Admin

  • പാപത്തെ ജയിക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ – WFTW 01 സെപ്റ്റംബർ  2019

    പാപത്തെ ജയിക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ – WFTW 01 സെപ്റ്റംബർ 2019

    സാക് പുന്നന്‍ 1. ദൈവഭയം: ദൈവഭയം ജ്ഞാനത്തിന്‍റെ ആരംഭം (അക്ഷരമാല) ആകുന്നു (സദൃശ 9:10). ജ്ഞാനത്തിന്‍റെ പാഠശാലയിലെ ആദ്യപാഠം ഇതാണ്. നാം അക്ഷരമാല പഠിക്കുന്നില്ലെങ്കില്‍, നുക്കു മുന്നോട്ടുപോകുവാന്‍ കഴിയുകയില്ല. “ദൈവഭയം ദോഷത്തെ വെറുക്കുന്നതാകുന്നു”, കാരണം ദൈവം തന്നെ ദോഷത്തെ വെറുക്കുന്നു (…

  • പ്രലോഭനത്തിന്‍റെ പാഠശാല – WFTW 25 ആഗസ്റ്റ്  2019

    പ്രലോഭനത്തിന്‍റെ പാഠശാല – WFTW 25 ആഗസ്റ്റ് 2019

    സാക് പുന്നന്‍ ഒരു ദൈവഭക്തിയുളള ജീവിതത്തിന്‍റെ രഹസ്യം കുടികൊളളുന്നത്, ഒരു മനുഷ്യനായി ഭൂമിയില്‍ ജീവിച്ച് നമ്മെപ്പോലെ എല്ലാവിധത്തിലും പ്രലോഭിപ്പിക്കപ്പെട്ടിട്ടും, ഒരു പ്രാവശ്യം പോലും ചിന്തയിലോ, വാക്കിലോ, പ്രവൃത്തിയിലോ, മനോഭാവത്തിലോ, ഉദ്ദേശ്യത്തിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തിലോ, ഒരിക്കലും പാപം ചെയ്യാത്ത യേശുവിലാണ് (1…

  • ആത്മീയവളര്‍ച്ചയുടെ രഹസ്യങ്ങള്‍ – WFTW 18 ആഗസ്റ്റ്  2019

    ആത്മീയവളര്‍ച്ചയുടെ രഹസ്യങ്ങള്‍ – WFTW 18 ആഗസ്റ്റ് 2019

    സാക് പുന്നന്‍ 1. നിങ്ങളുടെ ശക്തി ദിവ്യശക്തിയുമായി കൈമാറ്റം ചെയ്യുക: നാം ക്ഷീണിച്ചിരിക്കുമ്പോള്‍ നാം ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്ന സര്‍വ്വശക്തനായ ദൈവം നമുക്കു ശക്തി നല്‍കുന്നു. നമുക്കു ബലമില്ലാത്തപ്പോള്‍, അവിടുന്നു നമുക്കു ബലം നല്‍കുന്നു എന്നാണ് യെശയ്യാവ് 40:29-31 വരെയുളള വാക്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്.…

  • സ്വര്‍ഗ്ഗീയ മനസ്സുളളവര്‍ ആകുക – WFTW 11 ആഗസ്റ്റ്  2019

    സ്വര്‍ഗ്ഗീയ മനസ്സുളളവര്‍ ആകുക – WFTW 11 ആഗസ്റ്റ് 2019

    സാക് പുന്നന്‍ പൗലൊസ് എഴുതിയ ലേഖനങ്ങളില്‍ ഒരുപക്ഷെ ഏറ്റവും ആത്മീയമായത് എഫെസ്യര്‍ക്കുളള ലേഖനമാണ്, അതു സൂചിപ്പിക്കുന്നത് ആ സമയത്ത് എഫെസൊസില്‍ ഉണ്ടായിരുന്ന സഭ വളരെ ആത്മീയമായ നിലയിലായിരുന്നു എന്നാണ്. അവിടെ പൗലൊസിനു തിരുത്തുവാനായി ഒന്നുമുണ്ടായിരുന്നില്ല. ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗീയ ജീവിതം ജീവിക്കുന്നതിനെക്കുറിച്ചാണു…

  • സാത്താൻ നമ്മെ തോല്പിക്കരുതു  – ജോജി ടി സാമുവേൽ

    സാത്താൻ നമ്മെ തോല്പിക്കരുതു – ജോജി ടി സാമുവേൽ

    This is the video recordings of Special Meeting in CFC Thirukattupalli in September 2019 Theme: സാത്താൻ നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ (2 Corinthians 2:11) Session 1|Watch Session 2|Watch Session…

  • യേശു അനുസരണം പഠിച്ചു- WFTW 4 ആഗസ്റ്റ്  2019

    യേശു അനുസരണം പഠിച്ചു- WFTW 4 ആഗസ്റ്റ് 2019

    സാക് പുന്നന്‍ എബ്രായര്‍ 5:8ല്‍ നാം വായിക്കുന്നത് “പുത്രനെങ്കിലും താന്‍ അനുഭവിച്ച കഷ്ടങ്ങളാല്‍ അനുസരണം പഠിച്ചു തികഞ്ഞവനായി” എന്നാണ്. യേശുവിന് അനുസരണം പഠിക്കണമായിരുന്നു. “പഠിക്കുക” എന്നത് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു വാക്കാണ്. യേശു തന്‍റെ ജഡത്തിലായിരുന്നപ്പോള്‍ അവിടുത്തേക്ക് അനുസരണത്തില്‍ ഒരു വിദ്യാഭ്യാസം…

  • അശുദ്ധമായ ചിന്തകളെ ജയിക്കുന്ന വിധം- WFTW 28 ജൂലൈ 2019

    അശുദ്ധമായ ചിന്തകളെ ജയിക്കുന്ന വിധം- WFTW 28 ജൂലൈ 2019

    സാക് പുന്നന്‍ യേശുവിനെക്കുറിച്ചു ദൈവ വചനം പറയുന്നത്, ” അവിടുന്നു അനുസരണം പഠിച്ചു തികഞ്ഞവനായി” എന്നാണ് (എബ്രായര്‍ 5:7-9).”പഠിച്ചു” എന്ന വാക്ക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു വാക്കാണ്. അതുകൊണ്ട് ഈ വാക്യം പറയുന്നത്, ഒരു മനുഷ്യന്‍ എന്ന നിലയില്‍ യേശുവിനു ഒരു…

  • നിശ്ചയപ്രകാരമുളള ഒരു ഭാരത്തിനായി ദൈവത്തെ അന്വേഷിക്കുക- WFTW 21 ജൂലൈ 2019

    നിശ്ചയപ്രകാരമുളള ഒരു ഭാരത്തിനായി ദൈവത്തെ അന്വേഷിക്കുക- WFTW 21 ജൂലൈ 2019

    സാക് പുന്നന്‍ പഴയ നിയമത്തില്‍, നാം കാണുന്നത് ഓരോ പ്രവാചകനും അതുല്യമായ ഒരു ഭാരം ദൈവത്താല്‍ നല്‍കപ്പെട്ടിരുന്നു എന്നാണ് -എന്നാല്‍ അവരെല്ലാവരും ദൈവജനത്തിന്‍റെ ഇടയിലുളള വിശുദ്ധിയുടെ കുറവിനെക്കുറിച്ച് ഉല്‍കണ്ഠയുളളവരായിരുന്നു. ദൈവം നിങ്ങളുടെ ഹൃദയത്തില്‍ ഇടുന്ന ഭാരം, എപ്പോഴും അവിടുന്നു നിങ്ങള്‍ക്കുവേണ്ടി നിശ്ചയിച്ചിട്ടുളള…

  • സമൃദ്ധിയായ ജീവനിലേക്കുളള ചില പടികള്‍- WFTW 14 ജൂലൈ 2019

    സമൃദ്ധിയായ ജീവനിലേക്കുളള ചില പടികള്‍- WFTW 14 ജൂലൈ 2019

    സാക് പുന്നന്‍ നാള്‍തോറും ക്രൂശെടുക്കുക യഹോവയായ ദൈവം മോശെയോട് ഇപ്രകാരം അരുളി ചെയ്തു “നിങ്ങള്‍ വേണ്ടുവോളം ഈ പര്‍വ്വതം ചുറ്റിനടന്നു”. (ആവര്‍ത്തനപുസ്തകം 2:2,3). നാം എപ്പോഴും ആത്മീയമായി ഒരേ നിലയില്‍ തന്നെ ആണെങ്കില്‍, നാം വട്ടം കറങ്ങികൊണ്ടിരിക്കുകയാണ്. പാപത്തെ ജയിക്കുന്നതില്‍ നാം…

  • പുതിയ ഉടമ്പടി എന്താണെന്നു തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നു കരുതുന്ന ക്രിസ്ത്യാനികള്‍- WFTW 7 ജൂലൈ 2019

    പുതിയ ഉടമ്പടി എന്താണെന്നു തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നു കരുതുന്ന ക്രിസ്ത്യാനികള്‍- WFTW 7 ജൂലൈ 2019

    സാക് പുന്നന്‍ തങ്ങള്‍ മറ്റുളളവരെ പോലെയല്ല, തങ്ങള്‍ക്കു ദൈവവചനം ലഭിച്ചിട്ടുണ്ട് എന്ന വസ്തുതയില്‍ പുകഴുന്നവരാണ് യഹൂദന്മാര്‍. എന്നാല്‍ ആ വചനം അനുസരിച്ച് അവര്‍ ജീവിക്കുന്നില്ല; തന്നെയുമല്ല ദൈവവചനം ആരെക്കുറിച്ചാണോ പ്രവചിച്ചിട്ടുളളത് ആ വ്യക്തി അവരുടെ ഇടയിലേക്കു വന്നപ്പോള്‍, അവര്‍ ഒടുവില്‍ അദ്ദേഹത്തെ…