Short Stories
-
രണ്ടേ രണ്ടു വാക്ക്
ഒരു ആശ്രമത്തില്‍ സന്ന്യാസ ജീവിതം സ്വീകരിക്കാനായി ചെന്ന താണു യുവാവ്. ”ഇവിടെ ഒരു പ്രത്യേകതയുണ്ട്. വര്‍ഷത്തില്‍ രണ്ട് രണ്ടുവാക്കു മാത്രമേ സംസാരിക്കാന്‍ ഇവിടെ ചേരാന്‍ വരുന്നവര്‍ക്ക് അനുവാദം ഉള്ളൂ. അതു സമ്മതമാണെങ്കില്‍ താങ്കള്‍ക്ക് ഇവിടെ താമസിച്ച് സന്ന്യാസചര്യ പരിശീലിക്കാവുന്നതാണ്.” ആശ്രമശ്രേഷ്ഠന്‍ നയം…
-
ആരാണ് ഏറ്റവും വലിയ വിഡ്ഢി?
”ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വിഡ്ഢിയാണു നീ. അതുകൊണ്ട് ഞാനിതാ നിനക്ക് ഒരു സ്വര്‍ണവടി ഒരു സമ്മാനമായി തരുന്നു. നീ എന്നെങ്കിലും ജീവിതത്തില്‍ നിന്നെക്കാള്‍ വിഡ്ഢിയായ ഒരുവനെ കണ്ടുമുട്ടുകയാണെങ്കില്‍ ഈ സ്വര്‍ണവടി അവനു കൊടുത്തക്കണം” ഈ വാക്കുകളോടെ രാജാവു തന്റെ…
-
കഥയ്ക്കു പിന്നിലെ വ്യക്തി
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങള്‍ റഷ്യയിലെ ഒരു ഉള്‍നാടന്‍ പട്ടണം. അവിടത്തെ കോടതിയില്‍ സാക്ഷിപറയാന്‍ ഒരു യഹൂദ റബ്ബിക്കു വരേണ്ടിവന്നു. സമയമായി. ജഡ്ജി പ്രവേശിച്ചു. ബഞ്ച് ക്ലാര്‍ക്ക് സാക്ഷിയുടെ പേര് വിളിച്ചു. റബ്ബി എഴുന്നേറ്റ് കൂട്ടില്‍ കയറി. ഇനി വേദപുസ്തകം തൊട്ടു സത്യം…
-
ഇല്ലായ്മയിലെ സന്തോഷം
നമ്മള്‍ യഥാര്‍ത്ഥത്തില്‍ വിവേകമുള്ളവരാണെങ്കില്‍ സാധനസാമഗ്രികളോ വസ്തുവകകളോ വാങ്ങിച്ചുകൂട്ടണമെന്ന് ആഗ്രഹിക്കുകയില്ല എന്ന അഭിപ്രായക്കാരനായിരുന്നു പുരാതന ഗ്രീക്ക് തത്വചിന്തകന്‍ സോക്രട്ടീസ്. താന്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്നയാളാണെന്ന് കാണിക്കാനായി ഒരു ജോഡി ചെരുപ്പു പോലും വാങ്ങിച്ച് ഇടാതെയാണ് അദ്ദേഹം നടന്നത്. ഒന്നും വാങ്ങുകയില്ലെങ്കിലും ചന്തദിവസങ്ങളില്‍ അവിടെയെല്ലാം ചെന്ന്…
-
സ്‌നേഹം പ്രകടിപ്പിക്കാന്‍ മറക്കരുത്
പ്രശസ്തനായ അധ്യാപകനും സാഹിത്യകാരനും ചരിത്രകാരനുമായിരുന്നു തോമസ് കാര്‍ലൈന്‍ (1795 – 1881). കാര്‍ലൈന്റെ ഭാര്യ ജയിന്‍, അവര്‍ വളരെ നല്ല സ്ത്രീയായിരുന്നു. കാര്‍ലൈനും ഭാര്യയോട് അതിയായ സ്‌നേഹമുണ്ട്. പക്ഷേ അദ്ദേഹം അതു പ്രകടിപ്പിക്കാന്‍ മറന്നു പോയി. തിരക്കിനിടയില്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതിനു പകരം…
-
പൊള്ളുകയില്ല കരി പുരളും
സൂസന്ന വെസ്ലി, തന്റെ കുഞ്ഞുങ്ങളെയെല്ലാം ദൈവഭക്തിയില്‍ വളര്‍ത്തിയ വനിതാരത്‌നം എന്ന നിലയില്‍ പ്രശസ്തയാണ്. ഒരിക്കല്‍ സൂസന്ന വെസ്ലിയുടെ പെണ്‍കുഞ്ഞുങ്ങളില്‍ ഒരാള്‍ പാപകരമല്ലെങ്കിലും ക്രിസ്തീയസാക്ഷ്യം നഷ്ടപ്പെടുത്തിയേക്കാവുന്ന ഒരു കാര്യം ചെയ്യാന്‍ താത്പര്യപ്പെട്ടു. സൂസന്ന വെസ്ലിക്ക് അതിനോട് യോജിപ്പുണ്ടായിരുന്നില്ല. അവര്‍ മകളോട് ആ കാര്യം…
-
പാപികള്‍ക്കു പറുദീസ
സി.എസ്. ലൂയിസിന്റെ ‘ഗ്രേയ്റ്റ് ഡിവോഴ്‌സി’ല്‍ താഴെപ്പറയുന്ന വിധത്തില്‍ ഒരു സംഭവം ഉണ്ട്. നരകത്തില്‍ കഴിഞ്ഞിരുന്ന ഒരുവന്‍ ഒരു ദിവസം സ്വര്‍ഗ്ഗം കാണാന്‍ എത്തി. അവിടെ നോക്കുമ്പോള്‍ അതാ തന്റെ ഒരു മുന്‍ ജീവനക്കാരനും ഒരു കൊലക്കേസില്‍ പ്രതിയായിരുന്ന ഒരുവനവിടെ സ്വര്‍ഗ്ഗത്തില്‍ അതു…
-
അടുക്കളയില്‍ നിന്നൊരു പാഠം
തനിക്കുണ്ടാകുന്ന ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെക്കുറിച്ചു വിവാഹിതയായ മകള്‍ വന്ന് അമ്മയോടു പരാതി പറയുകയായിരുന്നു. ദൈവ ഭക്തയായ അമ്മ മകളെ ഒരു പ്രായോഗിക പാഠം പഠിപ്പിക്കാനായി ഉടനെ അടുക്കളയിലേക്കു കൂട്ടിക്കൊണ്ടു പോയി. അടുക്കളയില്‍ അമ്മ മൂന്നു പാത്രങ്ങളില്‍ ഒരേ പോലെ വെള്ളം എടുത്തിട്ട് അവ…
-
അവനടിമ അനുഭവിക്കും സ്വാതന്ത്ര്യം പോലെ…
അംഗോളയിലെത്തിയ പാശ്ചാത്യ മിഷനറി ടി.ഇ. വില്‍സണ്‍ അവിടെ ഒരു പരസ്യ യോഗത്തില്‍ യേശുവിനെക്കുറിച്ചു പ്രസംഗിക്കുകയായിരുന്നു. പ്രസംഗത്തിനിടയില്‍ പ്രസംഗം കേള്‍ക്കാന്‍ മുന്നില്‍ കൂടി നില്‍ക്കുന്ന ആ നാട്ടുകാരായ ആളുകളെ ശ്രദ്ധിച്ചപ്പോള്‍ വില്‍സണിന്റെ കണ്ണുകള്‍, കറുത്തു തടിച്ച് ആജാനുബാഹുവായ ഒരാളിലും അയാളുടെ അടുത്തു പേടിച്ചു…
-
ഒരേ സംഭവം, രണ്ടു വീക്ഷണം
ഒരു എഴുത്തുകാരന്‍ തന്റെ മുറിയിലിരുന്നു ഡയറിയില്‍ ഇങ്ങനെ എഴുതി: ഇത്രയും എഴുതിയിട്ട് അതിന്റെ ഒടുവിലായി അദ്ദേഹം ഇങ്ങനെ എഴുതി ‘”ദൈവമേ, കഴിഞ്ഞ വര്‍ഷം എത്ര മോശം വര്‍ഷമായിരുന്നു” ! ഈ സമയം എഴുത്തുകാരന്റെ ഭാര്യ പിന്നിലൂടെ മുറിയില്‍ പ്രവേശിച്ചു. ചിന്തയില്‍ ലയിച്ച്…