Admin

  • നാളെ നാളെ…നാളെ…നാളെ

    നാളെ നാളെ…നാളെ…നാളെ

    മരുഭൂമിയിൽ പ്രാർത്ഥനയിലായിരുന്ന യേശുവിന്റെ മുൻപിൽ മൂന്നു പരീക്ഷകളുമായി സാത്താൻ എത്തി. പക്ഷേ ആ പരീക്ഷകളിലെല്ലാം തോറ്റത് സാത്താനാണ്. ലജ്ജിതനായ സാത്താൻ തന്റെ കിങ്കരന്മാരുടെയും മന്ത്രിസഭാംഗങ്ങളുടെയും സമ്മേളനം വിളിച്ചുകൂട്ടി. ആമുഖമായി സാത്താൻ പറഞ്ഞു: “ദൈവപുത്രനായ യേശുവിനെ പരാജയപ്പെടുത്താനും വരുതിയിലാക്കാനും നമുക്കു കഴിഞ്ഞില്ലെന്നതു ശരി.…

  • വിശ്വാസകുമാരി

    വിശ്വാസകുമാരി

    ധനികനായ പിതാവ് മരിച്ചപ്പോൾ ആ യുവതി ഒറ്റയ്ക്കായി. പിതാവിന്റെ വമ്പിച്ച സ്വത്തിനെല്ലാം ഏക അവകാശി അവളാണ്. പക്ഷേ ആ സ്വത്തുക്കളുടെ മേൽ ഒരു കേസുണ്ടായിരുന്നു. ആ കേസു വാദിച്ചു ജയിച്ചാൽ മാത്രമേ സ്വത്ത് അവൾക്കു ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ അവളുടെ പിതാവിന്റെ…

  • SET YOUR PRIORITIES

    SET YOUR PRIORITIES

    A professor stood before his philosophy class and had some items in front of him. when the class began, wordlessly, he picked up a very large and empty mayonnaise jar…

  • 2024 ൽ ഭൂമിയിലെ സ്വർഗ്ഗീയ ദിനങ്ങൾ- WFTW 14 ജനുവരി 2024

    2024 ൽ ഭൂമിയിലെ സ്വർഗ്ഗീയ ദിനങ്ങൾ- WFTW 14 ജനുവരി 2024

    സാക് പുന്നൻ കർത്താവ് എന്നെ എങ്ങനെ നയിച്ചിരിക്കുന്നു എന്നതിലേക്ക് എൻ്റെ ജീവിതത്തിൽ പല തവണ ഞാൻ പിമ്പിലേക്ക് തിരിഞ്ഞു നോക്കിയിട്ടുണ്ട്. അതെൻ്റെ വിശ്വാസത്തെ പുതുക്കിയുമിരിക്കുന്നു. ഞാൻ പ്രയാസമുള്ള ഒരു സാഹചര്യത്തെ നേരിടുകയും അതിൽ നിന്നു പുറത്തു കടക്കാൻ ഒരു വഴിയും ഇല്ലാത്തതുപോലെ…

  • പുതിയ ഉടമ്പടി ശുശ്രൂഷ (ഭാഗം – 2) – WFTW 7 ജനുവരി 2024

    പുതിയ ഉടമ്പടി ശുശ്രൂഷ (ഭാഗം – 2) – WFTW 7 ജനുവരി 2024

    സാക് പുന്നൻ (കഴിഞ്ഞ ആഴ്ചയിൽ നിന്നുള്ള തുടർച്ച) എബ്രായർക്കെഴുതിയ ലേഖനത്തിലെ ഏറ്റവും ആദ്യത്തെ വാചകം പറയുന്നത്, പണ്ട് ദൈവം പ്രവാചകന്മാരിലൂടെയാണ് സംസാരിച്ചത്, എന്നാൽ ഇന്ന് അവിടുന്ന് തൻ്റെ പുത്രനിലൂടെ സംസാരിക്കുന്നു എന്നാണ്. പഴയ ഉടമ്പടി അധികവും ദൈവത്തിൽ നിന്നുള്ള കല്പനകളുടെ ഒരു…

  • പുതുവർഷത്തിലേക്കുള്ള ചില ‘റോഡ് നിയമങ്ങൾ’

    പുതുവർഷത്തിലേക്കുള്ള ചില ‘റോഡ് നിയമങ്ങൾ’

    സന്തോഷ് പുന്നൻ ഞങ്ങളുടെ ആയുസ്സിന്റെ നാളുകൾ പെട്ടെന്ന് തീർന്നു പോവുകയും ഞങ്ങൾ പറന്നു പോവുകയും ചെയ്യും. അതിനാൽ ജ്ഞാനമുള്ള ഒരു ഹൃദയം പ്രാപിപ്പാൻ ഞങ്ങളുടെ നാളുകളെ എണ്ണുവാൻ പഠിപ്പിക്കണേ (സങ്കീർത്തനം 90:2,4,10,12). നമ്മൾ മറ്റൊരു കലണ്ടർ വർഷത്തിന്റെ അവസാനത്തോട് അടുക്കുകയാണ്. ഈ…

  • പുതിയ ഉടമ്പടി ശുശ്രൂഷ (ഭാഗം – 1) – WFTW 31 ഡിസംബർ 2023

    പുതിയ ഉടമ്പടി ശുശ്രൂഷ (ഭാഗം – 1) – WFTW 31 ഡിസംബർ 2023

    സാക് പുന്നൻ പുതിയ ഉടമ്പടി ശുശ്രൂഷ ഉണ്ടാകേണ്ടത് ജീവനിൽ നിന്നാണ് ബുദ്ധിയിൽ നിന്നല്ല. പഴയ ഉടമ്പടിയുടെ കീഴിൽ, മനുഷ്യരുടെ രഹസ്യ ജീവിതങ്ങൾ അസാന്മാർഗികമായിരുന്നപ്പോൾ പോലും ദൈവം അവരെ ഉപയോഗിച്ചു. ശിംശോൻ പാപത്തിൽ ജീവിച്ചു കൊണ്ടിരുന്നപ്പോഴും അയാൾക്ക് യിസ്രയേല്യരെ വിടുവിക്കാൻ കഴിഞ്ഞു. അയാൾ വ്യഭിചാരം…

  • യേശുവിൻ്റെ ഒരു ശിഷ്യൻ ഒരിക്കലും ഇടറിപ്പോകുകയില്ല – WFTW 24 ഡിസംബർ 2023

    യേശുവിൻ്റെ ഒരു ശിഷ്യൻ ഒരിക്കലും ഇടറിപ്പോകുകയില്ല – WFTW 24 ഡിസംബർ 2023

    സാക് പുന്നൻ “അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്ന് യേശുവിനോടു “പരീശന്മാർ ഈ വാക്കു കേട്ട് ഇടറിപ്പോയി എന്ന് അറിയുന്നുവോ?” എന്നു പറഞ്ഞു. “അവരെ തനിയെ വിടുവിൻ” എന്ന് യേശു പറഞ്ഞു.” (മത്താ. 15:12 – 14). ജനങ്ങൾ അവരുടെ മാതാപിതാക്കളെ ബഹുമാനിക്കേണ്ട…

  • നമ്മുടെ ഭൗമിക ജീവിതം ഒരു തവണ ഉപയോഗിച്ചിട്ട് കളയാൻ പറ്റുന്ന ഒരു കപ്പ് പോലെയാണ് (ഡിസ്പോസിബിൾ കപ്പ്) – WFTW 17 ഡിസംബർ 2023

    നമ്മുടെ ഭൗമിക ജീവിതം ഒരു തവണ ഉപയോഗിച്ചിട്ട് കളയാൻ പറ്റുന്ന ഒരു കപ്പ് പോലെയാണ് (ഡിസ്പോസിബിൾ കപ്പ്) – WFTW 17 ഡിസംബർ 2023

    ബോബി മക്ഡൊണാൾഡ് പൗലൊസ് പറഞ്ഞിട്ടുള്ള ഏറ്റവും അധികം വെല്ലുവിളിയ്ക്കുന്ന കാര്യങ്ങളിലൊന്ന് അപ്പൊ. പ്ര.20:24ൽ ആയിരുന്നു “ഞാൻ എൻ്റെ ജീവനെ ഒരു വിലയും ഇല്ലാത്തതായി കണക്കാക്കുന്നു” (എൻ ഐ വി). പൗലൊസ് തൻ്റെ മാതൃകയിലൂടെ നമുക്കു നൽകുന്നത് എന്തൊരു വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസം…

  • തിരുത്തലിനോടുള്ള ശരിയായ മനോഭാവം – WFTW 10 ഡിസംബർ 2023

    തിരുത്തലിനോടുള്ള ശരിയായ മനോഭാവം – WFTW 10 ഡിസംബർ 2023

    സാക് പുന്നൻ ദൈവം നമ്മുടെ ശക്തിയും നിഗളവും തകർക്കുന്ന മറ്റൊരു മാർഗ്ഗം, നമ്മുടെ നേതാക്കന്മാരിലൂടെ നമ്മെ തിരുത്തുന്നതാണ്. മിക്കവാറും എല്ലാ വിശ്വാസികളും തിരുത്തൽ സ്വീകരിക്കുന്നത് വളരെ പ്രയാസമുള്ളതായി കാണുന്നു. രണ്ടു വയസ്സു പ്രായമുള്ള ഒരു കുഞ്ഞിനു പോലും തിരുത്തൽ സ്വീകരിക്കുന്നത് എളുപ്പമല്ല…