Through The Bible
-
ബൈബിളിലൂടെ : സദൃശവാക്യങ്ങള്‍
ജ്ഞാനത്തിന്റെ മൊഴികള്‍ സങ്കീര്‍ത്തനങ്ങളുടെയും സദൃശവാക്യങ്ങളുടെയും പുസ്തകങ്ങള്‍ നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ രണ്ടു വശങ്ങളെക്കുറിച്ചു വിവരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ ദൈവത്തിലുള്ള നമ്മുടെ ആശ്രയത്വത്തെക്കുറിച്ചും അവിടുത്തെ ആരാധിക്കുന്നതിനെക്കുറിച്ചും പറയുന്നു. സദൃശവാക്യങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ മറ്റേ പകുതിയെക്കുറിച്ചു പ്രതിപാദിക്കുന്നു- ഈ ലോകത്തിലെ നമ്മുടെ ദൈനംദിന നടപ്പും മറ്റു…
-
ബൈബിളിലൂടെ : സങ്കീര്‍ത്തനങ്ങള്‍
ദൈവത്തെ ആശ്രയിക്കുകയും ആരാധിക്കുകയും Chapters: 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |…
-
ബൈബിളിലൂടെ : ഇയ്യോബ്
സഹനത്തിന്റെ പ്രശ്‌നം പഴയ നിയമത്തിലുള്ള 39 പുസ്തകങ്ങളില്‍ അബ്രാഹാമും ആയി ഒരു ബന്ധവുമില്ലാത്ത ഒരാളിനാല്‍ എഴുതപ്പെട്ട ഏക പുസ്തകമാണ് ഇയ്യോബിന്റെ പുസ്തകം. അബ്രാഹാമിന്റേതുപോലെ ഇയ്യോബിന്റെ സമ്പത്തും ആടുമാടുകളാലാണ് സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. അബ്രാഹാം ആയിരുന്നതുപോലെ ഇയ്യോബും തന്റെ സ്വന്തകുടുംബത്തിലെ പുരോഹിതനായിരുന്നു. അദ്ദേഹം ആബ്രാഹാമിനെക്കാള്‍ ദീര്‍ഘനാള്‍…
-
ബൈബിളിലൂടെ : എസ്ഥേര്‍
പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ദൈവം ബൈബിളില്‍ ‘ദൈവം’ ‘കര്‍ത്താവ്’ എന്നീ വാക്കുകള്‍ ഒരിക്കല്‍ പോലും പ്രത്യക്ഷപ്പെടാത്ത ഒരേ ഒരു പുസ്തകം എസ്ഥേര്‍ മാത്രമാണ്. എന്നാല്‍ ഈ പുസ്തകത്തില്‍ എല്ലായിടത്തും ദൈവത്തിന്റെ കരം നാം കാണുന്നു- അദൃശ്യനായി തിരശീലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ദൈവം അവിടുത്തെ…
-
ബൈബിളിലൂടെ : നെഹെമ്യാവ്
യെരുശലേമിലെ പണി പൂര്‍ത്തീകരിക്കുന്നു പഴയ നിയമത്തില്‍ വളരെ വിശദമായി വിവരിച്ചിട്ടുളള രണ്ടു യാത്രകള്‍ ഉണ്ട്:മിസ്രയീമില്‍ നിന്നു കനാനിലേക്കുള്ള യാത്ര നമ്മുടെ വ്യക്തിജീവിതത്തെ പ്രതിനിധാനം ചെയ്യുന്നു. പാപത്തില്‍ നിന്നും, സാത്താന്റെ പിടിയില്‍ നിന്നും, ലോകത്തില്‍ നിന്നും, നിയമവാദത്തില്‍ നിന്നും, യേശുക്രിസ്തുവിന്റെ രക്തം, ജലസ്‌നാനം,…
-
ബൈബിളിലൂടെ : എസ്രാ
മടങ്ങി വന്ന ശേഷിപ്പ് യിസ്രായേല്‍ അവരുടെ എഴുപതു വര്‍ഷക്കാലത്തെ അടിമത്തത്തില്‍ നിന്നു മടങ്ങി വന്ന സമയത്താണ് എസ്രാ ജീവിച്ചിരുന്നത്. പഴയ നിയമത്തില്‍ യിസ്രായേലിന്റെ രണ്ടു യാത്രകള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒന്നാമത്തെ യാത്ര മിസ്രയീമില്‍ നിന്നു കനാനിലേക്കുള്ളതായിരുന്നു. ഇത് ക്രിസ്ത്യാനികളുടെ വ്യക്തിപരമായ രക്ഷയുടെ പ്രതീകമായിരിക്കുന്നു-…
-
ബൈബിളിലൂടെ : 2 ദിനവൃത്താന്തം
ആലയം പണിയുകയും അത് തകര്‍ക്കപ്പെടുകയും 2 ദിനവൃത്താന്തത്തിലെ ആദ്യ 9 അധ്യായങ്ങള്‍ മുന്‍പ് 1 രാജാക്കന്മാരുടെ പുസ്തകത്തില്‍ കണ്ടിട്ടുള്ള ശലോമോന്റെ ഭരണകാലത്തെ സംബന്ധിച്ചുള്ളതാണ്. 10 മുതല്‍ 36 വരെയുള്ള അധ്യായങ്ങളില്‍ യെഹൂദയുടെ ഭരണാധികാരികളായിരുന്ന ഈ 20 രാജാക്കന്മാരുടെ ഭരണകാലത്തെ സംബന്ധിച്ച് വായിക്കുന്നു:…
-
ബൈബിളിലൂടെ : 1 ദിനവൃത്താന്തം
ആലയത്തിനു വേണ്ടിയുള്ള ഒരുക്കം നാം അറിയുന്നിടത്തോളം ഒന്നും രണ്ടും ദിനവൃത്താന്തങ്ങള്‍, യിസ്രായേല്‍ മക്കള്‍ 70 വര്‍ഷത്തെ ബാബിലോണ്‍ പ്രവാസത്തില്‍ നിന്നും മടങ്ങി വന്നതിനു ശേഷം എഴുതിയിട്ടുള്ളതാണ്. ഒരുപക്ഷേ എസ്രാ ആയിരിക്കണം ഇത് എഴുതിയത്. ഈ രണ്ടു പുസ്തകങ്ങളും യെഹൂദായുടെ ചരിത്രം മാത്രം…
-
ബൈബിളിലൂടെ : 2 രാജാക്കന്മാര്‍
യിസ്രായേലിലും യെഹൂദയിലുമുള്ള മലിനത യിസ്രായേല്‍, യെഹൂദാ എന്നീ രണ്ടു രാഷ്ട്രങ്ങളുടെയും അവരെ ഭരിച്ച രാജാക്ക ന്മാരുടെയും കഥയുടെ ശേഷിക്കുന്ന ഭാഗമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. യിസ്രായേലില്‍ മിക്കവാറും എല്ലാ രാജാക്കന്മാരും കൊളളരുതാത്തവരായിരുന്നു. യെഹൂദായില്‍ ചിലര്‍ നല്ലവരായിരുന്നു. രണ്ടു രാഷ്ട്രങ്ങളും പ്രവാസത്തിലേക്കു പോയതെങ്ങനെയാണെന്നു…
-
ബൈബിളിലൂടെ : 1 രാജാക്കന്മാര്‍
യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാര്‍ ഈ പുസ്തകം ആരംഭിക്കുന്നത്, ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായ ദാവീദിനോടു കൂടെയും, അവസാനിക്കുന്നത്, എക്കാലവും യിസ്രായേലിനെ ഭരിച്ച തില്‍ ഏറ്റവും മോശപ്പെട്ട രാജാവായ ആഹാബിനോടു കൂടെയും ആണ്. യിസ്രായേല്‍ ആരംഭിക്കുന്നത് ശക്തമായ ഒരു രാഷ്ട്രമായാണ്. എന്നാല്‍ അവസാനിക്കുന്നത്, രണ്ടു…