WFTW_2017
ഈ നാലു തരത്തിലുളള പ്രാസംഗികരെ സൂക്ഷിക്കുക – WFTW 22 ഒക്ടോബർ 2017
സാക് പുന്നന്‍ മോശെ ഉല്‍പ്പത്തി പുസ്തകം എഴുതിയതിന് 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ടതും പരിശുദ്ധാത്മാവിനാല്‍ പ്രചോദിപ്പിക്കപ്പെട്ട തിരുവചനത്തിലെ ആദ്യപുസ്തകവുമാണ് ഇയ്യോബിന്റെ പുസ്തകം . അതില്‍ വ്യാജോപദേശത്തിന്റെ ഉത്ഭവം നാം കാണുന്നു. (ഇന്ന് ക്രിസ്തീയ ഗോളത്തില്‍ നിലനില്ക്കുന്നതായ, ” ആരോഗ്യവും സമ്പത്തും”…
പണസ്നേഹത്തിന് നമ്മുടെ ആത്മീയ ദര്‍ശനത്തെ കുരുടാക്കുവാന്‍ കഴിയും – WFTW 15 ഒക്ടോബർ 2017
സാക് പുന്നന്‍ സംഖ്യാപുസ്തകം 22:24 ല്‍ നാം ബിലെയാമിന്റെ കഥ വായിക്കുന്നു. ഇവിടെ അനേക കാര്യങ്ങളെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട ഒരു ലേഖനഭാഗം ഉണ്ട്. വന്ന് യിസ്രായേലിനെ ശപിക്കുവാന്‍ ബാലാക്ക് രാജാവ് ബിലെയാമിനെ ക്ഷണിച്ചപ്പോള്‍ ബിലെയാം ദൈവഹിതം ആരാഞ്ഞു. പോകരുതെന്ന് ബിലെയാമിനോടു…
യേശുവിനോടുകൂടെയുളള പങ്കാളിത്തവും കൂട്ടായ്മയും – WFTW 8 ഒക്ടോബർ 2017
സാക് പുന്നന്‍ കാനാവിലെ കല്യാണത്തിന്, യേശുവിന് ഒന്നുമില്ലായ്മയില്‍ നിന്ന് ആ കല്‍പ്പാത്രങ്ങളില്‍ വീഞ്ഞു നിറയ്ക്കുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ അവിടെ ഒരു പങ്കാളിത്തം ഉണ്ടാകുമായിരുന്നില്ല. അത് ഒരു ഒറ്റയാള്‍ പ്രദര്‍ശനമായിരുന്നേനെ. അതുകൊണ്ട് പാത്രത്തില്‍ വെളളം നിറയ്ക്കുക എന്ന തങ്ങളുടെ…
പഴയ ഉടമ്പടിയിലെ പ്രവാചകന്മാരും പുതിയ ഉടമ്പടിയിലെ പ്രവാചകന്മാരും – WFTW 1 ഒക്ടോബർ 2017
സാക് പുന്നന്‍ പഴയ ഉടമ്പടി പ്രവചനവും പുതിയ ഉടമ്പടി പ്രവചനവും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. പഴയ ഉടമ്പടിയുടെ കീഴില്‍, തങ്ങള്‍ എന്തു ചെയ്യണമെന്നതിനുളള മാര്‍ഗ്ഗ ദര്‍ശനത്തിനുവേണ്ടി ജനങ്ങള്‍ പ്രവാചകന്മാരോടു ചോദിക്കുകയും ദൈവം അവരോടു പറഞ്ഞിട്ടുളളതു ജനങ്ങള്‍ പറഞ്ഞു കൊടുത്ത് അവരെ…
ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ അന്വേഷിക്കുന്നതിനെക്കാള്‍ ദൈവത്തിന്റെ അംഗീകാരം അന്വേഷിക്കുക – WFTW 24 സെപ്റ്റംബർ 2017
സാക് പുന്നന്‍ ലോകത്തില്‍ രണ്ടുതരം വിശ്വാസികള്‍ ഉണ്ട് – ദൈവത്തിന്റെ അനുഗ്രഹം മാത്രം അന്വേഷിക്കുന്നവരും ദൈവത്തിന്റെ അംഗീകാരം അന്വേഷിക്കുന്നവരും, ഈ രണ്ടുകൂട്ടരും തമ്മില്‍ ഒരുലോകത്തിന്റെ തന്നെ വ്യത്യാസം ഉണ്ട്. വെളിപ്പാട് 7:9-14 ല്‍ വിശ്വാസികളുടെ ഒരു വലിയ പുരുഷാരത്തെക്കുറിച്ചു വായിക്കുന്നു…
പരിശുദ്ധാത്മാവിലുളള സ്നാനം – WFTW 17 സെപ്റ്റംബർ 2017
സാക് പുന്നന്‍ അപ്പൊ:പ്ര 1:5 ല്‍ നമുക്ക് ഒരു വാഗ്ദത്തം ഉണ്ട്, ‘ നിങ്ങള്‍ക്ക് ഇനിയും ഏറെ നാള് കഴിയും മുമ്പേ പരിശുദ്ധാത്മാവ് കൊണ്ട് സ്നാനം ലഭിക്കും’ ‘നിങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ സ്നാനം കഴിപ്പിക്കപ്പെടും’ എന്ന് സ്നാപകയോഹന്നാന് പറഞ്ഞപ്പോള്‍ ഉടനെതന്നെ അവര്‍…
നേതൃത്വത്തിനു വേണ്ട യോഗ്യതകള്‍ – WFTW 10 സെപ്റ്റംബർ 2017
സാക് പുന്നന്‍ ആവര്‍ത്തനം 1:13 ല്‍ മൊശെ, താന്‍ യിസ്രായേലിനുവേണ്ടി തിരഞ്ഞെടുത്തത് എങ്ങനെയുളള നേതാക്കന്മാരാണെന്നതു സംബന്ധിച്ച് ചില ഉപദേശങ്ങള്‍ നല്‍കുന്നതായി നാം കാണുന്നു. അദ്ദേഹം ഇതിനായി അന്വേഷിച്ച ഗുണവിശേഷങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന വിവേകം, വിവേചനം, അനുഭവജ്ഞാനം.…
വരങ്ങള്‍ ക്രിസ്തുവിന്റെ ശരീരം പണിയുവാന്‍ വേണ്ടിയുളളത് – WFTW 3 സെപ്റ്റംബർ 2017
സാക് പുന്നന്‍ കൊരിന്ത്യര്‍ 12ല്‍ ആത്മീയ വരങ്ങളെക്കുറിച്ചു നാം വായിക്കുന്നു. ഇവിടെ പ്രാദേശിക സഭയുടെ പ്രാദേശികമായ ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളോടുളള ബന്ധത്തിലാണ് വരങ്ങള്‍ കാണപ്പെടുന്നത്. ആത്മാവിന്റെ വരങ്ങള്‍, ഓരോ സ്ഥലത്തും ക്രിസ്തുവിന്റെ ശരീരത്തിന്റെ ഒരു പ്രാദേശിക പ്രദര്‍ശനം പണിയുവാന്‍ വേണ്ടി…
യെശയ്യാവിന്റെ പുസ്തകത്തില്‍ നിന്ന് യേശുവിന്റെ മഹത്വം കാണുക – WFTW 27 ആഗസ്റ്റ് 2017
സാക് പുന്നന്‍ യെശയ്യാവ് 42:1 യേശുവിനെക്കുറിച്ച്, പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തനായ ഒരു ദാസന് എന്നു പറയുന്നു. ‘ ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്’. ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ ദാസന് ദൈവത്താല്‍ പിന്താങ്ങപ്പെടുന്നവനാണ്, പണത്തിനാലോ, ഒരു സംഘടനയാലോ അല്ലെങ്കില്‍ ഒരു മാനുഷിക…
വിജയവും പരാജയവും വഞ്ചനയും – WFTW 20 ആഗസ്റ്റ് 2017
സാക് പുന്നന്‍ യിരെമ്യാവ് 3:14ല്‍ യഹോവ ഇപ്രകാരം അരുളിചെയ്തു. ‘ഞാന്‍ നിങ്ങളെ ഒരു പട്ടണത്തില്‍ നിന്ന് ഒരുത്തനെയും ഒരു വംശത്തില്‍ നിന്ന് രണ്ടു പേരെയും വീതം എടുത്ത് സീയോനിലേക്ക് കൊണ്ടുവരും’. ഇവിടെ സീയോന് ദൈവത്തിന്റെ സത്യസഭയുടെ ഒരു പ്രതീകമാണ്. ആ…