Short Stories

  • ഒരു പുസ്തകം വരുത്തിയ രൂപാന്തരം

    ഒരു പുസ്തകം വരുത്തിയ രൂപാന്തരം

    ഒരു പുസ്തകം ഒരു ദ്വീപിനെ രൂപാന്തരപ്പെടുത്തിയ സംഭവം കേട്ടിട്ടുണ്ടോ? പസഫിക് സമുദ്രത്തിൽ ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കും ഇടയ്ക്ക് “പീറ്റ്കെയിൻ’ എന്നാണ് ആ ദ്വീപിന്റെ പേര്. 1980ലെ സെൻസസ് പ്രകാരം അവിടെയുള്ള മുഴുവൻ പേരും ക്രിസ്ത്യാനികളാണ്. ഈ നിലയിൽ ആ ദ്വീപ് ആയിത്തീർന്നതിനു പിന്നിലുള്ള…

  • ഈ സ്നേഹത്തോടു പ്രതികരിക്കുമോ?

    ഈ സ്നേഹത്തോടു പ്രതികരിക്കുമോ?

    ഹാവായിയിലെ സുവിശേഷ പ്രവർത്തകയായിരുന്നു ലൂസിലെ ഹെഡറിക് വിദേശത്തുനിന്നു വരുന്ന തന്റെ ചിലസുഹൃത്തുക്കളെ സ്വീകരിക്കാൻ അവർ ഹോണോലുലു തുറമുഖത്ത് എത്തി. കപ്പലിലെ ടൂറിസ്റ്റുകളെല്ലാം പൊട്ടിച്ചിരിച്ചും പാട്ടുപാടിയും ആഹ്ലാദഭരിതരായി തുറമുഖത്ത് ഇറങ്ങി. എങ്ങും ഉത്സവമേളം. ഈ ബഹളത്തിനെല്ലാം ഇടയിലും ഹൃദയം പിളരും പോലെ ഒരു…

  • ബൈബിൾ വായിച്ചിട്ടു മനസ്സിലാകുന്നില്ല

    ബൈബിൾ വായിച്ചിട്ടു മനസ്സിലാകുന്നില്ല

    കെൻ്റക്കിയുടെ കിഴക്കൻ പ്രാന്തങ്ങളിലെ പർവ്വതപ്രദേശത്ത് വൃദ്ധനായ ഒരു കർഷകനും കൊച്ചുമകനും കൂടി താമസിച്ചിരുന്നു. നിത്യവും പുലർച്ച വൃദ്ധൻ അടുക്കളയിലെ മേശമേൽ തന്റെ പഴയ ബൈബിൾ വായിച്ചിരിക്കുക പതിവായിരുന്നു. കൊച്ചുമകൻ ഈ വൃദ്ധപിതാവിനെ പലതിലും അനുകരിക്കാൻ ശ്രമിച്ചിരുന്നു. ഒരു ദിവസം അവൻ ഇങ്ങനെ…

  • അമ്മയുടെ ദൈവം

    അമ്മയുടെ ദൈവം

    പ്രശസ്ത സുവിശേഷകനായിരുന്ന ആർ. എ. ടോറി ചെറുപ്പത്തിൽ പാപവഴികളിൽ അലഞ്ഞുനടന്ന ഒരുവനായിരുന്നു. ടോറിക്ക് ദൈവത്തിലോ ബൈബിളിലോ യാതൊരു വിശ്വാസവും ഉണ്ടായിരുന്നില്ല. അതേസമയം വളരെ ഭക്തയായ ഒരു സ്ത്രീരത്നമായിരുന്നു ടോറിയുടെ അമ്മ അവർ പലപാവശ്യം ടോറിയോട് യേശുക്രിസ്തുവിനെക്കുറിച്ച് പറയുമായിരുന്നു. പക്ഷേ ഇതൊന്നും അവനെ…

  • പേർ വിളിക്കും നേരം കാണും…..

    പേർ വിളിക്കും നേരം കാണും…..

    ഒരു സണ്ടേസ്കൂൾ അധ്യാപകനായിരുന്നു ജയിംസ് എം. ബ്ലാക്ക്. ഒരിക്കൽ അദ്ദേഹം തെരുവിലൂടെ നടക്കുമ്പോൾ ഒരു കുടിലിനു മുമ്പിൽ ഒരു പെൺകുട്ടി ചിന്താധീനയായി ഇരിക്കുന്നതു കണ്ടു. കൊച്ചുകുട്ടി. പക്ഷേ ജീവിതക്ലേശങ്ങൾ മൂലം പ്രായത്തിൽ കവിഞ്ഞ ചിന്താഭാരം അവളുടെ മുഖത്തു പ്രകടമായിരുന്നു. ജയിംസ് ബ്ലായ്ക്ക്…

  • നസ്രേത്തിലെ തച്ചന്റെ പണിശാലയിലെ വാഗ്വാദം

    നസ്രേത്തിലെ തച്ചന്റെ പണിശാലയിലെ വാഗ്വാദം

    ഒരിക്കൽ ഒരു ആശാരിയുടെ പണിയായുധങ്ങൾ ഒരു കോൺഫറൻസിനായി ഒരു മിച്ചുകൂടി. ബ്രദർ കൊട്ടുവടിയായിരുന്നു അദ്ധ്യക്ഷൻ മീറ്റിംഗിൽ ചില ആളുകൾ എഴുന്നേറ്റ് അയാൾ വളരെ ശബ്ദമുണ്ടാക്കുന്ന ഒരുവനായതിനാൽ അയാളെ പുറത്താക്കണമെന്ന് അഭിപ്രായപ്പെട്ടു. അപ്പോൾ ബ്രദർ കൊട്ടുവടി പറഞ്ഞു: “ഞാൻ പോകുന്ന പക്ഷം ബ്രദർ…

  • നമ്മുടെ മൂല്യം തിരിച്ചറിയുക

    നമ്മുടെ മൂല്യം തിരിച്ചറിയുക

    ഒരു ക്രിസ്തീയസമ്മേളനം. പ്രശസ്തനായ ഒരു ക്രിസ്തീയ പ്രഭാഷകനാണ് പ്രസംഗകൻ. പ്രസംഗത്തിനിടയിൽ അദ്ദേഹം പോക്കറ്റിൽ നിന്ന് ഒരു പുത്തൻ നൂറു ഡോളർ കറൻസി നോട്ട് എടുത്ത് ഉയർത്തിക്കാണിച്ചുകൊണ്ട് ചോദിച്ചു: “ഞാൻ ഈ നൂറു ഡോളർ നിങ്ങൾക്ക് സൗജന്യമായി തരാൻ പോകുകയാണ്. ആർക്കാണ് ഈ…

  • സ്വർഗ്ഗത്തിന്റെ വേട്ടനായ്

    സ്വർഗ്ഗത്തിന്റെ വേട്ടനായ്

    ഫ്രാൻസിസ് തോംസൺ എന്ന പ്രശസ്തനായ ആംഗലേയ കവിയുടെ ലോകപ്രസിദ്ധമായ കവിതയാണ് Hound of Heaven. നാം ദൈവത്തെ വിട്ട് എവിടെ ഒളിച്ചാലും നമ്മെ വിടാതെ പിന്തുടരുകയും ഒടുവിൽ പിടികൂടുകയും ചെയ്യുന്ന ദൈവസ്നേഹത്തെ ഒരു വേട്ട നായ് ആയി സങ്കൽപ്പിച്ചുകൊണ്ടുള്ള അതിമനോഹരമായ കവിതയാണിത്.…

  • അവിശ്വാസത്തിന്റെ മൂടൽ മഞ്ഞ്

    അവിശ്വാസത്തിന്റെ മൂടൽ മഞ്ഞ്

    വിശ്വാസവീരനായ ജോർജ് മുള്ളർ കപ്പലിൽ യാത്രചെയ്യുകയായിരുന്നു. ന്യൂഫൗണ്ട്ലാൻഡിൽനിന്ന് ക്യൂബക്കിലേക്ക് പോകുന്നതായിരുന്നു ആ കപ്പൽ. പക്ഷേ യാത്ര പുറപ്പെട്ട് അല്പദൂരം ചെന്നപ്പോൾ കനത്ത മൂടൽമഞ്ഞ്. മുന്നോട്ടുപോകാൻ ഒരു നിവൃത്തിയുമില്ല. ബൈനോക്കുലറിലൂടെ മൂടൽമഞ്ഞിലേക്ക് തുറിച്ചുനോക്കി കപ്പലിന്റെ ഡെക്കിൽ നിസ്സഹായനായി ഇരിക്കുകയാണ് ക്യാപ്റ്റൻ. ജോർജ് മുള്ളർ…

  • നാളെ നാളെ…നാളെ…നാളെ

    നാളെ നാളെ…നാളെ…നാളെ

    മരുഭൂമിയിൽ പ്രാർത്ഥനയിലായിരുന്ന യേശുവിന്റെ മുൻപിൽ മൂന്നു പരീക്ഷകളുമായി സാത്താൻ എത്തി. പക്ഷേ ആ പരീക്ഷകളിലെല്ലാം തോറ്റത് സാത്താനാണ്. ലജ്ജിതനായ സാത്താൻ തന്റെ കിങ്കരന്മാരുടെയും മന്ത്രിസഭാംഗങ്ങളുടെയും സമ്മേളനം വിളിച്ചുകൂട്ടി. ആമുഖമായി സാത്താൻ പറഞ്ഞു: “ദൈവപുത്രനായ യേശുവിനെ പരാജയപ്പെടുത്താനും വരുതിയിലാക്കാനും നമുക്കു കഴിഞ്ഞില്ലെന്നതു ശരി.…