്, “സുവിശേഷീകരിക്കുക” (മർക്കോസ് 16:15) എന്നതും അതിനു ശേഷം “അവിടുന്ന് കല്പിച്ചിട്ടുള്ളത് എല്ലാം ചെയ്യുവാൻ തക്കവണ്ണം അവരെ പഠിപ്പിച്ച് ശിഷ്യരാക്കുക” എന്നതും (മത്തായി 28: 19, 20). ഒരു ഉദാഹരണം നോക്കാം : 99…
-
ആവർത്തനപുസ്തകത്തിൽ നിന്നു മൂന്നു പാഠങ്ങൾ – WFTW 30 ഓഗസ്റ്റ് 2020
സാക് പുന്നന്‍ ആവർത്തനപുസ്തകം എന്നാൽ രണ്ടാമത്തെ ‘ഒരു ന്യായപ്രമാണം’ എന്നാണർത്ഥം. അതിൻ്റെ കാരണം ന്യായപ്രമാണത്തിലുള്ള മിക്ക പ്രധാന വിഷയങ്ങളുടെയും ഒരാവർത്തനം ഇവിടെയുണ്ട് എന്നതാണ്. നമുക്ക് ഈ പുസ്തകത്തെ രണ്ടു വിധത്തിൽ വിഭജിക്കാം. ഒന്നാമതായി നമുക്കിതിനെ മോശെ നൽകിയ മൂന്നു പ്രസംഗങ്ങളായി വിഭജിക്കാം…