Short Stories
-
ഈച്ചകൾക്കുവേണ്ടി നന്ദി
ഹിറ്റ്ലറുടെ കുപ്രസിദ്ധമായ പീഡനക്യാമ്പാണ് രംഗം. കോറിടെൻബുമും സഹോദരി ബെറ്റ്സിയും ഒന്നിച്ചാണ് തടവുമുറിയിൽ. അറസ്റ്റു ചെയ്യപ്പെട്ടു ക്യാമ്പിലേക്കു കൊണ്ടുവന്നപ്പോൾ പിതാവ് കാസ്പറും അവരോടൊപ്പം ഉണ്ടായിരുന്നു. യഹൂദന്മാരെ ഹിറ്റ്ലറിൽ നിന്ന് രക്ഷിക്കാൻ വീട്ടിൽ ഒളിത്താവളം ഒരുക്കി എന്നതായിരുന്നു അവരുടെ മേലുള്ള കുറ്റം. ക്യാമ്പിലെ പീഡനങ്ങളെ…
-
എങ്ങോട്ടാ തിടുക്കത്തിൽ?
ഇന്ത്യയിൽ നിന്ന് സാധു സുന്ദർസിംഗ് പതിവുപോലെ ടിബറ്റിലേയ്ക്കുള്ള യാത്രയിലാണ്. ഹിമാലയ പർവ്വത സാനുക്കളിലെ ഒറ്റയടിപാതയിലൂടെ മെല്ലെ സാധു മുന്നോട്ടു നീങ്ങുമ്പോൾ മറ്റൊരാളെ വഴിയിൽ കൂട്ടിനു കിട്ടി. ടിബറ്റിലേയ്ക്ക് കച്ചവടത്തിനു പോകുന്ന ഒരു യാത്രികൻ. വഴിയിൽ മിണ്ടിയും പറഞ്ഞും പോകാൻ ഒരാളായല്ലോ! സാധു…
-
തിന്മയോടു തോൽക്കാതെ
ഒരു ഗ്രാമത്തിൽ വിശുദ്ധനായ ഒരു ദൈവപുരുഷൻ ഉണ്ടായിരുന്നു. അദ്ദേഹത്തെ എല്ലാവർക്കും സ്നേഹവും ബഹുമാനവുമാണ്. എന്നാൽ ഗ്രാമത്തിലെ ഒരു സ്ത്രീക്കു മാത്രം എന്തുകൊണ്ടോ ഇദ്ദേഹത്തെ ഒട്ടും ഇഷ്ടമായിരുന്നില്ല. തരം കിട്ടിയാൽ ഇദ്ദേഹത്തെ അപമാനിക്കുന്നതിനായിരുന്നു അവർക്കു താൽപര്യം. പക്ഷേ അതു പരസ്യമായി ചെയ്യാൻ കഴിയാത്തതുകൊണ്ട്…
-
ഒരു ശരീരം, പല അവയവങ്ങൾ
ഒരാൾ വിശന്നു വലഞ്ഞ് വഴിയിലൂടെ നടന്നു പോകുകയായിരുന്നു. പെട്ടെന്നാണ് അയാൾ വഴിവക്കിൽ നില്ക്കുന്ന മാവ് കണ്ടത്. നോക്കിയപ്പോൾ നല്ല പഴുത്തു തുടുത്ത മാമ്പഴങ്ങൾ കുലയായി നിൽക്കുന്നു. അയാൾ കുനിഞ്ഞ് വഴിയിൽ കണ്ട ഒരു കമ്പ് എടുത്തു. എന്നിട്ട് ഉന്നം നോക്കി എറിഞ്ഞു.…
-
രക്ഷയുടെ വില
ഇന്ത്യയിൽ കടലോരഗ്രാമത്തിൽ സുവിശേഷപ്രവർത്തനം നടത്തിയിരുന്ന മിഷനറി, ഗ്രാമത്തിലെ മൂപ്പന് ഏറെ ബഹുമാനവും സ്നേഹവുമായിരുന്നു. എന്നാൽ തന്റെ പാപത്തിനു വേണ്ടി ദൈവപുത്രൻ മരിച്ചതു വിശ്വാസത്താൽ സ്വീകരിച്ചു രക്ഷ സൗജന്യമായി കൈക്കൊള്ളാൻ മിഷനറി പലവട്ടം ആവശ്യപ്പെട്ടെങ്കിലും മൂപ്പന് അതു സ്വീകാര്യമായിരുന്നില്ല. വിലതീരാത്ത രക്ഷ സൗജന്യമായി…
-
കൊടുംകാട്ടിൽ, തനിയെ
ആഫ്രിക്കയിലെ ആദിവാസികളുടെ ഇടയിൽ കുട്ടികളുടെ പേടി മാറ്റാനും അവരെ വനത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കി കൊടുക്കാനും ഒരു സമ്പ്രദായം നിലവിലുണ്ട്. കുട്ടിക്കു എട്ടുപത്തു വയസ്സാകുമ്പോൾ ഒരു അമാവാസി ദിവസം അവനോടൊപ്പം പിതാവ് അമ്പും വില്ലും എടുത്തുകൊണ്ട് ഒരു സന്ധ്യക്കു വനത്തിലേക്കു പോകും പിതാവു…
-
ഉദയസൂര്യനു നേരേ തിരിയുക
മാസിഡോണിയിലെ ഫിലിപ്പ് രാജാവിന്റെ കൊട്ടാരം. രാവിലെ കൊട്ടാര മുറ്റത്തു നിൽക്കുന്ന കറുത്ത അഴകുള്ള പുതിയ കുതിരയിലാണ് എല്ലാവരുടേയും കണ്ണ്, അതിനെ മെരുക്കാൻ പലരും ശ്രമിച്ചു. പക്ഷേ കുതിര ആരെയും അടുപ്പിക്കാതെ ഇടഞ്ഞു നിൽക്കുകയാണ്. എല്ലാം ശ്രദ്ധിച്ചുകൊണ്ടു നിന്ന ബാലൻ പെട്ടെന്നു രാജാവിന്റെ…
-
മരണത്തിലൂടെ ജീവനിലേക്ക്
കോളജ് വിദ്യാർത്ഥികളുടെ ഇടയിൽ ഒരു സുവിശേഷയോഗത്തിനു ചെന്നതാണ് കാർലിൽ മാർണി എന്ന സുവിശേഷകൻ. മീറ്റിംഗിനിടെ സമ്പന്നനും മിടുക്കനും സുമുഖനുമായ ഒരു കോളജ് വിദ്യാർത്ഥി എഴുന്നേറ്റു നിന്നു ചോദിച്ചു. “ഡോ, മാർണി, നിത്യജീവനെക്കുറിച്ചു നിങ്ങൾ എന്താണു വിശ്വ സിക്കുന്നതെന്ന് എന്നോടു പറയുക” ഡോ.…
-
ദൈവസ്വരം കേൾക്കുക
ദൈവസ്വരം ദൈനംദിനജീവിതത്തിലെ നിത്യസാധാരണമായ സംഭവങ്ങളിൽ നമുക്കു കേൾക്കാൻ കഴിയുമോ? ഒരു സംഭവകഥ കേൾക്കുക. അസ്സീസിയിലെ ഫ്രാൻസിസ് തന്റെ ശിഷ്യനായ ലിയോയോടൊത്ത് ഒരു വയൽവരമ്പിലൂടെ നടന്നു പോകുകയായിരുന്നു. പൊടുന്നനെ വയലിലെ ചെളിയിൽ പണിയെടുത്തുകൊണ്ടിരുന്ന ആ നാട്ടുകാരനായ ഒരു കർഷകൻ ചെളിയിൽ നിന്നു പൊന്തിവന്നു…
-
മദ്യവും റസിഡന്റ് ബോസും
വാച്ച്മാൻ നീ ചൈനയിൽ ഒരാൾ ക്രിസ്തുവിലേക്കു വന്നാൽ പരിശുദ്ധാമാവ് അവനിൽ അധിവസിച്ചുകൊണ്ട് ചെയ്യുന്ന ശുശ്രൂഷയെക്കുറിച്ചു ബോധവാനാക്കുവാൻ ഞങ്ങൾ വളരെ ശ്രദ്ധിക്കാറുണ്ട്. കാരണം ഈ പുതിയ വിശ്വാസിക്ക് ഉടനെ ഒരു സഹവിശ്വാസിയെ കണ്ടെത്തുവാൻ ബുദ്ധിമുട്ടുണ്ട്. ഒരു വിദൂരഗ്രാമത്തിലുള്ള ഒരു കുടുംബത്തെ ഒരു വേനൽക്കാലത്തു…