WFTW_2018
ശിഷ്യത്വവും ഭവനവും – WFTW 21 ആഗസ്റ്റ് 2018
സാക് പുന്നന്‍ മലാഖി 2:15ല്‍ ദൈവം മനുഷ്യനെയും അവന്‍റെ ഭാര്യയെയും ഒന്നാക്കി തീര്‍ത്തത് അവരിലൂടെ അവിടുത്തേക്ക് ദൈവഭക്തിയുളള മക്കളെ ലഭിക്കേണ്ടതിനാണ്. എന്നു നാം വായിക്കുന്നു. ആര്‍ക്കു വേണമെങ്കിലും മക്കളെ വളര്‍ത്താന്‍ കഴിയും എന്നാല്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ വളര്‍ത്തിക്കൊണ്ടുവരുന്നത് ദൈവഭക്തി ( ദൈവഭയം)…
ക്രിസ്തുവിന്‍റെ രക്തം – WFTW 14 ആഗസ്റ്റ് 2018
സാക് പുന്നന്‍ നമ്മുടെ കഴിഞ്ഞകാല പാപങ്ങളുടെ ക്ഷമയാണ് നമ്മുടെ ഒന്നാമത്തെയും ശാശ്വതവുമായ ആവശ്യം. നമ്മുടെ പാപങ്ങളുടെ മുഴുവന്‍ പിഴയും കൊടുത്തു തീര്‍ക്കുന്നതൊഴിച്ച് വേറെ ഒരു രീതിയിലും നമ്മുടെ പാപങ്ങളുടെ കുറ്റം നീക്കികളയുവന്‍ ദൈവത്താല്‍ കഴിയുമായിരുന്നില്ല. “രക്ത ചൊരിച്ചില്‍ കൂടാതെ പാപക്ഷമ ഇല്ല”…
സ്വര്‍ഗ്ഗത്തിന്‍റെ ആത്മാവിനെ വെളിപ്പെടുത്തുന്ന ജീവിതം – WFTW 7 ആഗസ്റ്റ് 2018
സാക് പുന്നന്‍ ദൈവത്വത്തിന്‍റെ എല്ലാ ശുശ്രൂഷകളിലും വെച്ച് ഏറ്റവും അദൃശ്യമായത് പരിശുദ്ധാത്മാവിന്‍റെ ശുശ്രൂഷയാണ്. തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമോ, ബഹുമതിയോ ആഗ്രഹിക്കാതെ അവിടുന്ന് നിശ്ശബ്ദവും അദൃശ്യവുമായ മാര്‍ഗ്ഗത്തില്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. മനുഷ്യര്‍ പിതാവിനെയും യേശുവിനെയും മാത്രം സ്തുതിക്കുന്നതിലും, താന്‍ തീര്‍ത്തും അപ്രസക്തനായി വിട്ടുകളയപ്പെടുന്നതിലും…
ദൈവീകമായ സംഗീതത്തിന്‍റെയും സ്തുതിയുടെയും ശക്തി – WFTW 29 ജൂലൈ 2018
സാക് പുന്നന്‍ പ്രവാചക ശുശ്രൂഷയെക്കുറിച്ച് ചില സംഗതികള്‍ നിങ്ങളെ കാണിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എലീശാ തനിക്കു പ്രവചിക്കാന്‍ കഴിയേണ്ടതിന് ദൈവത്തിന്‍റെ മനസ്സ് അന്വേഷിക്കുവാന്‍ ആഗ്രഹിച്ചപ്പോള്‍, അദ്ദേഹം ഒരുവനോട് വീണ വായിക്കുവാന്‍ ആവശ്യപ്പെട്ടു ( 2 രാജാക്കന്മാര്‍ 3:15). വീണക്കാരന്‍ വീണവായിക്കുമ്പോള്‍ യഹോവയുടെ…
പുതിയ ഉടമ്പടിയിലെ നിധി – യെഹെസ്കേലിന്‍റെ പുസ്തകത്തില്‍ നിന്ന് – WFTW 22 ജൂലൈ 2018
സാക് പുന്നന്‍ യെഹെസ്കേല്‍ 36:25-37 വരെയുളള വാക്യങ്ങള്‍ പുതിയ ഉടമ്പടി പ്രകാരമുളള ജീവിതത്തെക്കുറിച്ചുളള മനോഹരമായ ഒരു പ്രവചനമാണ്. ക്രിസ്തീയ ജീവിതം എങ്ങനെ ആയിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ചുളള ഒരു വിവരണമാണിത്. ആദ്യം നമ്മുടെ ഹൃദയത്തിലുളള എല്ലാ വിഗ്രഹങ്ങളെയും നീക്കി നമ്മെ…
ഒരു ദാനിയേല്‍ ശുശ്രൂഷയും ഒരു ലൂസിഫര്‍ ശുശ്രൂഷയും – WFTW 15 ജൂലൈ 2018
സാക് പുന്നന്‍ സമ്പൂര്‍ണ്ണ സുവിശേഷം എന്ന പുസ്കത്തില്‍ നിന്ന് (പകര്‍പ്പവകാശം -1996) നമ്മുടെ കാലത്ത് പ്രസക്തിയുളള വ്യത്യസ്തമായ രണ്ടു ശുശ്രൂഷകളെക്കുറിച്ച് വേദ പുസ്തകത്തില്‍ നാം വായിക്കുന്നു. ദാനിയേല്‍ ശുശ്രൂഷ: തന്‍റെ തലമുറയില്‍ ഒരുവിജാതീയ ദേശത്ത് ദൈവത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞ ഒരു മനുഷ്യനാണ്…
ഒരു ഉപദേശവും കര്‍ത്താവിനോടുളള തീക്ഷ്ണമായ ഭക്തിയോളം പ്രാധാന്യമുളളതല്ല – WFTW 8 ജൂലൈ 2018
സാക് പുന്നന്‍ അപ്പൊസ്തലനായ പൗലൊസ് രാവും പകലും പ്രസംഗിച്ചു കൊണ്ട് 3 വര്‍ഷം എഫസൊസില്‍ താമസിച്ചു.(അപ്പ്രൊ :പ്ര 20:31 അതിന്‍റെ അര്‍ത്ഥം എഫെസ്യ ക്രിസ് ത്യാനികള്‍ നൂറുകണക്കിന് പ്രസംഗങ്ങള്‍ പൗലൊസിന്‍റെ അധരങ്ങളില്‍ നിന്നു കേട്ടു എന്നാണ്. അവരുടെ നടുവില്‍ അനന്യ സാധാരണമായ…
എല്ലായ്പോഴും കാല്‍വറിയെ പിന്‍തുടര്‍ന്ന് പെന്തക്കോസ്തുണ്ട് – WFTW 1 ജൂലൈ 2018
സാക് പുന്നന്‍ പുറപ്പാട് പുസ്തകം 17-ാം അദ്ധ്യായത്തില്‍, യിസ്രായേല്യര്‍ കുടിക്കാനുളള വെളളം ഇല്ലാത്ത ഒരു സ്ഥലത്തേക്കു വരുന്നതായി നാം കാണുന്നു. സൈന്‍ തരംഗം താഴോട്ടുപോകുകയും അവര്‍ വീണ്ടും പിറുപിറുക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. വീണ്ടും കര്‍ത്താവ് അവരുടെ കണ്‍മുമ്പില്‍ തന്നെയുളള അവിടുത്തെ പരിഹാരം…
പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുന്നതിന്‍റെ പ്രാഥമിക അടയാളം – WFTW 24 ജൂൺ 2018
സാക് പുന്നന്‍ അപ്പൊപ്ര 2:3 ല്‍ ഓരോരുത്തന്‍റെയും മേല്‍ പതിഞ്ഞ അഗ്നിനാവ് സൂചിപ്പിക്കുന്നത്. പുതിയഉടമ്പടിയില്‍ ദൈവത്തിന് ഉപയോഗിക്കുവാനുളള, നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനഭാഗം നമ്മുടെ നാവ് ആണെന്നാണ് – പരിശുദ്ധാത്മാവിനാല്‍ അഗ്നിയില്‍ നിലനിര്‍ത്തപ്പെടുന്നതും എപ്പോഴും അവിടുത്തെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ കീഴിലായിരിക്കുന്നതുമായ ഒരു…
വിശുദ്ധിയും ആരോഗ്യവും – WFTW 17 ജൂൺ 2018
സാക് പുന്നന്‍ ദൈവത്തിന്‍റെ വിശുദ്ധിയെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ് ലേവ്യാ പുസ്തകം. വിശുദ്ധി മുഖ്യ പ്രമേയമായിരിക്കുന്ന പുസ്തകമാണത്. അനേകം വിശ്വാസികള്‍ ഭയപ്പെടുന്ന ഒരു വാക്കാണ് വിശുദ്ധി. എന്നാല്‍ ദൈവവചനത്തിന്‍റെ നിലവാരങ്ങളെ നാം ധൈര്യത്തോടെ പ്രഖ്യാപിക്കണം- കാരണം അവയെല്ലാം യഥാര്‍ത്ഥമായതും പ്രാപ്യമായതുമാണ്. വിശുദ്ധി…